India
- Dec- 2017 -20 December
പ്രമുഖ രാഷ്ട്രീയ നേതാവ് സ്കൂളില്‍ അതിക്രമിച്ച് കയറി പ്രധാന അധ്യാപികയെ തല്ലുന്ന വീഡിയോ വൈറല്‍
ബംഗ്ലൂര്: പ്രമുഖ രാഷ്ട്രീയ നേതാവ് സ്കൂളില്‍ അതിക്രമിച്ച് കയറി പ്രധാന അധ്യാപികയെ തല്ലുന്ന വീഡിയോ വൈറല്‍. ബംഗ്ലൂരുവിലെ ഒരു സ്കൂളില്‍ അതിക്രമിച്ച് കയറി അധ്യാപികയെ തല്ലുന്ന ബിജെപി…
Read More » - 20 December
ഗര്‍ഭനിരോധന ഉറകളുടെ വിലക്കേര്‍പ്പെടുത്തിയതില്‍ കാരണം വ്യക്തമാക്കണമെന്ന് കോടതി
ജയ്പുര്‍: പുലര്‍ച്ചെ ആറു മുതല്‍ രാത്രി പത്തു വരെയുള്ള സമയത്ത് ചാനലുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനു രാജസ്ഥാന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിന്റെ…
Read More » - 20 December
കുല്ഭൂഷന് ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന് വിസ അനുവദിച്ചു
ന്യൂഡല്‍ഹി: കുല്ഭൂഷന് ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന് വിസ അനുവദിച്ചു. മാനുഷിക പരിഗണന കാരണമാണ് വിസ അനുവദിച്ചതെന്നു പാകിസ്താന് വ്യക്തമാക്കി. മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ്…
Read More » - 20 December
അമ്മയെ പരിചരിക്കാത്തതിന്റെ പേരിൽ തന്റെ രണ്ടു ഭാര്യമാരോട് യുവാവ് ചെയ്ത ക്രൂരത
രാജസ്ഥാൻ ; അമ്മയെ പരിചരിക്കാത്തതിന്റെ പേരിൽ യുവാവ് തന്റെ രണ്ടു ഭാര്യമാരെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഭാര്യമാരായ ദാരിയ ദേവി, മാലി ദേവി എന്നിവരെയാണ് രാജസ്ഥാന്…
Read More » - 20 December
വാര്‍ത്തകള്‍ നിഷേധിച്ച് സ്മൃതി ഇറാനി
ന്യൂ ഡല്‍ഹി ; ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സ്മൃതി ഇറാനി. ഗുജറാത്ത് മുഖ്യമന്ത്രി താനയിരിക്കില്ലെന്നും.തന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരാണ് അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
Read More » - 20 December
ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍ ; സത്യാവസ്ഥ പുറത്ത്
ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ സമയത്തുള്ള ചിത്രങ്ങള്‍…
Read More » - 20 December
പരസ്പരം വഴക്കടിച്ച ഭാര്യമാരെ അതിക്രൂരമായി കൊലപ്പെടുത്തി
ജയ്പൂര്‍: പരസ്പരം വഴക്കടിച്ച ഭാര്യമാരെ അതിക്രൂരമായി കൊലപ്പെടുത്തി. ഭാര്യമാരെ കാറിനുള്ളില്‍ അടച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. സംഭവത്തിൽ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. രാജസ്ഥാന് പൊലീസ് മൂന്നു കുട്ടികളുടെ…
Read More » - 20 December
കശാപ്പ് നിരോധനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി യോഗി ആദിത്യനാഥ്
ലഖ്നോ: വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടാണ് കന്നുകാലി കശാപ്പ് നിരോധിച്ചത്. കന്നുകാലികളെ കൊല്ലുന്നതും കടത്തുന്നതും നിയമത്തിലൂടെ നിരോധിക്കാനായി സാധിച്ചുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനകം അനധികൃത കശാപ്പുശാലകള്‍…
Read More » - 20 December
ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുകളുമായി വോഡാഫോൺ
ഉപഭോക്താക്കൾക്കായി പുതിയ ഓഫറുമായി വോഡാഫോൺ. 349 രൂപയ്ക്ക് ദിവസം രണ്ട് ജിബി വീതം 28 ദിവസത്തേക്ക് നൽകുന്ന ഓഫറാണ് ഇതിൽ പ്രധാനം. അൺലിമിറ്റഡ് വോയിസ് കോളുകളും ഈ…
Read More » - 20 December
ഇന്ത്യ വിദേശികളുടെ അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ല :ബ്രിട്ടനില്‍ അടിമത്വം നേരിടുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം പുറത്ത്
ലണ്ടന്‍: ഇന്ത്യ വിദേശികളുടെ അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ആധുനിക അടിമത്വം നേരിടുന്നത് 90 ഓളം ഇന്ത്യന്‍ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.…
Read More » - 20 December
വാഹനങ്ങളില്‍ ബുള്‍ബാറുകള്‍ ഘടിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങളില്‍ ബുള്‍ബാറുകള്‍ നിരോധിച്ച് കൊണ്ട് ഉത്തരവിട്ടു. സംസ്ഥാനങ്ങളെ ഈ അനധികൃത ഫിറ്റ്മെന്റിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തി. ബുള്‍ബാറുകളുടെ ഉപയോഗം 1988 ലെ മോട്ടോര്‍ വാഹന…
Read More » - 20 December
ക്രിസ്മസ് ആഘോഷത്തിനു എതിരെ നടന്ന ആക്രമണം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതെന്ന് കര്‍ദിനാള്‍ ക്ലീമിസ്
ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷത്തിനു എതിരെ നടന്ന ആക്രമണം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതെന്ന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.…
Read More » - 20 December
ജയലളിതയുടെ ആശുപത്രി വാസം : വീഡിയോയുടെ യാഥാർഥ്യങ്ങൾ ഇങ്ങനെ
ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച് രാവിലെ ജയലളിതയുടെ ആശുപത്രി വാസം എന്ന പേരിൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആര്‍കെ നഗറില്‍ വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ നിര്‍ണായക രാഷ്ട്രീയ…
Read More » - 20 December
ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റ്; കേരളത്തിന് മൂന്നാം സ്വര്‍ണം
റോത്തക്ക്: ദേശീയ സീനയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിനു മൂന്നാം സ്വര്‍ണം ലഭിച്ചു. ലോംഗ്ജംപില് പറളിയുടെ ടി.പി. അമലിലയാണ് കേരളത്തിന് മൂന്നാം സ്വര്‍ണം നേടിക്കൊടുത്തത്. കൂടാതെ പറളിയുടെ എന്‍.…
Read More » - 20 December
ഇന്ദിര ഗാന്ധിയ്ക്ക് ലഭിക്കാത്ത ഭാഗ്യം നമുക്ക് ലഭിച്ചു: രണ്ടു സീറ്റുകളിൽ നിന്ന് 19 സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ വളർച്ച സഹപ്രവർത്തകരെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പകളില്‍ വിജയം നേടിയ ബിജെപി വിജയാഘോഷം നടത്തി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുപോലും കോണ്‍ഗ്രസിന് നേടാന്‍ കഴിയാത്ത ഭാഗ്യമാണ് ബിജെപിക്കുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി…
Read More » - 20 December
അത് അപ്പോളോയിലെ വീഡിയോ അല്ല: ഞെട്ടിക്കുന്ന വിവരങ്ങൾ
ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച് രാവിലെ ജയലളിതയുടെ ആശുപത്രി വാസം എന്ന പേരിൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആര്‍കെ നഗറില്‍ വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ നിര്‍ണായക രാഷ്ട്രീയ…
Read More » - 20 December
ജസ്റ്റിസ് കര്ണന് ജയില്‍ മോചിതനായി
കൊല്‍ക്കത്ത: കല്‍ക്കട്ട ഹൈകോടതി മുന്‍ ജഡ്ജി സി.എസ് കര്ണന് ജയില്‍ മോചിതനായി. കോടതിയലക്ഷ്യക്കുറ്റത്തിനായി ജയില്‍ ശിക്ഷ അനുഭവിച്ച കര്ണന് ആറുമാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു…
Read More » - 20 December
ഏഴു വയസുകാരന്റെ കൊലപാതകം: പ്രതിയായ വിദ്യാര്‍ഥിയ്ക്കെതിരെ വ്യത്യസ്തമായ വിചാരണ
ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ റയാന് സ്കൂളില്‍ രണ്ടാം ക്ലാസുകാരന് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ നടത്താന്‍ തീരുമാനം. ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ്…
Read More » - 20 December
ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍: കരുത്തായത് ബിജെപിയുടെ വിജയം
മുംബൈ: ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ഓഹരി വിപണിക്കും കരുത്തേകി. രാവിലെ 33,928.59 പോയിന്റുകളോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 28 പോയിന്റ് നേട്ടത്തോടെ 33,956.31ന്റെ റിക്കാര്‍ഡ്…
Read More » - 20 December
രണ്ട് വയസുകാരന്റെ കിഡ്നി കാണാനില്ല : ഡോക്ടര്‍ എടുത്തുമാറ്റിയെന്ന ആരോപണവുമായി മാതാപിതാക്കള്‍
പൂനെ: ചികിത്സക്കിടെ രണ്ട് വയസുകാരന്റെ കിഡ്നി ഡോക്ടര്‍ എടുത്തുമാറ്റിയെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. പൂനെ സ്വദേശിയായ ഫൈസല്‍ താംബോലി എന്ന കുട്ടിയുടെ രക്ഷിതാക്കളാണ് സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ…
Read More » - 20 December
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ കേന്ദ്രമന്ത്രി കുഴഞ്ഞു വീണ് ആശുപത്രിയില്‍
ന്യൂഡല്‍ഹി: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൃഷ്ണാ രാജ് കുഴഞ്ഞു വീണു. പെട്ടന്നുതന്നെ ഇവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ…
Read More » - 20 December
ലൈംഗിക ചൂഷണം: ആള്‍ദൈവം മുങ്ങി : ആള്‍ദൈവത്തിന് രാജ്യത്തുടനീളം ആശ്രമങ്ങള്‍
ന്യൂഡല്‍ഹി : പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക ചൂഷണത്തിനിരയാക്കിയ ആള്‍ദൈവം മുങ്ങി. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ ആശ്രമത്തില്‍ പൊലീസ് റെയ്ഡ് നടത്തി. ഡന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡല്‍ഹി…
Read More » - 20 December
ജയലളിതയുടെ നിർണ്ണായക ആശുപത്രി ദൃശ്യങ്ങൾ പുറത്ത്
ചെന്നൈ: നാളെ ആർ കെ നഗറിലെ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തു വിട്ട് ദിനകരൻ പക്ഷം. ജയലളിതയെ മരിച്ച ശേഷമല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ്…
Read More » - 20 December
റെയില്‍വേ സ്റ്റേഷനു തീയിട്ട് നക്സല്‍ ആക്രമണം ; രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി
പാറ്റ്ന: ബീഹാറിൽ മസുധന്‍ റെയില്‍വേ സ്റ്റേഷൻ നക്സലുകൾ ആക്രമിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്ററുൾപ്പെടെ രണ്ടുപേരെ ഇവർ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കൂടാതെ റെയിൽവേ സ്റ്റേഷന് ഇവർ തീരുകയും…
Read More » - 20 December
‘ഗുജറാത്തില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഞാൻ’ : ഹാർദ്ദിക് പട്ടേൽ
അഹ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ച വെക്കാനായതിന് കാരണം താനാണെന്ന അവകാശവാദവുമായി ഹാര്‍ദിക് പട്ടേല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തനിക്ക് പ്രധാന റോള്‍ വഹിക്കാനായി. കോണ്‍ഗ്രസിന്റെ…
Read More »