ന്യൂഡല്‍ഹി : 2017 ലെ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18.2 ശതമാനം വര്‍ധനയുണ്ടായതായി കേന്ദ്ര ധനമന്ത്രാലയം. 6.56 ലക്ഷം കോടി രൂപയാണ് വരുമാനം ലഭ്യമായത്. കൂടാതെ കോര്‍പ്പറേറ്റ് നികുതിയില്‍ 10.9 ശതമാനവും വര്‍ധനവുണ്ടായി. വ്യക്തിഗത ആദായനികുതി വരുമാനത്തില്‍ 21.6 ശതമാനവും വര്‍ധനവാണ് കൈവരിച്ചത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments