India
- Dec- 2017 -6 December
മൂന്ന് വിചാരണ തടവുകാര്‍ ജയില്‍ ചാടി
ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ മൂന്ന് വിചാരണ തടവുകാര്‍ ജയില്‍ ചാടി. ഇന്ന് രാവിലെയായിരുന്നു സംഭവം. നേപ്പാള്‍ സ്വദേശികളായ തടവുപുള്ളികളാണ് ജയില്‍ ചാടിയത്. ഷിംലയിലെ മോഡല്‍ സെട്രല്‍ ജയിലിന്റെ…
Read More » - 6 December
സ്വർണ വില കുറഞ്ഞു
ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം .തുടർച്ചയായി ഇത് രണ്ടാം തവണയാണ് സ്വർണവിലയിൽ കുറവ് വരുന്നത് .പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 80…
Read More » - 6 December
സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമമെന്ന് ആരോപണം : പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്
യു പി: മീററ്റിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമം എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്. പ്രകോപനമുണ്ടാക്കുന്ന പോസ്റ്ററുകൾ പതിപ്പിച്ചതിനാണ് കേസ്.
Read More » - 6 December
അച്ഛൻ നട്ടു വളർത്തിയ പ്ലാവ് മകന് നൽകിയത് നിധി
ബംഗളുരു: ഒരു പ്ലാവ് നട്ടു വളര്‍ത്തിയപ്പോള്‍ ഉടമ അറിഞ്ഞിരുന്നില്ല നാളെ അത് തന്റെ അടുത്ത തലമുറക്ക് ലോട്ടറി ആകുമെന്ന്. 35 വർഷം മുൻപ് കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍…
Read More » - 6 December
ഭാര്യയേയും സഹോദരിയേയും വെടിവച്ചു, ശേഷം എന്‍.എസ്.ജി കമാന്‍ഡോ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
ഗുഡ്ഗാവ്: ഭാര്യയേയും ഇവരുടെ സഹോദരിയേയും വെടിവെച്ച ശേഷം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ചൊവ്വാഴ്ച ഹരിയാനയിലെ മനേസര്‍ ക്യാമ്പിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.…
Read More » - 6 December
ഓഖി; അതീവജാഗ്രതയിൽ ഗുജറാത്ത്
ഒടുവിൽ ഓഖി ഗുജറാത്ത് തീരത്തേക്ക് .എന്നാൽ ഗുജറാത്ത് തീരത്തെത്തുന്നതോടെ ഓഖിയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എങ്കിലും ദക്ഷിണ ഗുജറാത്ത് അതീവ ജാഗ്രതയിലാണ് .തീരദേശ സംരക്ഷണ…
Read More » - 6 December
ആര്.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പ് : ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കും നടന് വിശാലിനും തിരിച്ചടി
ചെന്നൈ: നടന് വിശാലിനും ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കും ആര്.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മോഹം നടക്കില്ല. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആര്.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന് വിശാലിന്റെയും…
Read More » - 6 December
കോടികള്‍ കൈയിലിട്ട് കളിച്ചിരുന്ന ഹണിപ്രീത് സിംഗ് ഇപ്പോള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നു
അംബാല: ബലാത്സംഗ കേസില്‍ ഗുര്‍മീത് സിംഗ് ജയിലിലായതിന്റെ തൊട്ടുപിന്നാലെ കലാപം ആസൂത്രണം ചെയ്യാന്‍ ചെലവഴിച്ചത് 1.5 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസ് നടത്താന്‍ പോലും കൈയില്‍…
Read More » - 6 December
ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം
ഗുജറാത്ത്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ജിഗ്നേഷിന് നേരെ ആക്രമണമുണ്ടായത്. ജിഗ്നേഷ് മേവാനിയുടെ അകമ്പടി വാഹനത്തിന്…
Read More » - 6 December
അഭിഭാഷകർ തൊഴിൽപരമായ ധാർമികത കാത്തുസൂക്ഷിക്കണമെന്ന് സുപ്രീം കോടതി
തൊഴിൽപരമായി മാന്യമല്ലാത്തതും ധാർമ്മികതയ്ക്ക് ചേരാത്തതുമായ പ്രവർത്തികൾ അഭിഭാഷകരിൽ നിന്നുണ്ടാവരുതെന്ന് സുപ്രീം കോടതി.കേസുകളിൽ ജയിച്ചുകിട്ടുന്ന തുക കണക്ക് പറഞ്ഞ് വാങ്ങുന്നതുപോലുള്ള കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി…
Read More » - 6 December
നട്ടു വളർത്തിയ പ്ലാവ് ഉടമയ്ക്ക് ലോട്ടറി ആയപ്പോൾ: ഒരുവര്‍ഷത്തിനകം 10 ലക്ഷം രൂപ സമ്മാനിക്കും
ബംഗളുരു: ഒരു പ്ലാവ് നട്ടു വളര്‍ത്തിയപ്പോള്‍ ഉടമ അറിഞ്ഞിരുന്നില്ല നാളെ അത് തന്റെ അടുത്ത തലമുറക്ക് ലോട്ടറി ആകുമെന്ന്. 35 വർഷം മുൻപ് കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍…
Read More » - 6 December
ബോട്ട് മുങ്ങുന്നു
കര്‍ണാടക: കര്‍ണാടകത്തിന് സമീപം ഒരു ബോട്ട് മുങ്ങുന്നതായി വിവരം. വിവരം എന്‍ഫോഴ്സ്മെന്റ് നാവികസേനയ്ക്ക് കൈമാറി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാവികസേന മലപ്പാ ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്.
Read More » - 6 December
രാജ്യത്ത് കരിനിഴല്‍ വീഴ്ത്തിയ ബാബ്റി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട്
അയോധ്യ: അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് കാല് നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. വി.എച്ച്.പി. ഇന്ന് ”ശൗര്യ ദിവസും” ഇടതുപക്ഷം കരിദിനവും ആചരിക്കും. പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍…
Read More » - 6 December
പ്രതിഷേധം ശക്തമാകുന്നു; കെ എസ് ആർ ടി സി അനിശ്ചിതത്വത്തിൽ
കെ എസ് ആർ ടി സി യിൽ ശമ്പള വിതരണവും പെൻഷൻ വിതരണവും അനിശ്ചിതത്വത്തിൽ .ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ശമ്പളം വിതരണം ചെയ്യാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി…
Read More » - 6 December
ഓഖിയ്ക്കു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് ആന്ധ്ര, തമിഴ്നാട് തീരത്തേക്ക് : ജാഗ്രതാനിര്‍ദേശം : കേരളത്തിലും കടല്‍ക്ഷോഭം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചതിനു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരത്തേക്ക്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ആന്ധ്ര, തമിഴ്നാട് തീരങ്ങളോട്…
Read More » - 6 December
ആദായ നികുതി വകുപ്പിന്റെ ശക്തമായ ഇടപെടൽ ബിനാമി വസ്തു ഇടപാടുകളിലും
ശക്തമായ നിലപാടുകളുമായി ആദായനികുതി വകുപ്പ് .സ്രോതസ് വെളിപ്പെടുത്താത്ത ബിനാമി ഇടപാടുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾക്ക് ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്. കൂടുതൽ തുക ഉൾപ്പെടുന്ന കേസുകളിൽ…
Read More » - 6 December
ഇന്ത്യ ആഗോള സമ്പത്ത് വ്യവസ്ഥയെ നിയന്ത്രിക്കുന്ന ശക്തിയാകും -അമേരിക്കൻ സാമ്പത്തിക പത്രപ്രവർത്തക ഗ്രെച്ചൻ സി മോർഗൻസൺ
ഇന്ത്യ ആഗോള സമ്പത്ത് വ്യവസ്ഥയെ നിയന്ത്രിക്കുന്ന ശക്തിയാകുമെന്ന് അമേരിക്കൻ സാമ്പത്തിക പത്രപ്രവർത്തക .നാല് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അവർ .രാജ്യത്തിന്റെ വളർച്ച ശരിയായ…
Read More » - 6 December
ഗുജറാത്ത് തെരഞ്ഞെടുപ്പ് : എല്ലാവരേയും ഞെട്ടിച്ച് പുതിയ സര്‍വേ ഫലം
അഹമ്മദാബാദ് : രാജ്യം മുഴുവനും ഗുജറാത്തിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പുതിയ സര്‍വേ ഫലം എല്ലാവരേയും ഞെട്ടിച്ചു. കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും വോട്ട് ശതമാനത്തില്‍…
Read More » - 6 December
നിസ്സാര കാര്യത്തെ തുടർന്നുള്ള തര്‍ക്കത്തിൽ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു
കോയമ്പത്തൂര്‍: ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. മരിച്ചത് കിണത്തുകടവ് ബാലമുരുകന്റെ ഭാര്യ മുത്തുലക്ഷ്മി (37)യാണ്.…
Read More » - 6 December
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി
അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ബുധനാഴ്ച നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്…
Read More » - 6 December
കല്യാണദിവസം ഒരുകോടി രൂപ സ്ത്രീധനം ചോദിച്ച ഡോക്ടറോട് യുവതി ചെയ്തത് ഇങ്ങനെ
കോട്ട: കല്യാണദിവസം ഒരുകോടി രൂപ സ്ത്രീധനം ചോദിച്ച ഡോക്ടറോട് യുവതി ചെയ്തത് ഇങ്ങനെ. ദന്തഡോക്ടറായ മകൾക്കായി ഈ വിവാഹം ഡോക്ടറായ വരനു കാറും സ്വർണനാണയങ്ങളും കൈമാറി വീട്ടുകാർ…
Read More » - 5 December
ഗുജറാത്തില്‍നിന്ന് ഒരാള്‍ക്കും തൊഴില്‍ തേടി മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ടി വന്നിട്ടില്ല : പ്രധാനമന്ത്രി
ജാംനഗര്‍: ഗുജറാത്തില്‍നിന്ന് ഒരാള്‍ക്കും തൊഴില്‍ തേടി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ സേവിക്കണമെന്നു കോണ്‍ഗ്രസിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന്…
Read More » - 5 December
വിശാലിന്റെ പത്രിക സ്വീകരിച്ചില്ലെന്ന് തെരെഞ്ഞടുപ്പ് കമ്മീഷന്
സിനിമാ നടന് വിശാലിന്റെ പത്രിക സ്വീകരിച്ചില്ലെന്നു തെരെഞ്ഞടുപ്പ് കമ്മീഷന് അറിയിച്ചു. വിഷയത്തില്‍ വിശാല്‍ നല്കിയ പരാതി മാത്രമാണ് സ്വീകരിച്ചത്. ഈ പരാതി പരിശോധിക്കും. മത്സരിക്കാന്‍ സാധിക്കുമോ എന്നു…
Read More » - 5 December
വിശാലിന്റെ പത്രികയുടെ കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ് ഇത്തവണ തെരെഞ്ഞടുപ്പ് കമ്മീഷന് വക
സിനിമാ നടന് വിശാലിന്റെ പത്രിക സ്വീകരിച്ചില്ലെന്നു തെരെഞ്ഞടുപ്പ് കമ്മീഷന് അറിയിച്ചു. വിഷയത്തില്‍ വിശാല്‍ നല്കിയ പരാതി മാത്രമാണ് സ്വീകരിച്ചത്. ഈ പരാതി പരിശോധിക്കും. മത്സരിക്കാന്‍ സാധിക്കുമോ എന്നു…
Read More » - 5 December
മൂന്ന് വനിതാ നക്സലുകളെ അറസ്റ്റ് ചെയ്തു
റായ്പുർ: ഛത്തീസ്ഗഡിൽ മൂന്ന് വനിതാ നക്സലുകളെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ബീജാപുരിലെ ധർമയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന്…
Read More »