India
- Dec- 2017 -15 December
ഇന്ത്യയില്‍ വീണ്ടും മോദി തരംഗമോ . . അഭിപ്രായ സര്‍വേ അറിഞ്ഞ് പാക്കിസ്ഥാനും ചൈനയ്ക്കും ആശങ്ക : ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഇരുകൂട്ടര്‍ക്കും തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമോ എന്ന ആശങ്കയില്‍ പാകിസ്ഥാനും ചൈനയും. ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ചൈനീസ്-പാക്ക് ഭരണാധികാരികള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍…
Read More » - 15 December
മുനിസിപ്പല്‍ കൌണ്‍സിലിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയം
കൊല്ഹാപൂര്•ഹുപാരി മുനിസിപ്പല്‍ കൌണ്‍സില്‍ പ്രഥമ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയം. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 18 ല്‍ ഏഴ് സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 7247 വോട്ടുകള്‍ നേടി…
Read More » - 15 December
വന്‍ ആയുധ ശേഖരം പിടികൂടി : മൂന്ന് പേര് അറസ്റ്റില്‍
നാസിക്ക് : മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് പൊലീസ് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഗ്ര-മുംബൈ ഹൈവേയിലെ…
Read More » - 15 December
ഗുജറാത്തും ഹിമാചലും നഷ്ടപ്പെടുമ്പോൾ കോൺഗ്രസിൽ വല്ലാത്ത പരിഭ്രാന്തി;രാഷ്ട്രീയ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്നു , ഘടകകക്ഷികൾ ഇനിയെത്രനാൾ ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു
കോൺഗ്രസുകാർക്ക് എന്താണ് സംഭവിച്ചത് അല്ലെങ്കിൽ സംഭവിക്കുന്നത് ?. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ എന്താണ് വേണ്ടതെന്ന് വ്യക്തതയില്ലാതെ അലയുന്ന സ്ഥിതിയിലാണ്…
Read More » - 15 December
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു പകരം പുതിയ സംവിധാനം
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു പകരം പുതിയ സംവിധാനം വരുന്നു. വ്യാപക അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേന്ദ്ര സര്‍ക്കാരാണ് ഈ തീരുമാനം എടുത്തത്.…
Read More » - 15 December
ഭര്‍ത്താവിനെ വെട്ടിനുറുക്കിയ പിതാവിനെതിരെ പ്രതികരിച്ച കൗസല്യയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണി; പോരാട്ടം തുടരാനുറച്ച് കൗസല്യ
തിരുപ്പൂര്‍: ജാതിയുടെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമം രൂപീകരിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് കൗസല്യ. തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ ശങ്കറിന്റെ വിധവയാണ് 22കാരിയായ കൗസല്യ. മകള്‍…
Read More » - 15 December
ക്രിക്കറ്റ് താരം രഹാനേയുടെ പിതാവ് ഓടിച്ച കാറിടിച്ച് സ്ത്രി മരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജങ്ക്യ രഹാനേയുടെ പിതാവ് ഓടിച്ചിരുന്ന കാര്‍ ഇടിച്ച് സ്ത്രി മരിച്ചു. കങ്കല്‍ മേഖലയിലെ ഹൈവേ നമ്പര്‍ 4ല്‍ വെച്ചായിരുന്നു അപകടം നടന്നത്.…
Read More » - 15 December
തമിഴ്നാട് ജെല്ലിക്കെട്ട് ആരവത്തിലേക്ക് ; ഇനിമുതല്‍ ജെല്ലിക്കെട്ടിനും ലീഗ്
ചെന്നൈ: തമിഴ് ജനതയെ ആവേശത്തിലാഴ്ത്താന്‍ പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് ലീഗ് സംഘടിപ്പിക്കാനൊരുങ്ങുന്നു. ജനുവരി ഏഴിന് ചെന്നൈയിലെ മദ്രാസ് ക്രോകോഡൈല്‍ ബാങ്കിന് സമീപമുള്ള സ്ഥലത്താണ് മത്സരം നടത്തുന്നത്.…
Read More » - 15 December
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് വിജയം
കൊല്ഹാപൂര്•ഹുപാരി മുനിസിപ്പല്‍ കൌണ്‍സില്‍ പ്രഥമ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയം. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 18 ല്‍ ഏഴ് സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 7247 വോട്ടുകള്‍ നേടി…
Read More » - 15 December
സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി തോക്ക് നല്കാന് ശുപാര്‍ശ
ന്യൂഡല്‍ഹി: സ്ത്രീകൾക്ക് തങ്ങളുടെ സുരക്ഷയ്ക്കായി തോക്ക് നല്‍കണമെന്ന് മധ്യപ്രദേശ് വനിതാ ശിശുവികസന മന്ത്രി അര്‍ച്ചന ചിട്നിസ്. തോക്ക് ലൈസന്‍സിനുള്ള സ്ത്രീകളുടെ അപേക്ഷയില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ശുപാര്‍ശ…
Read More » - 15 December
രാജ്യത്തെ ഞെട്ടിച്ച് കുഷ്ഠരോഗം വീണ്ടും : രോഗം സ്ഥിരീകരിച്ചത് 5004 പേരില്‍
ബോംബെ: പത്തുവർഷം മുൻപ് രാജ്യത്തു നിന്ന് തുടച്ചു നീക്കപ്പെട്ടു എന്നവകാശപ്പെടുമ്പോഴും ഭീതി പരത്തി കുഷ്ഠരോഗം പടരുന്നു. ഈ വര്‍ഷം മാത്രം മഹാരാഷ്ട്രയിൽ 5004 കുഷ്ഠരോഗ കേസുകളാണ് റിപ്പോര്‍ട്ട്…
Read More » - 15 December
30 വര്‍ഷം പഴക്കമുള്ള മോട്ടോര്‍ വാഹന ആക്ടിനെ ഉടച്ചുവാര്‍ക്കുന്നു : പിഴകള്‍ 1,000 മുതല്‍ 10,000 വരെ : ശക്തമായ നിയമങ്ങളുമായി മോട്ടോര്‍ വാഹന ബില്‍
ന്യൂഡല്‍ഹി : 2020-ഓടെ രാജ്യത്തെ വാഹനപകടങ്ങള്‍ നിലവിലുള്ളതില്‍ നിന്നും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മോട്ടോര്‍വാഹന ആക്ട് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍…
Read More » - 15 December
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷബഹളം
ന്യൂഡല്‍ഹി: ഇന്ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷബഹളം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് പാകിസ്താനുമായി ചേര്‍ന്ന് തെരെഞ്ഞടുപ്പ്…
Read More » - 15 December
മുത്തലാഖ് ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം : വിശദ വിവരങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: മുസ്ളിം പുരുഷന്മാര് മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായത്തിനെതിരെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലിയാല്‍…
Read More » - 15 December
മുത്തലാഖ് ക്രിമിനല്‍ കുറ്റം : ബില്ലിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതിയാണ് മുത്തലാഖ്. ബില്ല്…
Read More » - 15 December
വെല്ലുവിളിയുമായി ശിവസേന; മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കും
പൂണൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന വെല്ലുവിളിയുമായി ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ. ഈ വര്‍ഷം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം ശിവസേന…
Read More » - 15 December
ഗംഗാനദിയുടെ പരിസരത്ത് പ്ലാസ്റ്റിക് നിരോധനം
ന്യൂഡല്‍ഹി: ഗംഗാനദി പരിസരത്ത് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിലക്ക്. ഹരിദ്വാറിലെ ഹരി കി പുരി, ഋഷികേശ് മുതല്‍ ഉത്തരകാശി വരെയാണ് നിരോധനം. പ്ലാസ്റ്റിക്…
Read More » - 15 December
ഗുജാറത്ത് തെരെഞ്ഞടുപ്പ് കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: ഗുജാറത്ത് തെരെഞ്ഞടുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. തെരെഞ്ഞടുപ്പ് കഴിഞ്ഞതിനാല്‍ ഇടപടാനാകില്ല. വിവി പാറ്റ് എണ്ണമെന്ന കോണ്‍ഗ്രസ് ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ…
Read More » - 15 December
മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടി ഗർഭിണി: അമ്പരപ്പിക്കുന്ന റിപ്പോർട്ട്
ബീഹാര്‍ : വയർ ക്രമാതീതമായി വീർത്തു വരുന്നത് ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടറുടെ അടുത്തു എത്തിച്ചു. വയറ്റില്‍ മുഴ വളരുകയാണെന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക…
Read More » - 15 December
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയിൽ ടീസ്റ്റയുടെ ഹർജ്ജിയിൽ സുപ്രീം കോടതി തീരുമാനം
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2002 ലെ ഗുജറാത്ത് വര്‍ഗീയ…
Read More » - 15 December
വിരമിക്കൽ സൂചന നൽകി പ്രമുഖ കോണ്‍ഗ്രസ് നേതാവ്
ന്യൂ ഡൽഹി ; വിരമിക്കൽ സൂചന നൽകി സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നതയായി സോണിയ ഗാന്ധി. പാർട്ടി അദ്ധ്യക്ഷ പദവി നാളെ രാഹുൽ…
Read More » - 15 December
ഒാട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം
മുംബൈ: കുര്‍ലയില്‍ ഒാട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം. അപകടത്തെ തുടര്‍ന്ന് കടന്നുകളഞ്ഞ ഒാട്ടോറിക്ഷ ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് ത്രിപാതിയാണ് മരിച്ചത്.…
Read More » - 15 December
എക്സിറ്റ് പോൾ പ്രവചനങ്ങൾ ; ഓഹരി വിപണിയില്‍ വൻ കുതിപ്പ്
മുംബൈ: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതോടെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്. രാവിലെ വില്‍പ്പന തുടങ്ങിയ ഉടനെ സെന്‍സെക്സ് 350…
Read More » - 15 December
ബീഹാറിലെ എക്സിറ്റ് പോളുകള്‍ ഓർമ്മപ്പെടുത്തി തേജസ്വി യാദവ്
ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ആധികാരിക വിജയം പ്രഖ്യാപിച്ച് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഇതിനെതിരെ ഓര്‍മപ്പെടുത്തലുമായി രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി…
Read More » - 15 December
രാജ്യതലസ്ഥാനത്ത് ബോംബാക്രമണ ഭീഷണി: സുരക്ഷ ശക്തം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. ബോംബ്, ഡോഗ് സ്ക്വാഡുകള്‍ നടത്തിയ തിരച്ചിലില്‍ സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്…
Read More »