
1. സണ്ണി ലിയോൺ
കരഞ്ജിത്ത് കൗർ വോഹൃ എന്ന സണ്ണി ലിയോൺ 1981 മെയ് 13 നാണ് ജനിച്ചത്. മുൻകാലങ്ങളിൽ ചില അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി ലിയോൺ ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാനിധ്യമാണ്.
2. ഉർവശി രൗതേല
ഉർവശി രൗതേല 1994 ഫെബ്രുവരി 25 നാണ് ജനിച്ചത്. നിറയെ ആൽബങ്ങളിലൂടെയും ഹേറ്റ് സ്റ്റോറി എന്ന ചിത്രത്തിലെ ഗ്ലാമർ വേഷത്തിലൂടെയൂം പ്രേക്ഷകരുടെ മനം കവർന്ന നടി.
3. ദിഷ പതാനി
1992 ജൂൺ 13 നാണ് ദിഷയുടെ ജനനം. എം. എസ് ധോണി; ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് നിഷ ശ്രദ്ധിക്കപ്പെട്ടത്.
4. ജാക്യുലിൻ ഫെർണാണ്ടസ്
ജാക്യുലിൻ 1985 ഓഗസ്റ്റ് 11 നാണ് ജനിച്ചത്. മർഡർ 2, ഹൌസ്ഫുൾ സീരിസ്, റോയ് എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
5. തമന്ന ഭാട്ട്യ
1989 ഡിസംബർ 21 നാണ് താരം ജനിച്ചത്. തമിഴ് തെലുങ്കുഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .
Post Your Comments