Latest NewsIndia

കേരളത്തിൽ പോകാൻ മഅദനിക്ക് അനുമതി

ബംഗളൂരു: കേരളത്തിൽ പോകാൻ മഅദനിക്ക് അനുമതി. എൻഐഎ പ്രത്യേക കോടതിയാണ് ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് മേയ് മൂന്നു മുതൽ 11 വരെ കേരളത്തിൽ തങ്ങാൻ അനുമതി നൽകിയത്.

അർബുദ രോഗിയായ മാതാവിനെ കാണാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നൽകിയിരുന്നത്.

Also read ;ലോകനേതാക്കൻമാരിൽ ജനങ്ങൾക്ക് കൂടുതൽ താത്പര്യം മോദിയോട്; ട്രംപിനെയും പിന്നിലാക്കി പ്രധാനമന്ത്രിയുടെ കുതിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button