India
- Apr- 2018 -6 April
ട്രാക്ടർ കനാലിലേക്ക് മറിഞ്ഞു; ഒൻപത് സ്ത്രീകൾക്ക് ദാരുണാന്ത്യം;നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒൻപത് സ്ത്രീകൾ മരിച്ചു. നളഗൊണ്ട ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. 35ഓളം ആളുകൾ ട്രാക്ടറിൽ ഉണ്ടായിരുന്നു. പദ്മാതി തണ്ടയില്‍ നിന്ന്…
Read More » - 6 April
സമരത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ
തിരുവനന്തപുരം: മലപ്പുറം ദേശീയപാത സ്ഥലമെടുപ്പിനെതിരെ സമരം ചെയ്യുന്നവരെ വിമർശിച്ച് മന്ത്രി ജി സുധാകരൻ. സമരക്കാർ കലാപമുണ്ടാക്കുകയാണ് ചെയ്യുന്നത്. ദേശീയപാതയുടെ അലൈൻമെന്റിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല. എല്ലാരും ചേർന്ന്…
Read More » - 6 April
ദേശീയതയുടെ കാലം കഴിഞ്ഞു പോയെന്നു പറഞ്ഞവർക്ക് മറുപടിയായി ഇന്ത്യയുടെ ഭൂരിഭാഗവും ഭരിക്കുന്ന പാർട്ടിയായി മാറിയ ബിജെപിക്ക് ഇന്ന് 38- ആം പിറന്നാൾ
ന്യൂസ് സ്റ്റോറി : സാംസ്കാരിക ദേശീയത അടിസ്ഥാനമാക്കി ഏകാത്മ മാനവദർശനം ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി പിറവിയെടുത്തിട്ട് ഇന്ന് മുപ്പത്തിയെട്ട് വർഷം . 1980 ഏപ്രിൽ ആറിനാണ്…
Read More » - 6 April
ഭൂമി ഇടപാട്: സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച പറ്റിയിട്ടില്ല
തിരുവനന്തപുരം: പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്ക് കലക്ടറുടെ ക്ലീൻ ചിറ്റ്. കുറ്റിച്ചലിലെ ഭൂമി ഇടപാടിൽ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച…
Read More » - 6 April
ഒാണ്‍ലൈന്‍ വാര്‍ത്തകൾക്കുമേൽ നിയന്ത്രണം: പ്രത്യേക സമിതി രൂപീകരിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ് വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും ഒൗദ്യോഗികമായി…
Read More » - 6 April
വൈ.എസ്.ആര്.കോണ്‍ഗ്രസ് എംപി രാജിവെച്ചു; കൂടുതല്‍ എംപിമാര്‍ രാജിവെച്ചേക്കും
വൈ.എസ്.ആര്.കോണ്‍ഗ്രസ് എംപി രാജിവെച്ചു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നു രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി വൈഎസ്ആർ കോൺഗ്രസിന്റെ അഞ്ച് എംപിമാരാണ് രംഗത്തുള്ളത്. പി.വി.മിഥുന് റെഡ്ഡി സ്പീക്കര്‍ക്ക് രാജിക്കത്ത്…
Read More » - 6 April
മദ്യം വാങ്ങാന്‍ പണം നൽകാത്തതിന് സഹോദരന്റെ ക്രൂരത
ലക്നൗ: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് സഹോദരന്റെ മൂക്ക് കടിച്ചു മുറിച്ചു. മദ്യപാനിയായ ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടെന്നും, മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഇയാൾ വീട്ടുകാരെ…
Read More » - 6 April
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയുടെ ലോക്കോ പൈലറ്റ് ഇറങ്ങിയോടി: കാരണം ഇതാണ്
സേലം : ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയുടെ ലോക്കോ പൈലറ്റ് ഇറങ്ങിയോടി. കാവേരി ജലപ്രശ്നവുമായി ബന്ധപ്പെട്ട് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത തമിഴ്നാട് ബന്ദിനിടെ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്കു…
Read More » - 6 April
ഗൗരി നേഹയുടെ മരണം:അധ്യാപകർക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു
കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്‍സ് എന്നിവര്‍ പ്രതികളായ…
Read More » - 6 April
108 ആംബുലന്‍സ് സര്‍വീസ് നിർത്തുന്നു: പകരം ബി.എല്‍.എസ് എത്തും
തിരുവനന്തപുരം: ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു. പകരം ബേസിക് ലൈഫ് സേവിങ് (ബി.എല്‍.എസ്) ആംബുലന്‍സുകള്‍ നിരത്തിലോടും. സ്വകാര്യസംരംഭം വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ…
Read More » - 6 April
അനുയായി എറിഞ്ഞ മാല കൃത്യമായി രാഹുലിന്റെ കഴുത്തില്‍ വീഴുന്ന വീഡിയോ വൈറല്‍
ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രചാരണത്തിനായി നേതാക്കള്‍ റോഡിലൂടെ അനുയായികളെ അഭിവാദ്യം ചെയ്യുന്നത് സ്ഥിരമായുള്ളൊരു കാഴ്ചയാണ്. ആ സമയം തന്നെ അനുയായികള്‍ നേതാക്കളെ മാലയിട്ടു സ്വീകരിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍…
Read More » - 6 April
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത സംഭവം: ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവഗണനയും തൊഴിൽ നഷ്ടവും
കോഴിക്കോട്: വിവാഹത്തിനെത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത സംഭവത്തെ തുടർന്ന് വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോ ഗ്രാഫര്‍മാര്‍ക്കും മാനഹാനിയും തൊഴില്‍ നഷ്ടവുമെന്ന് റിപ്പോര്‍ട്ട്. മോർഫ് ചെയ്തസംഭവം വിവാദമായതോടെ നിരപരാതികളായ…
Read More » - 6 April
16കാരിയുടെ ആത്മഹത്യ: വിപിനും ജയപ്രകാശും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി
പാലക്കാട്: വാളയാറില്‍ 16കാരി ആത്മഹത്യ ചെയ്ത സംഭവം പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കണ്ടെത്തൽ. പെൺകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കനാല്‍പ്പിരിവ് വെട്ടികാട്…
Read More » - 6 April
കോണ്‍ഗ്രസ് മുന്‍ നേതാവും സിപിഐഎം നേതാവും ബിജെപിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് മുന്‍ നേതാവും സിപിഐഎം നേതാവും ബിജെപിയില്‍ ചേര്‍ന്നു. ഇരുനേതാക്കളും ഏതാനും അനുയായികള്‍ക്കൊപ്പമാണ് വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമബംഗാളിലെ മിഡ്നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മുന്‍ നേതാവ്…
Read More » - 6 April
ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം
ലക്നൗ: 21 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം.ഉത്തര്‍പ്രദേശിലാണ് സംഭവം . മുൻപ് 43 ഐപിഎസ് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സമാനമായ രീതിയിൽ സ്ഥലംമാറ്റിയിരുന്നു. also read:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്…
Read More » - 6 April
ഫെയ്സ്ബുക് വഴി ഏറ്റവുമധികം വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെട്ടത് ഈ രാജ്യത്ത്
വാഷിങ്ടണ്‍: ഫെയ്സ്ബുക് വഴി ലോകമാകെ വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെട്ട 8.70 കോടി പേരാണ്. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ആദ്യസ്ഥാനം…
Read More » - 6 April
റേഡിയോ തരംഗമുള്ള തിരിച്ചറിയല്‍ കാര്‍ഡ്: കേന്ദ്രത്തിന്റെ നിലപാടിങ്ങനെ
ന്യൂഡൽഹി: റേഡിയോ തരംഗമുള്ള തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റേഡിയോ തരംഗങ്ങളുമായി ബന്ധിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ വഴി മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വാർത്താപോർട്ടലായ ‘ദ്…
Read More » - 6 April
തന്റെ സന്തോഷങ്ങള്‍ക്കു പിന്നിലെ വിചിത്ര കാരണം വ്യക്തമാക്കി ബാബാ രാംദേവ്
പനാജി: തന്റെ സന്തോഷങ്ങള്‍ക്കു പിന്നിലെ വിചിത്ര കാരണം വ്യക്തമാക്കി യോഗ ഗുര ബാബാ രാംദേവ്. ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 6 April
ബോംബുമായി യുവാവ് ബാങ്കില്‍, പിന്നീട് നടന്നത് അപ്രതീക്ഷിത സംഭവങ്ങള്‍
ലക്നോ: ബാങ്കില്‍ ബോംബുമായി യുവാവ്. എച്ച് ഡി എഫ് സി ബാങ്കില്‍ എത്തിയ യുവാവ് ബോംബ് ഉയര്‍ത്തി കാട്ടി പണം ആവശ്യപ്പെടുകയായിരുന്നു. വ്യാജ ബോംബുമായായിരുന്നു യുവാവിന്റെ ഭീഷണി.…
Read More » - 5 April
നീരവ് മോദി ഈ വിദേശ രാജ്യത്തുണ്ടെന്ന് കേന്ദ്രം
സിറ്റി ഓഫ് ബ്രസല്‍സ് ; പിഎൻബി വായ്പ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ഹോങ്കോംഗിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ…
Read More » - 5 April
വൃക്കരോഗം സ്ഥിരീകരിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി
ന്യൂഡല്‍ഹി: തനിക്ക് വൃക്കരോഗമുള്ളതായി സ്ഥിരീകരിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തനിക്ക് വൃക്കരോഗമുള്ളതായും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമാക്കിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആയിരിക്കും തുടര്‍ ചികിത്സയെന്നും…
Read More » - 5 April
സല്മാന് ഖാന് ജയിലില്‍ പ്രത്യേക പരിഗണനയില്ല : വെറും തറയില്‍ കിടക്കാന്‍ ഖാന് സമ്മതം
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച സല്മാന് ഖാന് ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കില്ലെന്ന് ജോധ്പുര്‍ ജയില്‍ ഡി.ഐ.ജി വിക്രം സിങ്.…
Read More » - 5 April
ഡിജിറ്റല്‍ കറന്‍സി ; ആര്.ബി.ഐ തീരുമാനമിങ്ങനെ
ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കാൻ ഒരുങ്ങി ആര്.ബി.ഐ. രണ്ട് ദിവസം നീണ്ട് നിന്ന മോണെറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യത്ത് കേന്ദ്രീകൃത…
Read More » - 5 April
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ലക്ഷങ്ങള്‍ വിലയുള്ള കാര്‍ തിരിച്ചുനല്‍കുന്നില്ല : പ്രമുഖ നടിയ്ക്കെതിരെ വ്യവസായ പ്രമുഖന്
ന്യൂഡല്‍ഹി: വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന റേഞ്ച് റോവര്‍ തിരിച്ചു നല്‍കുന്നില്ല. പ്രമുഖ നടിയ്ക്കെതിരെ വ്യവസായി രംഗത്ത് . മൊഹബത്തേന് താരം കിം ശര്‍മ്മയ്ക്കെതിരെയാണ് പരാതിയുമായി രാജസ്ഥാന് ബിസിനസുകാരന്…
Read More » - 5 April
കുരങ്ങണി കാട്ടുതീ ദുരന്തം ; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
മറയൂര്‍: കുരങ്ങണി കാട്ടുതീ ദുരന്തം പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്വേതയാണ് മരണത്തിന് കീഴടങ്ങിയത്. നടപടികള്‍ പൂര്‍ത്തീകരിച്ച് ശ്വേതയുടെ മൃതദേഹം ബന്ധുക്കള്‍ക്കു…
Read More »