India
- Dec- 2017 -8 December
മൂന്ന് പുതിയ കോണ്‍സുലേറ്റുകള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ഒരുങ്ങി യുഎഇ
മൂന്ന് പുതിയ കോണ്‍സുലേറ്റുകള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ഒരുങ്ങി യുഎഇ. നിലവില്‍ ഇന്ത്യയില്‍ യുഎഇയുടെ മൂന്നു കോണ്‍സുലേറ്റുകളുണ്ട്. ഇതിനു പുറമെയാണ് ചെന്നൈ, ഹൈദരാബാദ്, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പുതിയ കോണ്‍സുലേറ്റുകള്‍…
Read More » - 8 December
സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം
22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്പ്പെ’വരെ അനുസ്മരിച്ച് മെഴുകുതിതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്.ബംഗാളി നടി മാധവി മുഖര്‍ജി, തെന്നിന്ത്യന്‍ താരം…
Read More » - 8 December
മണിശങ്കര്‍ അയ്യരെ പുറത്താക്കിയ സംഭവം; പ്രധാനമന്ത്രി പദവിയെ ബഹുമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ‘നീച്’ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യരെ പുറത്താക്കിയത് പ്രധാനമന്ത്രി പദവിയെ ബഹുമാനിക്കുന്നതു കൊണ്ടാണെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.…
Read More » - 8 December
ഫെസ്റ്റിവല്‍ ഓട്ടോ ഓടിത്തുടങ്ങി
ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2007 ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി…
Read More » - 8 December
പവർകെട്ട് സമ്പൂർണ്ണമായി നിരോധിക്കുന്നു; കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്ത് പവർകെട്ട് സമ്പൂർണ്ണമായി നിരോധിയ്ക്കാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രം ഈ തീരുമാനം അറിയിച്ചു. 2019 ൽ രാജ്യം സമ്പൂർണ്ണ വൈദ്യുതികരണം പ്രഖ്യാപിയ്ക്കുന്നതോടൊപ്പമാണ് പവർകട്ട്…
Read More » - 8 December
ജനിതക സത്യങ്ങള്‍ തേടി സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗ്രെയ്ന്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇന്ന് ബഹുഭാഷാ ചിത്രമായ ഗ്രെയ്ന്‍ പ്രദര്‍ശിപ്പിക്കും. സെമിഹ് കപ്ലനൊഗ്ലു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. വിശുദ്ധ ഖുറാന്റെ അധ്യായങ്ങളില്‍ നിന്ന്…
Read More » - 8 December
യെച്ചൂരിക്കു എതിരെ കാരാട്ട്
സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു എതിരെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത് വന്നു. കോണ്‍ഗ്രസ്…
Read More » - 8 December
സൽമാൻ ഖാനെ ബിഎസ്പി പാർട്ടിയിൽ നിന്നും പുറത്താക്കി
മുതിർന്ന പാർട്ടി നേതാവ് മുൻക്വാദ് അലിയുടെ മകൻ സൽമാൻ ഖാനെ ബിഎസ്പി ദേശീയ പ്രസിഡന്റ് മായാവതി പാർട്ടിയിൽ നിന്നും പുറത്താക്കി. നിയമം കൈയ്യിലെടുത്തതിനാലാണ് ഖാനെതിരെ നടപടിയെടുത്തതെന്ന് മായാവതി.…
Read More » - 8 December
ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച യുവാവിനു പത്തു വര്‍ഷം കഠിനതടവ്
ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ കോടതി പത്തു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് സി ഖാലിപ്പയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക്…
Read More » - 8 December
സരളമായ കഥയും ചാരുതയുള്ള അവതരണവുമായി കിംഗ് ഓഫ് പെകിങ്
ചൈനീസ് സിനിമയായ കിംഗ് ഓഫ് പെകിങിന് പ്രേക്ഷക പ്രശംസ. സിനിമ പ്രൊജക്ഷനിസ്റ്റായ അച്ഛന്റെയും മകന്റെയും ആത്മബന്ധത്തെയും സര്‍ഗാത്മകതയോടുള്ള താത്പര്യത്തെയും സരളമായി അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. സിനിമയോടുള്ള അച്ഛന്റെ…
Read More » - 8 December
വീണ്ടും വിവാദപരാമർശവുമായി കങ്കണ
വിവാദങ്ങൾക്ക് വിട നൽകി തന്റെ പുതിയ ചിത്രമായ മണികര്‍ണികയുടെ തിരക്കുകളിൽ മുഴുകിയിരിക്കുകയായിരുന്നു കങ്കണ. എന്നാൽ വീണ്ടും വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് നടി . തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അഭിമുഖത്തിൽ…
Read More » - 8 December
ബി.ജെ.പി എം.പി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു
ന്യൂഡല്‍ഹി•ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ബി.ജെ.പി എം.പി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. മധ്യപ്രദേശിലെ ഭണ്ടാര-ഗോണ്ടിയ ലോക്സഭാ മണ്ടലത്തില്‍ നിന്നുള്ള എം.പി നാന പടോലെയാണ് പാര്‍ട്ടിയില്‍…
Read More » - 8 December
ഷെഫിന് ജഹാന് ഹാദിയെ കണ്ടു
ഷെഫിന് ജഹാന് ഹാദിയെ കണ്ടു. സേലത്തെ കോളേജില്‍ എത്തിയാണ് ഷെഫിന് ജഹാന് ഹാദിയെ കണ്ടത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച 45 മിനിറ്റിലധികം നീണ്ടു നിന്നു.
Read More » - 8 December
ലാലു പ്രസാദ് യാദവിെന്റ ഭൂമി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു
പട്ന: െഎ.ആര്.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിെന്റ ഭൂമി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. ലാലുവിെന്റ കുടുംബത്തിെന്റ ഉടമസ്ഥയിലുള്ള ഭൂമിയില്‍ ഷോപ്പിങ് മാള്‍…
Read More » - 8 December
വിരാട്-അനുഷ്ക വിവാഹം; ഒരു ഗംഭീര ട്വിസ്റ്റിന് സാധ്യത
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മയും വിവാഹിതരാകാൻ പോകുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓസ്ട്രേലിയയിലെ ഇതിഹാസ…
Read More » - 8 December
വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊല്ലാന്‍ ശ്രമം
മധ്യപ്രദേശ്: രണ്ടു യുവാക്കള്‍ചേര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടി…
Read More » - 8 December
മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; കുഞ്ഞിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവതി
ലിമ: ആശുപത്രിയില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് മാതാവ്. ശനിയാഴ്ചയാണ് മോണിക പാലോമിനോ ഒരു ആണ്‍കുഞ്ഞിന് ജന്മം…
Read More » - 8 December
വ്യഭിചാര നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യഭിചാരം സംബന്ധിച്ച 497-ാം വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ പുരുഷന് കുറ്റക്കാരനും, സ്ത്രീ ഇരയും…
Read More » - 8 December
ബിജെപി പ്രകടന പത്രിക വൈകിയതിനെക്കുറിച്ച് ഹര്‍ദിക് പട്ടേല്‍ പറയുന്നത് ഇങ്ങനെ
ഗുജറാത്തില്‍ നടക്കുന്ന നിയമസഭാ തെരെഞ്ഞടുപ്പിന്റെ പ്രകടന പത്രിക ബിജെപി അവതരിപ്പിച്ചത് ഇന്നായിരുന്നു. നാളെ ആദ്യഘട്ട തെരെഞ്ഞടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി ഇന്നു പ്രകടന പത്രിക പുറത്തിറക്കിയത് എന്നു…
Read More » - 8 December
നിതാരി കൂട്ടക്കൊലക്കേസില്‍ സുപ്രധാന വിധി
ന്യൂഡൽഹി: നിതാരി കൂട്ടക്കൊലക്കേസില്‍ സുപ്രധാന വിധി. പ്രതികളായ മോനിന്ദര്‍ സിംഗിനും സുരീന്ദര്‍ കോലിക്കും വധശിക്ഷ. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ജലി എന്ന വേലക്കാരിയെ…
Read More » - 8 December
നാനാ പാട്ടോള് രാജിവെച്ചു
ബിജെപിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ നാനാ പാട്ടോള് രാജിവെച്ചു. കാര്‍ഷിക പ്രശ്നങ്ങള്‍ ഉള്‍പ്പെട വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായി ആരോപിച്ചാണ് രാജി. ബിജെപിയുടെ മഹാരാഷ്ട്രയില്‍…
Read More » - 8 December
പുതിയ ആശയവുമായി സാംസങ്
പുത്തന്‍ ആശയവുമായി സാംസങ്ങ്. പാസ്സ്വേർഡ് ഉപയോഗിച്ച ഫോൺ ലോക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വേണ്ടി പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് സാംസങ് .പാസ്വേഡ് മറന്നുപോയാല്‍ എന്തും ചെയ്യും എന്നതിനു പരിഹാരമാണ്…
Read More » - 8 December
കള്ളവാറ്റുകാരെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചു; സ്ത്രീയെ നഗ്നയാക്കി നടത്തി
ന്യൂഡല്‍ഹി: കള്ളവാറ്റുകാരെ പിടികൂടാന്‍ സഹായിച്ചതിന്റെ പേരില്‍ സ്ത്രീയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ശേഷം നഗ്നയാക്കി നടത്തിക്കുകയും ചെയ്തു. ഡല്‍ഹിയിലെ നരേലയിലാണ് സംഭവം നടന്നത്. നാട്ടിലുള്ള കള്ളവാറ്റുകാരെ…
Read More » - 8 December
പുഴയിലും കടലിലുമൊക്കെയായി വലിച്ചെറിഞ്ഞ മാലിന്യങ്ങൾ തിരിച്ചു കരയിലേക്ക് തന്ന് ഓഖി : 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തീരത്തടിഞ്ഞു
ബോംബൈ: എല്ലാം നശിപ്പിച്ച് ആഞ്ഞുവീശിയ ഓഖി ദുരന്തത്തിന്റെ നാശനഷ്ടക്കണക്കുകള്‍ ഇനിയും മുഴുവനായി കണക്കാക്കാന്‍ ബാക്കിയിരിക്കെ ഇതുവരെ തീരത്തടിഞ്ഞത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. മാലിന്യം പുഴയിലും കടലിലുമൊക്കെയായി…
Read More » - 8 December
ഐഎസ്ഐ ഏജന്റ് പിടിയില്‍
ഷിംല: പഞ്ചാബിലെ ബാറ്റാലയില്നിന്നു ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ഏജന്റെന്നു സംശയിക്കുന്നയാള്‍ പിടിയില്‍. കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്ഐയ്ക്കു കൈമാറിയിരുന്നു.…
Read More »