തെലിയുടെ കറുപ്പ് നിറം രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ പരസ്യം വിവാദത്തിൽ. മള്‍ട്ടി നാഷ്ണല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ക്രീമുകളില്‍ കെമിക്കലാണെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ പ്രകൃതിദത്തമാണെന്നും ഈ ക്രീം തേക്കുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും പരസ്യത്തിൽ അവകാശപ്പെടുന്നു.
Read Also: പതഞ്ജലിയുടെ പരസ്യത്തിന് വീണ്ടും വിലക്ക്
അതേസമയം പരസ്യം വിവാദമായതിന് പിന്നാലെ തര്‍ജ്ജമയില്‍ വന്ന പിഴവാണിതെന്നും താന്‍ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ പ്രോത്സാഹിപ്പിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments