India
- Oct- 2017 -29 October
നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നു
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായി അര ലക്ഷത്തിൽ കൂടുതലുള്ള പണമിടപാടുകൾക്ക് ഇനി മുതൽ യഥാർത്ഥ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയം. ഇതനുസരിച്ച്…
Read More » - 29 October
കശ്മീരിനെ ഇന്ത്യയിലെ സിറിയയാക്കുന്നതിൽ നിന്നും തടയുകയാണ് ലക്ഷ്യം – ദിനേശ്വർ ശർമ
ന്യൂ ഡൽഹി ; കശ്മീരിനെ ഇന്ത്യയിലെ സിറിയയാക്കുന്നതിൽ നിന്നും തടയുകയാണ് ലക്ഷ്യമെന്ന് ദിനേശ്വർ ശർമ. കശ്മീരിൽ സമാധാനം കൊണ്ടുവരാൻ ആരോട് വേണേലും സംസാരിക്കാൻ തയാറാണെന്ന് മധ്യസ്ഥ ചർച്ചകൾക്കായി…
Read More » - 29 October
മത്സര പരീക്ഷകളെ കുറിച്ചും സ്വകാര്യ ട്യൂഷനെ കുറിച്ചും യുനെസ്കോയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍
മത്സര പരീക്ഷകളും സ്വകാര്യ ട്യൂഷനുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഹാനീകരമെന്ന് യുനെസ്കോയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇടുങ്ങിയ മാനദണ്ഡങ്ങളെ എഡ്യൂക്കേഷൻ അടിസ്ഥാനമാക്കിയുള്ള മത്സര പരീക്ഷകള്‍ തട്ടിപ്പുകള്‍ക്കും പലവിധത്തിലുള്ള ക്രമക്കേടുകള്‍ക്കും വഴിയൊരുക്കും. ഐക്യരാഷ്ട്രസഭ…
Read More » - 29 October
താജ് മഹലിനെ രത്നമെന്നു വിശേഷിപ്പിച്ചു ഗവർണർ
താജ്മഹലിനെ രത്നമെന്നു വിശേഷിപ്പിച്ച് ഗവർണർ. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് വീര്‍ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.താജ്മഹൽ നമ്മുടെ പൈതൃക സ്വത്താണെന്നും…
Read More » - 29 October
ചെറു ഭൂചലനം അനുഭവപെട്ടു
ചണ്ഡിഗഡ്: ചെറു ഭൂചലനം അനുഭവപെട്ടു. ഹരിയാനയിലെ മഹേന്ദ്രഗഡിലായിരുന്നു. റിക്ടർസ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read More » - 29 October
നോട്ടസാധുവാക്കന് തന്നോട് പറഞ്ഞിരുന്നുവെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് വ്യക്തമാക്കി പി ചിദംബരം
രാജ്കോട്ട്: നോട്ടസാധുവാക്കലിനെതിരെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. പ്രധാനമന്ത്രി തന്നോടാണ് നോട്ടസാധുവാക്കല്‍ നടപ്പാക്കാന്‍ പറഞ്ഞിരുന്നതെങ്കില്‍, പാടില്ലെന്ന് അദ്ദേഹത്തെ ഞാന്‍ ഉപദേശിക്കുമെന്നും…
Read More » - 28 October
പ്രതിരോധ രംഗത്ത് ഫ്രാന്‍സുമായി സുപ്രധാന സഹകരണത്തിനു ഇന്ത്യ
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യ ഇനി ഫ്രാന്‍സുമായി സഹകരിക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു എതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടാനും ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധമന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇതിനു പുറമെ…
Read More » - 28 October
രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചു സംവാദത്തിനു തയ്യാർ; പ്രധാനമന്ത്രി
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചു സംവാദത്തിനു തയാറാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അദ്ദേഹം ബിജെപി ആസ്ഥാനത്തു സംഘടിപ്പിച്ച ദിവാലി മിലൻ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം…
Read More » - 28 October
മോഷണശ്രമം ചെറുക്കൻ ശ്രമിച്ച യുവതി കൂട്ടബലാത്സംഗത്തിനിരയായി
കൊൽക്കത്ത: മോഷണശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച വൈകുന്നേരം കുൽടാലി ടൗണിലാണ് സംഭവം. തന്റെ ആറ് വയസായ കുഞ്ഞിനോടൊപ്പം യുവതി വീട്ടിലിരിക്കുമ്പോഴായിരുന്നു സംഭവം. മോഷണശ്രമം തടയാൻ…
Read More » - 28 October
ബുക്കിങ് തുടങ്ങി റെക്കോർഡ് വേഗത്തിനുള്ളിൽ ഐ ഫോണ്‍ Xന്റെ സ്റ്റോക്ക് തീര്‍ന്നു
ന്യൂഡല്‍ഹി: ബുക്കിങ് തുടങ്ങി റെക്കോർഡ് വേഗത്തിനുള്ളിൽ ഐ ഫോണ്‍ Xന്റെ സ്റ്റോക്ക് തീര്‍ന്നു. ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളിലാണ് സ്റ്റോക്ക് തീര്‍ന്നത്. 12.30ന് ആമസോണ്‍ ഇന്ത്യ, ഫ്ളിപ്കാര്‍ട്ട്…
Read More » - 28 October
കോണ്‍ഗ്രസിന് ഹാര്‍ദിക് പട്ടേലിന്റെ അന്ത്യശാസനം
അഹമ്മദാബാദ്: കോണ്‍ഗ്രസിന് ഹാര്‍ദിക് പട്ടേലിന്റെ അന്ത്യശാസനം. പട്ടേല്‍ സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ത്യശാസനം. ഹാര്‍ദികിന്റെ പുതിയ നീക്കം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ…
Read More » - 28 October
മികച്ച ഐ.എ.എസുകാരായി മാറാനുള്ള മാർഗം ഇതാണ്: മോദി
മൂസൂറി: യുവ ഐ.എ.എസുകാര്‍ക്കു പ്രധാനമന്ത്രിയുടെ ഉപദേശം. നിങ്ങള്‍ ജനങ്ങളുമായി കൂടുതല്‍ സംസാരിക്കണം. കേവലം ഗ്രന്ഥങ്ങളുടെ ലോകത്ത് മാത്രം കഴിയരുത് എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൂസൂറിയിലെ…
Read More » - 28 October
ലൈംഗിക ആരോപണം; മാധ്യമപ്രവർത്തകനെതിരെ മന്ത്രിയുടെ പരാതി
റായ്പൂർ: മാധ്യമപ്രവർത്തകനെതിരെ മന്ത്രി നേരിട്ടു പരാതി നൽകി. തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും തന്നെ മനപ്പൂർവ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും കാണിച്ചു ഛത്തീസ്ഗഡ് മന്ത്രി രാജേഷ് മുനാട്ടാണ് പരാതി…
Read More » - 28 October
ഐ.എ.എസുകാര്‍ക്കു പ്രധാനമന്ത്രിയുടെ ഉപദേശം
മൂസൂറി: യുവ ഐ.എ.എസുകാര്‍ക്കു പ്രധാനമന്ത്രിയുടെ ഉപദേശം. നിങ്ങള്‍ ജനങ്ങളുമായി കൂടുതല്‍ സംസാരിക്കണം. കേവലം ഗ്രന്ഥങ്ങളുടെ ലോകത്ത് മാത്രം കഴിയരുത് എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൂസൂറിയിലെ…
Read More » - 28 October
വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നത് ഇനി കൂടുതല്‍ എളുപ്പം
ന്യൂഡല്‍ഹി: രാജ്യത്ത് വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നത് കൂടുതല്‍ എളുപ്പമായി മാറുന്നു. ഇനി മുതല്‍ മൊബൈല്‍ ആധാര്‍ ഉപയോഗിച്ച് കുട്ടികള്‍ക്കു ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കും. ഇതിനു വേണ്ടി പ്രത്യേകം…
Read More » - 28 October
ആർഎസ്എസ് പിന്തുണയുള്ള കേന്ദ്രത്തിൽ പഠനയാത്ര നടത്തുന്നത് നിർബന്ധമാക്കി ഈ സർക്കാർ
ജയ്പുർ: ആർഎസ്എസ് പിന്തുണയുള്ള കേന്ദ്രത്തിൽ കലാലയ വിദ്യാർഥികൾ പഠനയാത്ര നടത്തുന്നത് രാജസ്ഥാൻ സർക്കാർ നിർബന്ധമാക്കി. സർക്കാരിന്റെ ഉത്തരവ് ഉദയ്പുരിൽ ആർഎസ്എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയിൽ…
Read More » - 28 October
രാജ്യത്ത് വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു പുതിയ നടപടി
ന്യൂഡല്‍ഹി: രാജ്യത്ത് വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നത് കൂടുതല്‍ എളുപ്പമായി മാറുന്നു. ഇനി മുതല്‍ മൊബൈല്‍ ആധാര്‍ ഉപയോഗിച്ച് കുട്ടികള്‍ക്കു ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കും. ഇതിനു വേണ്ടി പ്രത്യേകം…
Read More » - 28 October
വ്യാജ മദ്യം കുടിച്ച് അഞ്ച് മരണം
ബീഹാര്‍: ബീഹാറില്‍ വ്യാജ മദ്യം കുടിച്ച് അഞ്ച് മരണം. റോഹ്താസ് ജില്ലയിലെ ദന്‍വര്‍ ഗ്രാമത്തിലാണ് മദ്യ ദുരന്തം നടന്നത്. നാല് പേരുടെ നില ഗുരുതരമാണ്. പൂര്‍ണമായും മദ്യ…
Read More » - 28 October
പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് യുവാവ് ചെയ്തത്
പ്രണയ നൈരാശ്യത്തില്‍ മനംനൊന്ത് മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. എഴുപതടി ഉയരമുള്ള ഫോര്‍ഷോര്‍ എസ്റ്റേറ്റിലെ മൊബൈല്‍ ടവറിന് മുകളിലായിരുന്നു യുവാവിന്റെ സാഹസികത. വ്യാഴാഴ്ച…
Read More » - 28 October
അയർലണ്ടിലെ സുഖകരമായ ജീവിതം ഉപേക്ഷിച്ച് ഇന്ത്യൻ ജനതക്ക് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്ത സിസ്റ്റർ നിവേദിതയെ ഓർക്കുമ്പോൾ : ജിതിന് ജേക്കബ് എഴുതുന്നു
ജിതിൻ ജേക്കബ് മുറ്റത്തെ മുല്ലക്ക് മണമില്ല. നമ്മുക്ക് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു മതിപ്പില്ല എന്നത് വാസ്തവമാണ്. നമ്മുടെ ഭരണാധിപന്മാരെയോ, പഴയകാലങ്ങളിലെ ഇന്ത്യയുടെ നേട്ടങ്ങളെ കുറിച്ചോ, മറ്റ് രാജ്യങ്ങളിൽ…
Read More » - 28 October
പ്രമുഖ ബാങ്ക് എടിഎമ്മുകള്‍ പൂട്ടുന്നു
ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ എടിഎമ്മുകള്‍ പൂട്ടുന്നു. നാലുവര്‍ഷംമുമ്പുവരെ എടിഎമ്മുകളുടെ എണ്ണം പ്രതിവര്‍ഷം 16.4ശതമാനംവീതം കൂടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇങ്ങനെ ഒരു തീരുമാനം. ഈവര്‍ഷം ഓഗസ്റ്റില്‍ എടിഎമ്മുകളുടെ…
Read More » - 28 October
മാര്‍ച്ചിനു നേരെ വെടിവെയ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു
അഹമ്മദാബാദ്: മാര്‍ച്ചിനു നേരെ വെടിവെയ്പ് ഒരാള്‍ കൊല്ലപ്പെട്ടു. ധഹോദ് ജെസവാഡയില് അഞ്ഞൂറോളം വരുന്ന ആദിവാസികൾ നടത്തിയ മാർച്ചിന് നേരെയുണ്ടായ വെടിവെപ്പിൽ ജെസവാഡ സ്വദേശിയായ കര്ഷകന് രമാസുവാണ് കൊല്ലപ്പെട്ടത്.…
Read More » - 28 October
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചും ഭീഷണി മുഴക്കിയും ആള്‍ദൈവം
പീഡനക്കേസില്‍ ഗുര്‍മീത് അറസ്റ്റിലായതോടെ പല ആള്‍ദൈവങ്ങള്‍ക്കും പണികിട്ടിയിരുന്നു. അതിലൊരാളാണ് രാധേ മാ. ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രാധേ മാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചും ഭീഷണി…
Read More » - 28 October
ആശുപത്രിയിൽ ഭീകരര്‍ക്ക് ജോലി നല്കിയ സംഭവം: അഹമ്മദ് പട്ടേല്‍ രാജ്യത്തോട് ഉത്തരം പറയണം : ഗുജറാത്ത് മുഖ്യമന്ത്രി
ഗാന്ധിനഗര്‍: ഭീകരര്‍ക്ക് ജോലി നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഉത്തരം പറയണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. രണ്ട് ദിവസം മുമ്പ് ഭീകര വിരുദ്ധ സ്വാഡ്…
Read More » - 28 October
അമേരിക്കയിൽ നിന്ന് അത്യാധുനിക ഡ്രോൺ മിസൈൽ സിസ്റ്റം വാങ്ങാൻ ഇന്ത്യൻ തീരുമാനം : ചങ്കിടിപ്പോടെ പാകിസ്ഥാൻ
ഇസ്ലാമാബാദ് : അമേരിക്കയിൽ നിന്നും അത്യാധുനിക ഡ്രോൺ മിസൈൽ സിസ്റ്റം വാങ്ങാനുള്ള ഇന്ത്യൻ തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്ന് പാകിസ്ഥാൻ. മേഖലയുടെ ശക്തിസന്തുലനത്തെ അത് ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇന്ത്യൻ…
Read More »