India
- Dec- 2017 -21 December
ടുജി സ്പെക്ട്രം കേസിലെ കോടതി വിധിയെ കുറിച്ച് കനിമൊഴിയുടെ പ്രതികരണം
ന്യൂഡൽഹി: കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി. ടുജി സ്പെക്ട്രം കേസിൽ എല്ലാ പ്രതികളെയും വെറുതെ വിടുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്ത സിബിഐ…
Read More » - 21 December
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി: സുപ്രീം കോടതി പോലും കുറ്റക്കാരെന്നു കണ്ടെത്തിയവർ എങ്ങനെ കുറ്റ വിമുക്തരായി? 2G സ്പെക്ട്രം അഴിമതിയായി നിലനിൽക്കുമ്പോൾ
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികേസിലാണ് ദില്ലി പാട്യാലയിലെ പ്രത്യേക കോടതി വിധി വന്നിരിക്കുന്നത്. ടു ജി സ്പെക്ട്രം കേസില്‍ ഇനിയും മേല്‍ക്കോടതികളില്‍ അപ്പീലും വിചാരണകളും…
Read More » - 21 December
സ്കൂളിൽ നിന്ന് വന്ന ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗം ചെയ്ത് കൊന്നു: കേസെടുക്കാൻ തയ്യാറാവാതെ പോലീസ്
ബംഗളൂരു: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തി. സ്കൂളില്‍ നിന്നും മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ സെെക്കിളില്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.പശ്ചിമ…
Read More » - 21 December
ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം
ഗോപാല്‍ഗഞ്ച്: ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി ബീഹാറിലെ ഗോപാല്‍ഗഞ്ചിലെ പഞ്ചസാര മില്ലിലായിരുന്നു അപകടം. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍…
Read More » - 21 December
സഭയെ അപഹാസ്യമാക്കരുത്: കോൺഗ്രസിന് ഉപരാഷ്ട്രപതിയുടെ താക്കീത്:
ന്യൂഡല്‍ഹി: രാജ്യസഭ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസിന് രാജ്യസഭാ ചെയര്മാന് കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ ശാസന. കോണ്‍ഗ്രസിന്റെ ബഹളം മൂലം രണ്ടുതവണയാണ് രാജ്യസഭ നിര്‍ത്തിവെച്ചത്.…
Read More » - 21 December
2ജി സ്പെക്ട്രം കേസില്‍ സുപ്രധാന വിധി
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ സുപ്രധാന വിധി. കേസില്‍ എല്ലാവരും കുറ്റവിമുക്തര്‍. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സൈയ്നിയാണ് വിധി പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജയും ഡിഎംകെ എം.പി…
Read More » - 21 December
പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേര് മരിച്ചു
ന്യൂഡല്‍ഹി: പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേര് മരിക്കുകയും 9 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റവരെ ഗോപാല്‍ഗഞ്ചിലെ…
Read More » - 21 December
2ജി സ്പെക്ട്രം കേസ് ; വിധി അല്പസമയത്തിനകം
ന്യൂ ഡൽഹി ; 2ജി സ്പെക്ട്രം കേസ് വിധി അല്പസമയത്തിനകം. ഡൽഹി പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. എ രാജയും കനിമൊഴിയും അടക്കം കേസിൽ 14…
Read More » - 21 December
ക്രൈം ന്യൂസ് അവതാരകൻ ഭാര്യയെ കൊന്നത് തന്റെ ഭൂതകാലം പുറത്തറിയുമോ എന്ന് ഭയന്ന് :ഞെട്ടിക്കുന്ന വിവരങ്ങൾ
പ്രശസ്തിയുടെ കൊടുമുടിയില്‍നില്‍ക്കെ, സ്വന്തം ഭാര്യ തന്റെ ഭൂതാകാലത്തെ കുറിച്ച് വെളിയിൽ വിട്ടേക്കുമോ എന്ന് ഭയന്ന് അവരെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ ശിക്ഷിക്കപെട്ടത് 17 വർഷങ്ങൾക്ക്…
Read More » - 21 December
ഭക്ഷണത്തിൽ വസ്ത്രത്തിലെ കുടുക്ക് ; യാത്രക്കാരന് പ്രമുഖ എയർലൈൻസ് നഷ്ടപരിഹാരം നൽകി
ന്യൂഡൽഹി ; ഭക്ഷണത്തിൽ വസ്ത്രത്തിലെ കുടുക്ക് ജെറ്റ് എയർവെയ്സ് യാത്രക്കാരന് 50,000 രൂപയുടെ നഷ്ടപരിഹാരം. 2014 ൽ ഡൽഹി-അഹമ്മദാബാദ് വിമാനത്തിലായിരുന്നു സംഭവം. ജെറ്റ് എയർവെയ്സിലെ ബിസിനസ് ക്ലാസിലെ…
Read More » - 21 December
2ജി സ്പെക്ട്രം അഴിമതി കേസ്; വിധി ഇന്ന്
ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസുകളിലെ വിധി ഇന്ന്. മുന്‍ ടെലികോം മന്ത്രി എ രാജയടക്കം നിരവധി പേരാണ് കേസില്‍ പ്രതിപട്ടികയിലുള്ളത്. മൂന്ന് കേസുകളിലാണ് പട്യാല…
Read More » - 21 December
ദൈവമാണെന്ന് കരുതി വരുന്ന വിശാസികളെ ബലാത്സംഗം ചെയ്ത ശേഷം മറ്റുള്ളവർക്കും പങ്കുവെക്കും: ആൾ ദൈവത്തിന്റെ ലീലാ വിലാസങ്ങൾ ഇങ്ങനെ
പറയുന്നതനുസരിച്ചില്ലെങ്കിൽ പ്രായം പോലും നോക്കാതെ ബലാത്സംഗം ചെയ്തിരുന്നു എന്ന് പന്ത്രണ്ടാം വയസ്സിൽ ആൾദൈവത്തിന്റെ ആശ്രമത്തിലെത്തിയ യുവതിയുടെ സാക്ഷ്യം.പന്ത്രണ്ടാം വയസ്സില്‍ 2008 ല്‍ ഛത്തീസ്ഗഡില്‍ നിന്നുമാണ് ഇവിടെ എത്തിയത്.…
Read More » - 21 December
വിവിധ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ന്യൂഡൽഹി: വിവിധ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ ആർകെ നഗർ സിക്കന്ദ്ര(യുപി), സബാംഗ്(പശ്ചിമബംഗാൾ), പാക്കേ കസാംഗ്, ലിക്കാബലി(അരുണാചൽ പ്രദേശ്) എന്നിവിടങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുക.അണ്ണാ ഡിഎംകെ സ്ഥാനാർഥി…
Read More » - 21 December
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടിവി അവതാരകന് ജീവപര്യന്തം : ശിക്ഷിക്കപ്പെട്ടത് ക്രൈം ഷോ അവതാകന്‍
ന്യൂഡല്‍ഹി: പതിനേഴു വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ടിവി സീരിയല്‍ നിര്‍മാതാവും ക്രൈം ഷോ അവതാരകനുമായ സുഹൈബ് ഇല്യാസിക്ക് ഡല്‍ഹി കോടതി ജീവപര്യന്തം തടവു…
Read More » - 21 December
പരസ്യങ്ങള്‍ കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍…
Read More » - 21 December
മൂന്ന് വര്‍ഷം മാത്രം രാജ്യത്തുണ്ടായ വർഗീയ കലാപങ്ങളിൽ ഈ സംസ്ഥാനങ്ങൾ മുന്നിൽ
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വർഗീയ കലാപങ്ങളുടെ എണ്ണം പുറത്ത്. 2098 വര്‍ഗീയകലാപങ്ങള്‍ ആണ് രാജ്യത്ത് ആകെ ഉണ്ടായിട്ടുള്ളത്. കേന്ദ്രസർക്കാർ അവതരിപ്പിച്ച കണക്കാണ് ഇത്. ഉത്തർ പ്രദേശ്…
Read More » - 20 December
ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ തിന്നു
ഹൈദരാബാദ്: ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ തിന്നു. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച 21 വയസുകാരിയുടെ മൃതദേഹമാണ് എലികള്‍ തിന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്.…
Read More » - 20 December
വിവാഹവിരുന്നിൽ പ്രധാനമന്ത്രിയെ ക്ഷണിക്കാൻ കോഹ്ലിയും അനുഷ്കയുമെത്തി
നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും തങ്ങളുടെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More » - 20 December
കെട്ടിടം തകർന്നുവീണ് അഞ്ച് തൊഴിലാളികൾ മരിച്ചു
ശ്രീനഗർ: കാശ്മീരിൽ കെട്ടിടം തകർന്നുവീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. നിർമാണം നടന്നുവന്ന കെട്ടിടമാണ് തകർന്നുവീണത്. ബുധനാഴ്ച വൈകുന്നേരം 7.30 ന് റിയാസിയിലെ…
Read More » - 20 December
2,000 രൂപ നോട്ടുകൾ ആർബിഐ തിരിച്ച് വിളിക്കുമെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രണ്ടായിരം നോട്ടുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്ലാത്ത പക്ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രിന്റ് ചെയുന്നത് നിര്‍ത്താലാക്കുമെന്നും…
Read More » - 20 December
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ലോക്സഭയിലാണ് നിര്‍മല സീതാരമാന് വിഷയത്തില്‍ പ്രതികരിച്ചത്. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാന…
Read More » - 20 December
പ്രമുഖ വിമാനകമ്പനിയുടെ വി.ഐ.പി ഭക്ഷണത്തില്‍ പാറ്റ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വി.ഐ.പി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി യാത്രക്കാരന്റെ പരാതി. ഡല്‍ഹി ഇന്ധിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയെന്ന്…
Read More » - 20 December
2,000 രൂപ നോട്ടുകൾ ആർബിഐ തിരിച്ച് വിളിക്കുമെന്ന് പ്രമുഖ ബാങ്ക്
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രണ്ടായിരം നോട്ടുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്ലാത്ത പക്ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രിന്റ് ചെയുന്നത് നിര്‍ത്താലാക്കുമെന്നും…
Read More » - 20 December
ഒരുരൂപ നിരക്കില്‍ സാനിട്ടറി നാപ്കിനുകൾ
നഗരത്തിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് ഒരുരൂപ നിരക്കില്‍ സാനിട്ടറി നാപ്കിനുകള്‍ നല്കുന്നു. 10-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കൗമാര ആരോഗ്യ പരിപാടിയുടെ…
Read More » - 20 December
1300 പശുക്കള്‍ കൂട്ടത്തോടെ ചത്തതിന്റെ കാരണം ഇതാണ്
ഗ്വാളിയോര്‍: ഗ്വാളിയോറിലെ മുന്‍സിപ്പല്‍ മൃഗശാലയില്‍ 1300 പശുക്കള്‍ കൂട്ടത്തോടെ ചത്തു. പരിപാലനം ലഭിക്കാത്തതു കൊണ്ടാണ് ഇവ ചത്തത്. ഇതു സര്‍ക്കാര്‍ നടത്തുന്ന പശുപരിപാലന കേന്ദ്രമാണിത്. ഇവിടെ മികച്ച…
Read More »