India
- Oct- 2017 -14 October
കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു
മുംബൈ: മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ മഹാദേവ് ഷെല്ലാര്‍(64) ആത്മഹത്യ ചെയ്തു. മുലുന്ദിലെ വില്വകുഞ്ച് സൊസൈറ്റിയിലെ വസതിയിലാണ് ഷെല്ലാര്‍ ആത്മഹത്യ ചെയ്തത്.…
Read More » - 14 October
പ്രധാനമന്ത്രി പദത്തിന് യോഗ്യനായിരുന്നു പ്രണബ്: മന്മോഹന് സിങ്
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ദു:ഖം ന്യായമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. പ്രധാനമന്ത്രി പദത്തിന് പ്രണവ് മുഖർജി യോഗ്യനായിരുന്നുവെന്ന് മൻമോഹൻ സിങ് വ്യക്തമാക്കി. പ്രണബ് മുഖര്‍ജി 1996…
Read More » - 14 October
കശ്മീരില്‍ തീവ്രവാദി ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന് പരിക്കേറ്റു. പൊലീസ് ഡ്രൈവറായ ഖുര്‍ഷിദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ ദമാല്…
Read More » - 14 October
ചോരക്കുഞ്ഞിനെ കഴുത്തറുത്ത കൊലപ്പെടുത്തിയ സംഭവം; അമ്മയടക്കം നാല് പേർ പിടിയിൽ
മുംബൈ: ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയടക്കം നാലുപേര്‍ പിടിയിൽ. ഒക്ടോബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ബാഗില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍…
Read More » - 14 October
നഴ്സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്ക് തടവും അടിയും
നഴ്സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്ക് തടവും അടിയും. സിംഗപ്പൂരിൽ രോഗബാധിതയായ ഭാര്യയെ ശുശ്രൂഷിക്കുന്നതിനായി വീട്ടിൽ നിയമിച്ച നഴ്സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്കാണ് ഏഴു മാസം തടവും മൂന്നു…
Read More » - 14 October
ഇന്ത്യയിപ്പോൾ ലോകത്തെ പ്രധാന ഐടി ഹബ്ബ്: പ്രധാനമന്ത്രി
പട്ന: ഇന്ത്യ ലോകത്തിലെ പ്രധാന ഐടി ഹബ്ബുകളിൽ ഒന്നായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാമ്പാട്ടികളുടെ രാജ്യമായിട്ടാണ് നേരത്തെ വിദേശികൾ ഇന്ത്യയെ കണ്ടിരുന്നത്. എന്നാൽ ഇന്ന് ആ…
Read More » - 14 October
യോഗി ആദിത്യനാഥിന് കോണ്‍ഗ്രസിന്റെ മറുപടി
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിയെ വിമർശിച്ച സംഭവത്തിലാണ് യോഗി ആദിത്യനാഥിന് എതിരെ കോണ്‍ഗ്രസ് രംഗത്തു വന്നത്. യോഗി…
Read More » - 14 October
കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമെന്നു കേന്ദ്രമന്ത്രി
ചെങ്ങന്നൂര്‍: രാജ്യത്ത് ജനാധിപത്യത്തിന് നേരെ കൈകള്‍ ഉയര്‍ന്നപ്പോഴൊക്കെ ശത്രുക്കള്‍ക്കൊപ്പം നിന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്നും കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ്.…
Read More » - 14 October
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ
ന്യൂഡൽഹി: മെനു പരിഷ്കരണത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വിമാനങ്ങളില്‍ നല്കുന്നതു പോലെ ചാറില്ലാത്ത വിഭവങ്ങള്‍ ഇനി മുതല്‍ വിതരണം ചെയ്യണമെന്ന് റെയില്‍വേ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വെജിറ്റബിള്‍…
Read More » - 14 October
ബീഹാർ മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി
പാറ്റ്ന: എൻഡിഎയിലേക്ക് മടങ്ങിയെത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിതീഷ് കുമാർ ബീഹാറിനെ വികസനത്തിലേക്ക് നയിക്കുകയാണ്. ബീഹാറിന്റെ വികസനത്തിന് നിതീഷ് ഒരുപാട് കാര്യങ്ങൾ…
Read More » - 14 October
ബിജെപി എം.പിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച
ന്യൂഡല്‍ഹി : ബിജെപി എംപി സര്‍വേഷ് കുമാര്‍ സിംഗിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച . 22 ലക്ഷം രൂപയാണ് മോഷണം പോയത്. ബുധനാഴ്ച്ച രാവിലെ വീട്ടില്‍…
Read More » - 14 October
ലഷ്കർ ത്വയിബ കമാന്‍ഡറെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരീലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയിബ കമാന്‍ഡര്‍ വസീം ഷാ കൊല്ലപ്പെട്ടു. ഭീകരവാദികളുട സുരക്ഷാ താവളമായി അറിയപ്പെടുന്ന പുല്‍വാമയിലെ…
Read More » - 14 October
14 വര്‍ഷം അമേത്തി ഭരിച്ചിട്ടും അവിടെയൊരു കലക്ടറേറ്റ് കെട്ടിടം പോലും നിര്‍മിക്കാത്ത രാഹുല്‍ എന്ത് വികസനമാണ് കൊണ്ടുവരുന്നത്? : യോഗി ആദിത്യനാഥ്
ന്യുഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2004ല്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ട തീവ്രവാദി ഇസ്രത്ത് ജഹാനെ രാഹുല്‍ ഗാന്ധി പിന്തുണച്ചതോടെ…
Read More » - 14 October
ഗൗരി ലങ്കേഷ് കൊലപാതകം : രേഖാചിത്രം പുറത്തുവിട്ടു
ബംഗളുരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ 3 പേരുടെ രേഖാചിത്രം പുറത്തുവിട്ടു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണസംഘം. പ്രതികളില്‍ രണ്ടുപേര്‍…
Read More » - 14 October
സിപിഎമ്മിൽ കടുത്ത ഭിന്നത
ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മറ്റിയിൽ കടുത്ത ഭിന്നത. കോൺഗ്രസുമായി സഹകരണം ആവശ്യമാണെന്ന നിലപാട് എടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി ഭൂരിപക്ഷ നിലപാടും…
Read More » - 14 October
മുഖ്യമന്ത്രിയുടെ മോഷണം പോയ കാർ കണ്ടെത്തി
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മോഷണം പോയ നീല നിറമുള്ള വാഗൺ ആർ കാർ കണ്ടെത്തി. വ്യാഴാഴ്ച ഡൽഹി സെക്രട്ടേറിയറ്റിനു പുറത്തു പാർക്ക് ചെയ്ത കാറാണ് മോക്ഷണം പോയത്. …
Read More » - 14 October
എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് : മുഖ്താര്‍ അബ്ബാസ് നഖ്വി നേതൃത്വം നല്‍കും: പിണറായി ഇന്ന് ഡൽഹിയിൽ
ന്യൂഡൽഹി: കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന സിപിഐഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡൽഹിയിലെ സിപിഐഎം കേന്ദ്രകമ്മറ്റി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇന്നും മാര്‍ച്ച് നടത്തും. ജനരക്ഷാ യാത്രയ്ക്ക്…
Read More » - 14 October
ഏറ്റുമുട്ടൽ ; ഭീകരരെ വധിച്ചു
ശ്രീനഗർ: ഏറ്റുമുട്ടൽ ഭീകരരെ വധിച്ചു. ജമ്മു കാഷ്മീരീലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വസീം ഷാ, ഹഫീസ് നിസാർ എന്നീ രണ്ടു ഭീകരരെയാണ് സൈന്യം…
Read More » - 14 October
സയനൈഡ് മോഹന്റെ വധശിക്ഷയില്‍ കോടതി : ലൈംഗിക ചൂഷണത്തിനു ശേഷം ഗര്‍ഭനിരോധന ഗുളികകളില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തിയത് 30 ഓളം പേരെ
ബെംഗളുരു: മുപ്പതിലധികം യുവതികളെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി മോഹന്‍ കുമാറിന്റെ വധശിക്ഷ കര്‍ണാടക ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. എട്ട് വര്‍ഷം മുമ്പ് മംഗളൂരു സ്വദേശിയായ…
Read More » - 14 October
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ്
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വരവുചെലവ് കണക്ക് യഥാസമയം സമര്‍പ്പിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ അംഗീകാരംപോലും റദ്ദാക്കാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ് കമ്മീഷന് ‘പല്ലുപോയ കടുവ’യാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. ഗുജറാത്ത് നിയമസഭാ…
Read More » - 14 October
കയറ്റുമതിയില്‍ വൻ വർദ്ധനവ്
ന്യൂഡൽഹി: കയറ്റുമതിയില്‍ വൻ വർദ്ധനവ് . സെപ്റ്റംബറിൽ ഇന്ത്യയുടെ കയറ്റുമതി 25.67 ശതമാനം വർദ്ധിച്ചെന്നും രാജ്യത്തെ കയറ്റുമതി വരുമാനം 1,85,965 രൂപയായി ഉയർന്നിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ…
Read More » - 14 October
അതിര്‍ത്തി ശക്തമാക്കാനൊരുങ്ങി ഇന്ത്യ : തിരിച്ചടിയ്ക്ക് തയ്യാറായിരിക്കാന്‍ സൈനികരോട് കരസേനാ മേധാവി ബിപിന്‍ റാവത്തിന്റേയും നിര്‍മല സീതാരാമന്റേയും കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: ദോക് ലാ സംഘര്‍ഷത്തിന് കുറച്ച് അയവ് വന്നെങ്കിലും അതിര്‍ത്തിയില്‍ ഇപ്പോഴും ചൈനീസ് ആക്രമണം ഉണ്ടായേക്കാം എന്ന് മുന്നറിയ്പ്പുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ-ചൈനാ അതിര്‍ത്തി ശക്തമാക്കാന്‍…
Read More » - 14 October
നിര്‍ണായക കേന്ദ്ര കമ്മിറ്റി ഇന്ന് തുടങ്ങും : യെച്ചൂരിയുടെ നിലപാടും പിബിയുടെ എതിർപ്പും ചർച്ചയാകും
ന്യൂഡല്‍ഹി: ഇന്ന് സിപിഎം കേന്ദ്ര കമ്മറ്റി തുടങ്ങുന്നു. നിര്‍ണ്ണായക യോഗത്തിനാണ് ഇന്ന് തുടക്കം ആകുന്നത്. ബിജെപിക്കെതിരെ ദേശീയ നേതൃത്വത്തിൽ പോരാടാൻ കോൺഗ്രസുമായി ബന്ധം വേണമെന്ന സിപിഎം ജനറല്‍…
Read More » - 14 October
സോളാര്‍ കേസ് ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധിക്കും കനത്ത തിരിച്ചടിയായി മാറുന്നു :അഴിമതി, ലൈംഗീക ആരോപണം തുടങ്ങിയവയിൽ കടുത്ത ഉത്ക്കണ്ഠ
ന്യൂഡല്‍ഹി: കേരളത്തിലെ ഉന്നത രാഷ്ടീയ നേതാക്കൾക്കെതിരെ വന്ന അഴിമതി ലൈംഗീക ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് കടുത്ത നിരാശ. അഴിമതി മാത്രമല്ല ലൈംഗീക ആരോപണവും ഉണ്ടെന്നറിഞ്ഞപ്പോഴാണ് രാഹുലിന് കടുത്ത…
Read More » - 14 October
ബലാത്സംഗ ശ്രമം ചെറുത്ത യുവതിക്ക് ദാരുണാന്ത്യം
ബീഹാര്‍: ബലാത്സംഗ ശ്രമം ചെറുത്ത യുവതിക്ക് ദാരുണാന്ത്യം. ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയാണ് യുവതിയെ കൊലപ്പെടുത്തിയത്. ബിഹാറിലെ പറ്റ്നയിലാണ് സംഭവം ഉണ്ടായത്. നാല് കുട്ടികളുടെ മാതാവായ 35…
Read More »