India
- Oct- 2017 -22 October
ഭാര്യയുമായി അവിഹിതം; സഹപ്രവർത്തകനോട് ഭർത്താവ് ചെയ്തത്
ന്യൂഡൽഹി: ഭാര്യയുമായി അവിഹിതം ഭർത്താവ് സഹപ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഫ്രിഡ്ജിൽ ഒളിപ്പിച്ചു. സൗത്ത് ഡൽഹിയിലെ മെഹ്റോളിയിൽ നടന്ന സംഭവുമായി ബന്ധപ്പെട്ട് ബദാൽ മണ്ഡ(31)ലിനെ പോലീസ് അറസ്റ്റ്…
Read More » - 22 October
ദീപാവലി ദിനത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് സമ്മാനവുമായി അക്ഷയ് കുമാർ
മുംബൈ : ദീപാവലി ദിനത്തിൽ വീരമൃത്യു വരിച്ചവരുടെ 103 കുടുംബങ്ങൾക്ക് സമ്മാനവുമായി ഹിന്ദി ചലച്ചിത്രതാരം അക്ഷയ്കുമാർ. 25000 രൂപയുടെ ചെക്കാണ് ഓരോ കുടുംബത്തിനും അദ്ദേഹം സമ്മാനമായി നൽകിയത്.…
Read More » - 22 October
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: കാരണം വ്യക്തമാക്കി പോലീസ്
ലക്നോ: ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് മിശ്രയുടെ കൊലപാതകം മുന്‍ വൈരാഗ്യമെന്ന് പോലീസ്. ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായും ഗാസിപ്പൂര എസ്പി സോമന് വര്‍മ പറഞ്ഞു.ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരയിലാണ് ആര്‍എസ്എസ്…
Read More » - 22 October
മോദി ഇന്ന് ജന്മനാട്ടിലേക്ക്
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഭവ്നഗര്‍, വഡോദര ജില്ലകളിലെ ഒട്ടനവധി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെത്തും. ഈ മാസം മൂന്നാംതവണയാണ് ജന്മനാട്ടിലേക്കു പ്രധാനമന്ത്രി എത്തുന്നത്.…
Read More » - 22 October
മേക് ഇൻ ഇന്ത്യ പദ്ധതിയെ ആസ്പദമാക്കി വേസ്റ്റ് പേപ്പര്‍ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എൻവലപ് നിർമിച്ചു ഗിന്നസ് റേക്കോഡ് ; നാലാമതും ഗിന്നസ് റെക്കോഡ് നേടി ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ “മലയാളി”
വാരണാസി : മേക് ഇൻ ഇന്ത്യ പദ്ധതിയെ ആസ്പദമാക്കി വേസ്റ്റ് പേപ്പര്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ എൻവലപ് നിർമിച്ചു തന്റെ നാലാമത്തെ ഗിന്നസ്സ് നേട്ടം കൈവരിച്ചിരിക്കുകയാണ്…
Read More » - 22 October
ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളില്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു
ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുമ്പ് മൊസൂളിലെ ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു. വിദേശ കാര്യ മന്ത്രാലയമാണ് സാമ്പിളുകള്‍…
Read More » - 22 October
മകൻ അധ്യക്ഷ സ്ഥാനത്തേക്ക് ; അമ്മ മാർഗദർശക
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വൈകാതെ അധ്യക്ഷ സ്ഥാനത്തേക്ക്. മാതാവ് സോണിയ ഗാന്ധി മാർഗദർശകയാകുന്നു . പാർട്ടിയിലെ സുപ്രധാന മാറ്റത്തിന് വഴിയൊരുക്കുന്ന…
Read More » - 22 October
ഹെല്‍മെറ്റില്ലാതെ മുഖ്യമന്ത്രി സ്കൂട്ടറില്‍ സഞ്ചരിച്ചത് വിവാദമാകുന്നു
ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഹെല്‍മെറ്റ് ധരിക്കാതെ സ്കൂട്ടറില്‍ സഞ്ചരിച്ചത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ജംഷഡ്പൂരിലാണ് സംഭവം. ജനങ്ങളെ നേരിട്ടുകണ്ട് ദീപാവലി…
Read More » - 22 October
സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ വിവരിച്ച് സാമൂഹ്യപാഠം പുസ്തകം: പുസ്തകത്തിനെതിരെ പ്രതിഷേധം
ബംഗളൂരു : സ്ത്രീധനത്തിനെതിരെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും പ്രതിഷേധവുമായി മുന്നോട്ടു വരുമ്പോൾ സ്ത്രീധനത്തിന്റെ ഗുണഗണങ്ങൾ വർണ്ണിച്ചു പാഠപുസ്തകം. ബംഗളൂരു സെന്റ് ജോസഫ് കോളേജിലെ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 22 October
വന്‍ തീപിടിത്തം : നിരവധി വീടുകള്‍ കത്തി നശിച്ചു
അലിഗഢ്: അലിഗഢിലെ ഡല്‍ഹി ഗേറ്റിനടുത്തുള്ള ചേരിയിലുണ്ടായ തീപിടിത്തത്തില്‍ 24 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായം ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്ത്…
Read More » - 22 October
പീഡന കേസ് ; ജ്യോതിഷിക്ക് കഠിനതടവ്
ബാലസോർ(ഒഡീഷ): പീഡന കേസ് ജ്യോതിഷിക്ക് കഠിനതടവ്. ബാലസോറിലെ സുഖ്ദുഖിയയിൽ അഞ്ചു വയസുള്ള പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ജ്യോതിഷി അജന്ത സാരംഗിയെ(48) പോക്സോ നിയമപ്രകാരം പത്തു വർഷത്തെ…
Read More » - 22 October
മനുഷ്യര്‍ അയക്കാത്ത സന്ദേശങ്ങള്‍ ” റി ട്വീറ്റ് ” ആയി ലഭിച്ചു ട്വിറ്ററില്‍ പരിഹാസ താരമാകുന്ന രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : മനുഷ്യര്‍ അയക്കാത്ത സന്ദേശങ്ങള്‍ ” റി ട്വീറ്റ് ” ആയി ലഭിച്ചു ട്വിറ്ററില്‍ പരിഹാസ താരമാകുന്ന രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാവുന്ന…
Read More » - 22 October
നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുംബൈ നെഹ്റു നഗറിലാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുവന്ന യുവാവ് പെണ്‍കുട്ടിയെ കയറിപിടിക്കുകയും,…
Read More » - 22 October
മലയാളി യുവാവും യുവതിയും ഡൽഹിയിൽ മരിച്ച നിലയിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പുരുഷൻ ആലപ്പുഴ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലില്‍ കെ.…
Read More » - 22 October
സൈനികരെ മര്‍ദിച്ച 18 പേര് പിടിയില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സ്ത്രീകളുടെ മുടിമുറിക്കുന്നുവെന്ന് ആരോപിച്ച് സൈനികരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ 18 പേരെ പോലീസ് പിടികൂടി. സൈനികരെ കൊള്ളയടിച്ചു കൈക്കലാക്കിയ എടിഎം കാര്‍ഡുകള്‍,…
Read More » - 21 October
ജിയോയ്ക്ക് ഭീഷണിയായി എയർടെൽ
റിലയൻസ് ജിയോയുടെ വഴിയെ വില കുറഞ്ഞ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി എയർടെൽ. 1399 രൂപ വിലയിൽ ‘മേരാ പെഹ്ല സ്മാർട്ട്ഫോൺ’ എന്ന പേരിലാവും എയർടെല്ലിന്റെ 4ജി ഫോൺ വിപണിയിലെത്തുക.…
Read More » - 21 October
ജാതി നേതാക്കളെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിന് തിരിച്ചടി
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനുളള ഓഫര്‍ പട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍ നിഷേധിച്ചതായി റിപ്പോർട്ട്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്…
Read More » - 21 October
മലയാളി നഴ്സിന്റെ മരണം: ഭർത്താവ് അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി പിപി. രജീഷാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് രജീഷിന്റെ ഭാര്യ അനിതയെ ഫ്ലാറ്റിൽ…
Read More » - 21 October
നടുറോഡിൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം
മുംബൈ: നടുറോഡിൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം. നടുറോഡിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റേയും അക്രമിക്കുന്നതിന്റേയും ദൃശ്യങ്ങൾ സിസിടിവിയിൽ. സംഭവം നടന്നത് മുംബൈ നെഹ്റു നഗറിലാണ്. കണ്ടുനിന്നവർ മുഖത്തടിയേറ്റു…
Read More » - 21 October
ഗുജറാത്തിൽ ദളിത് നേതാവ് കോൺഗ്രസിലേക്ക്
ന്യൂഡൽഹി: ഗുജറാത്തിൽ ദളിത് നേതാവ് കോൺഗ്രസിലേക്ക്. ദളിത് നേതാവ് അല്‍പേഷ് താക്കൂറാണ് കോൺഗ്രസ് പാര്‍ട്ടിയിൽ ചേരാനായി ഒരുങ്ങുന്നത്. ജനദേശ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തും.…
Read More » - 21 October
വിമാനയാത്രക്കിടെ യാത്രക്കാരിയുടെ ഫോണിന് തീപിടിച്ചു
ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. വിമാനത്തിലെ യാത്രക്കാരിയുടെ ബാഗിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത് വൻ ദുരന്തം…
Read More » - 21 October
രാഹുലിന്റെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നത് വ്യാജ അക്കൗണ്ടുകൾ
ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നത് വ്യാജ അക്കൗണ്ടുകളാണെന്നു റിപ്പോർട്ട്. ഊരോ പേരോ ഇല്ലാത്ത വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ചെടുത്തതാണ് രാഹുലിന്റെ ട്വിറ്റർ…
Read More » - 21 October
പത്താം ക്ലാസുകാരിയെ തോല്‍പ്പിച്ചതിന് ബോര്‍ഡ് അഞ്ച് ലക്ഷം പിഴ ഒടുക്കണം
പട്ന: ബിഹാര്‍ വിദ്യാഭ്യാസ ബോര്‍ഡ് എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത് വിദ്യാര്‍ഥികള്‍ക്ക് അനധികൃതമായി മാര്‍ക്ക് നല്കുന്നതിലൂടെയാണ്. എന്നാൽ ഇത്തവണ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഇത്തവണ പത്താംക്ളാസുകാരിയെ തോല്‍പ്പിച്ചതിന് ഹൈകോടതി…
Read More » - 21 October
ശ്രീരാമനെ ആരാധിച്ച സ്ത്രീകളെ ഇസ്ലാമില്‍ നിന്ന് പുറത്താക്കി
ലക്നൗ: ദീപാവലി ദിനത്തില്‍ വാരണസിയില്‍ ഭഗവാന് ശ്രീരാമന് ആരതി അര്‍പ്പിക്കുകയും ഹനുമാന് കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്ത മുസ്ലീം സ്ത്രീകളെ ഇസ്ലാമില്‍ നിന്നും പുറത്താക്കി. ദിയോബന്ദിലെ പ്രശസ്തമായ ഇസ്ലാമിക്…
Read More » - 21 October
മന്ത്രിമാര്‍ക്കും എംഎൽഎമാര്‍ക്കും മുന്നില്‍ എഴുന്നേറ്റു നില്ക്കുക: സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
ഉത്തർപ്രദേശ്: മന്ത്രിമാരെയും എംഎൽഎമാരെയും കാണുമ്പോൾ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം. ഒരു മന്ത്രി, എം.പി അല്ലെങ്കിൽ എംഎൽഎ സർക്കാർ ഓഫീസിലേക്ക്…
Read More »