ഹൈദരാബാദ്: സഹപാഠികളുടെ കളിയാക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദോമഗുഡു ഗ്രാമത്തിലെ പ്രഗതി ഹൈസ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലാവണ്യയാണ് തീകൊളുത്തി മരിച്ചത്. കറുത്തവളെന്നും വിരൂപയെന്നും വിളിച്ച് സഹപാഠികള്‍ നിരന്തരം അപമാനിച്ചിരുന്നതായും ആത്മഹത്യാകുറിപ്പില്‍ ലാവണ്യ പറയുന്നു. പെണ്‍കുട്ടി പലവട്ടം പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്ത സ്കൂള്‍ അധികൃതര്‍ക്കെതിരെയും ചില സഹപാഠികള്‍ക്ക് എതിരെയും ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തതായി പോലീസ് പറഞ്ഞു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments