India
- Dec- 2017 -29 December
കെട്ടിടത്തിൽ തീപിടിത്തം; നിരവധി മരണം
മുംബൈ: കെട്ടിടത്തിൽ തീപിടിത്തം. സേനാപതി മാർഗിലെ കമലാ മിൽസ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 10 പേർ മരിച്ചു. നിരവധി പേർക്കു പൊള്ളലേറ്റു. അർധരാത്രി ആറു നില…
Read More » - 28 December
മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ലോക്സഭ പാസാക്കി. മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ക്രിമിനല്‍ കുറ്റമായിട്ടാണ് ബില്ലില്‍ പറയുന്നത്. ഈ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍…
Read More » - 28 December
പ്രതിരോധ രംഗത്ത് പുതിയ നേട്ടവുമായി ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം
ബാലസോര്‍: ഇന്ത്യയുടെ അഡ്വാന്‍സഡ് എയര്‍ ഡിഫന്‍സ് സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷയിലെ ബലാസോര്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ച് പരീക്ഷിച്ച ഈ മിസൈലിന് താഴ്ന്നു പറക്കുന്ന…
Read More » - 28 December
മുത്തലാഖ് നിരോധന ബില്ലിനു പിന്തുണയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്ലിനു പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്. മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ക്രിമിനല്‍ കുറ്റമായിട്ടാണ് ബില്ലില്‍ പറയുന്നത്. ഈ ബില്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 28 December
70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടിയ 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കസ്റ്റഡിയിലെടുത്തവരെയാണ് ശ്രീലങ്ക ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.
Read More » - 28 December
സൈനിക പട്രോളിംഗിന് ഇനി ഒട്ടകങ്ങളും
ചണ്ഡീഗഡ്: ലഡാക്കില്‍ സൈനിക പട്രോളിംഗിന് ഒട്ടകങ്ങളെ ഉപയോഗിക്കാൻ കരസേന ആലോചിക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ നുഴഞ്ഞു കയറ്റങ്ങള്‍ ചെറുക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിന്…
Read More » - 28 December
ചോക്ലേറ്റ് നല്കി കുട്ടികളെ പീഡിപ്പിച്ചു; അറുപതുകാരൻ അറസ്റ്റിൽ
ന്യുഡല്‍ഹി: ചോക്ലേറ്റ് നല്കി കുട്ടികളെ കുട്ടികളെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ. അഞ്ചും ഒമ്പതും പ്രായമുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്.പീഡനത്തിന് ഇരയാക്കിയ ശേഷം പുറത്ത് പറയാതിരിക്കാന്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ…
Read More » - 28 December
പെന്ഷന് പദ്ധതിക്കും ഇനി ആധാര്‍ നിർബന്ധം
ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് നല്കുന്ന അടല്‍ പെന്ഷന് യോജനയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പർ നിര്‍ബന്ധമാക്കി. പെന്ഷന്…
Read More » - 28 December
കുല്‍ഭൂഷന്റെ സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: കുല്ഭൂഷണ് അമ്മയോടും ഭാര്യയോടും നടത്തിയ സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാകിസ്താന് അപമാനിച്ചെന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൂട്ടായ ആരോപണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ്…
Read More » - 28 December
പാകിസ്ഥാന്റെ തന്ത്രം പൊളിച്ചത് കുല്‍ഭൂഷന്റെ മാതാവ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷന് ജാദവിനെ കാണാന്‍ ആദ്യം അനുമതി ലഭിച്ചത് ഭാര്യ ചേതന്‍ മാത്രമാണ്.പാകിസ്ഥാനില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് കുല്‍ഭൂഷന്റെ…
Read More » - 28 December
ഉറക്കത്തിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് അച്ഛണെന്ന് തിരിച്ചറിഞ്ഞു; ആ പെൺകുട്ടി പിന്നീട് ചെയ്തത്
താനെ: പുലര്‍ച്ചെ മൂന്ന മണിക്ക് മുറിയിലേക്ക് ഉപദ്രവിക്കാൻ എത്തിയ പ്രതിയെ പെണ്‍കുട്ടിയുടെ കുത്തി. പിന്നീടാണ് സ്വന്തം പിതാവാണ് ആ പ്രതിയെന്ന് കുട്ടി തിരിച്ചറിഞ്ഞത്.മുംബൈ താനെയിൽ ബുധനാഴ്ചയായിരുന്നു സംഭവം…
Read More » - 28 December
മുത്തലാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
ഡല്‍ഹി: മുത്തലാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മന്ത്രി രവിശങ്കര്‍ പ്രസാദാണ് സബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നെന്നും മന്ത്രി പറഞ്ഞു. ഇത് ചരിത്രദിവസമെന്ന് ബില്‍…
Read More » - 28 December
പാകിസ്താനെ പ്രതിഷേധം അറിയിച്ചെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാകിസ്താന് അപമാനിച്ചുവെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പ്രതിഷേധം പാകിസ്താനെ അറിയിച്ചതായും സുഷമ പറഞ്ഞു. കുടുംബാംഗങ്ങളുടെ വസ്ത്രം അഴിച്ചുമാറ്റിയത് ഇന്ത്യയെ അറിയിച്ചില്ല. പാകിസ്താന്…
Read More » - 28 December
ഇനിമുതല്‍ ഹോട്ടലുകളില്‍ മാംസാഹാരം പ്രദര്‍ശിപ്പിക്കരുത്
ന്യൂഡല്‍ഹി: ഇനിമുതല്‍ ഭക്ഷണശാലകളില്‍ മാംസാഹാരം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. മാംസ ഭക്ഷണസാധനങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് രംഗത്ത് വന്നിരിക്കുന്നത്. ഭക്ഷണശാലകളിലും വില്‍പ്പനശാലകളിലുമൊക്കെ ചില്ലു കൂട്ടിലും…
Read More » - 28 December
ഇരുട്ടിൽ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പെൺകുട്ടി കുത്തി; വെളിച്ചത്തിൽ പ്രതിയെക്കണ്ട് ഞെട്ടി !
താനെ: പുലര്‍ച്ചെ മൂന്ന മണിക്ക് മുറിയിലേക്ക് ഉപദ്രവിക്കാൻ എത്തിയ പ്രതിയെ പെണ്‍കുട്ടിയുടെ കുത്തി. പിന്നീടാണ് സ്വന്തം പിതാവാണ് ആ പ്രതിയെന്ന് കുട്ടി തിരിച്ചറിഞ്ഞത്.മുംബൈ താനെയിൽ ബുധനാഴ്ചയായിരുന്നു സംഭവം…
Read More » - 28 December
കുല്‍ഭൂഷണിനെ കണ്ട ശേഷം കുടുംബത്തിന്റെ അവസ്ഥ ഇങ്ങനെ
മുംബൈ: കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിച്ച ശേഷം മാതാവിന്റെയും ഭാര്യയുടേയും അവസ്ഥ വളരെ ദയനീയമാണ്. കാരണം ജാദവുമായുള്ള കൂടിക്കഴ്ചയ്ക്കു ശേഷം ഭാര്യമും മാതാവും കൂടുതല്‍ സങ്കടത്തിലാവുകയാണ് ചെയ്തതെന്ന് ബന്ധുക്കള്‍…
Read More » - 28 December
ഗോവയിൽ അവധിക്കാലം അടിച്ചു പൊളിച്ച് റിട്ടയര്‍മെന്റ് ജീവിതം ആസ്വദിച്ച് സോണിയ ഗാന്ധി
പനജി: പതിവില്‍ നിന്നും വിപരീതമായി ഇപ്രാവശ്യം അവധിക്കാലം അടിച്ചുപൊളിക്കുന്നത് രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണ്. ഇത്രയും കാലം തനിക്ക് അന്യമായിരുന്ന അവധിക്കാലം സോണിയ സൈക്കിളിംഗിലും യോഗയും വായനയുമായാണ്…
Read More » - 28 December
‘എല്ലാവർക്കും തുല്യ അവകാശം ഉണ്ടാകണം’ : രാഹുൽ ഗാന്ധി
ന്യൂഡൽഹി : രാജ്യത്തിന്റെ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരികയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി.എല്ലാവർക്കും തുല്യ അവകാശം ലഭിക്കണം. സത്യത്തിനു വേണ്ടി നിലകൊള്ളുമെന്നും രാഹുൽ വ്യക്തമാക്കി . ഡൽഹിയിലെ കോൺഗ്രസ്…
Read More » - 28 December
തുടര്‍ച്ചയായ കനത്തമൂടല്‍ മഞ്ഞ്: വീണ്ടും 19 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രണ്ട് ദിവസമായുണ്ടാകുന്ന കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഇന്നും ഡല്‍ഹിയില്‍ 19 ട്രെയിനുകള്‍ റദ്ദാക്കി. ഇതേകാരണത്താല്‍ 26 ട്രെയിനുകളാണ് വൈകിയോടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും…
Read More » - 28 December
പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12 വയസ്സുകാരി കൊലപ്പെടുത്തി: വിവരം പുറത്തായത് ഇങ്ങനെ
ഫത്തേപ്പുര്‍ : 45 കാരിയായ വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതിന് 12കാരിയും സുഹൃത്തായ 15കാരനും അറസ്റ്റില്‍. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. പ്രണയബന്ധത്തെ എതിര്‍ത്തത് തന്നോട് അമ്മയ്ക്ക് സ്നേഹമില്ലാത്തതിനാലാണെന്ന്…
Read More » - 28 December
തീരുമാനം ഇന്നറിയാം; മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും.മുത്തലാഖ് ചൊല്ലുന്നത് കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്. അതേസമയം മുത്തലാഖ് നിരോധന…
Read More » - 28 December
വിളിച്ചുണർത്താൻ വൈകി: ഭർത്താവ് മുത്തലാഖ് ചൊല്ലി
റാംപൂര്‍: വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഭാര്യയെ ഭർത്താവ് മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ റാം നഗറിലാണ് സംഭവം. റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിം ആണ് വിളിച്ചുണര്‍ത്താന്‍ വൈകിയെന്ന കാരണം…
Read More » - 28 December
സ്വച്ഛ് ഭാരത് വന്‍വിജയത്തിലേക്ക് : ഇതുവരെ അഞ്ചരക്കോടിയിലേറെ വീടുകളിൽ ശൗചാലിയം നിർമ്മിച്ചു
ന്യൂഡൽഹി: 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വച്ച സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ഇതിനകം 5. 681 കോടി വീടുകളിലാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞത്. 2019…
Read More » - 28 December
ചേരികളുടെയും കോളനികളുടെയും സംരക്ഷണത്തില്‍ സുപ്രധാന തീരുമാനവുമായി ഡല്‍ഹി
ന്യൂഡല്‍ഹി: ചേരികളുടെയും കോളനികളുടെയും സംരക്ഷണത്തില്‍ സുപ്രധാന തീരുമാനവുമായി ഡല്‍ഹി. നിര്‍ധനര്‍ തിങ്ങി പാര്‍ക്കുന്ന കോളനികളെയും,ചേരികളെയും ഒഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്നും സംരക്ഷിക്കാനുള്ള നിയമം ലോക്സഭ പാസ്സാക്കി. അടുത്ത മൂന്ന് വര്‍ഷത്തേക്ക്…
Read More » - 28 December
സ്വാതന്ത്ര്യം അതിരു കടക്കുമ്പോൾ പണി പാലിൻ വെള്ളത്തിലും കിട്ടുന്നതിങ്ങനെ
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞിരുന്നു കള്ളപ്പേരുകളും തൂലികാ നാമവുമായി മറ്റുള്ളവരെ തെറിവിളിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് മൂക്കുകയറിടുന്നു. സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞിരുന്ന് മറ്റുള്ളവരെ തെറി വിളിച്ചു നിര്‍വൃതി അടയുന്നവര്‍ക്ക് ഇനി…
Read More »