India
- Apr- 2018 -24 April
വീണ്ടും സദാചാരക്കൊല; യുവതി കൊല്ലപ്പെട്ടു
ഗുജറാത്ത്: ഇറ്റാലിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജസന ചീമ എന്ന ഇരുപത്തഞ്ചുകാരിയാണ് പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്തിൽ സദാചാരക്കൊലയ്ക്ക് ഇരയായത്. രണ്ടു മാസം മുൻപാണ് സന ഇറ്റലിയിൽ നിന്ന് പാകിസ്ഥാനിലെത്തിയത്.…
Read More » - 24 April
പോണ് വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി ബിജെപി
ഭോപ്പാല്‍ : രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാന്‍ പോണ് വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍. പോണ് വീഡിയോകള്‍ നിരോധിക്കുന്നതിലൂടെ ലൈംഗികാതിക്രമങ്ങളെ തടയാനാകുമെന്ന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി…
Read More » - 24 April
കന്നഡ ജനത ആര്‍ക്കൊപ്പം? പുതിയ ഇന്ത്യ ടുഡേ സര്‍വേ ഫലം പറയുന്നത് ഇതാണ്
ബെംഗളൂരു•മേയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് സൂചന നല്കി പുതിയ സര്‍വേ ഫലം. കര്‍ണാടകയില്‍ തൂക്ക് മന്ത്രിസഭയായിരിക്കും നിലവില്‍ വരികയെന്ന…
Read More » - 24 April
രാജ്യത്തെ ഒരു എയർപോർട്ട് കാന്റീനിലെ ശോചനീയാവസ്ഥയുടെ ദൃശ്യങ്ങൾ പുറത്ത്
രാജ്യത്തെ ഒരു എയർപോർട്ടിലെ കാന്റീന്റെ ശോചനീയാവസ്ഥയുടെ ദൃശ്യങ്ങൾ പുറത്ത്. ഹൈദാരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ കാന്റീനുള്ളിൽ പാകം ചെയ്തിരിക്കുന്ന ഭക്ഷണത്തിനു മുകളിൽ കൂടി നിരവധി എലികൾ…
Read More » - 24 April
രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മോദി
മാണ്ഡല: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാമന്ത്രിയുടെ ഈ പരാമർശം. അദ്ദേഹം മധ്യപ്രദേശിലെ മാണ്ഡലയില്‍…
Read More » - 24 April
ബി.ജെ.പി നേതാവിന്റെ കൊലയാളിയെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി•തലയ്ക്ക് രണ്ടുലക്ഷം രൂപ വിലയിട്ടിരുന്ന ക്രിമിനലിനെ നോയ്ഡയില് നിന്നും ഗുരുഗ്രാമില്‍ നിന്നുമുള്ള പോലീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹ്ര്‍ നിവാസിയായ ബല്‍രാജ് ഭാരതിയെ…
Read More » - 24 April
നദിയിൽ നിന്നും 11 മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി
മുംബൈ ; നദിയിൽ നിന്നും 11 മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഹാരാഷ്ട്ര-ഛത്തിസ്ഗഡ് അതിർത്തിയിലെ ഇന്ദ്രാവതി നദിയിൽനിന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടേതാണ് മൃതദേഹം എന്ന…
Read More » - 24 April
എടിഎമ്മില്‍ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 500 ന്റെ നോട്ടുകള്‍ : പരാതിയുമായി യുവാവ്
ന്യൂഡല്‍ഹി: എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ച യുവാവിന് ലഭിച്ചത് ചില്‍ഡ്രന്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ 500 രൂപയുടെ നോട്ട്. ബറേലി സ്വദേശിയായ അശോക് കുമാറിനാണ് റിസര്‍വ്…
Read More » - 24 April
കോൺഗ്രസിന് ‘ഷോക്ക്’ ആയി സൽമാൻ ഖുർഷിദിന്റെ പ്രസ്താവന
അലിഗഡ്: കോണ്‍ഗ്രസിനെതിരെ വിവാദപരാമർശവുമായി മുന്‍ കേന്ദ്രമന്ത്രിയായ സല്മാന് ഖുര്‍ഷിദ്. മുസ്ലീംകളുടെ രക്തത്തിന്റെ കറ കോണ്‍ഗ്രസിന്റെയും തന്റേയും കൈകളില്‍ പറ്റിയിട്ടുണ്ടെന്നും ആ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ ആ…
Read More » - 24 April
ആണായ് ചമഞ്ഞ് കൂട്ടുകാരിയെ വിവാഹം ചെയ്തു : പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
ലക്നൗ: ആണായി ചമഞ്ഞ് കൂട്ടുകാരിയെ വിവാഹം ചെയ്തു. പിന്നെ നടന്നത് സംഭവബഹുലമായ കാര്യങ്ങള്‍. ഉത്തര്‍പ്രദേശിലാണ് കൂട്ടുകാരിയെ വിവാഹം ചെയ്യാന്‍ ആണ്‍വേഷം കെട്ടിയ സംഭവം നടക്കുന്നത്. 20…
Read More » - 24 April
കത്വ സംഭവം; ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ അഭിഭാഷകനു വിനയാകുന്നു
ജമ്മു: ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് കത്വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കോടതിയെ സമീപിക്കും. വ്യാജ പ്രചാരണവും വസ്തുതകള്‍ വളച്ചൊടിക്കലും എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപകമായതോടെയാണ്…
Read More » - 24 April
പത്രിക നല്‍കാനെത്തിയ സിപിഐ എം വനിതാ നേതാവിനെ വധിക്കാൻ ശ്രമം
കൊല്‍ക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനെത്തിയ സിപിഐ എം വനിതാ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം. അരാംബാഗ് ജില്ലാ പരിഷത്തിലേക്കുള്ള സി പി ഐ എം സ്ഥാനാര്‍ത്ഥിയായ രാഖി…
Read More » - 24 April
ദീപക് മിശ്രയ്ക്കെതിരായ നടപടിയെ ന്യായീകരിച്ച് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സുപീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ നടപടിയെ ന്യായീകരിച്ച് രംഗത്ത്. ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത് വേഗത്തിലെടുത്ത തീരുമാനമല്ല. രാജ്യസഭ അധ്യക്ഷനെന്ന നിലയിലുള്ള…
Read More » - 24 April
പാര്‍ലമെന്റിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.പി
ന്യൂഡല്‍ഹി: സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റ് അടക്കം എല്ലായിടത്തും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. നേരത്തെ പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്…
Read More » - 24 April
മണ്ണിടിച്ചിൽ: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
മംഗളൂരു: പുത്തൂരിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. പുത്തൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് പരിസരത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മംഗളൂരു ജലിഗുഡ്ഢയിലെ പത്മനാഭ(35), കൊപ്പല്‍ സ്വദേശി ശിവു(32)…
Read More » - 24 April
റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും
തിരുവനന്തപുരം: ഇനി റെയില്‍വെ ടിക്കറ്റ് മലയാളത്തിലും. തിരുവനന്തപുരത്തും എറണാകുളത്തും ഈ സംവിധാനം ഇന്ന് മുതൽ ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍…
Read More » - 24 April
ആശുപത്രിയില്‍ തെരുവുനായ ആക്രമണം; 10 പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് നഴ്സിങ്ങ് സ്റ്റാഫ് ഉള്‍പ്പെടെ 10 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റവര്‍ ചികിത്സയിലാണ്. കോര്‍പ്പറേഷനില്‍ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി…
Read More » - 24 April
കാണാതായ ഇന്ത്യന്‍ വംശജന് പാക്കിസ്ഥാനില്‍ ! ഉടന്‍ തിരികെ അയയ്ക്കുമെന്ന് സൂചന
പാക്കിസ്ഥാനില്‍ ബൈസഖി ആഘോഷത്തിനിടെ കാണാതായ 24 കാരനെ ഫെയ്സ്ബുക്ക് സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. ഷെയ്ഖുബുറ എന്ന സ്ഥലത്തു നിന്നുമാണ് ഇന്ത്യന്‍ വംശജനായ അമര്‍ജിത്ത് സിങ്ങിനെ കണ്ടെത്തിയത്.…
Read More » - 24 April
കസ്റ്റഡി മരണം; ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ
കൊച്ചി: ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ. ശ്രീജിത്തിനെ ആർടിഎഫുകാർ മർദ്ദിച്ചെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതി വിനു. വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്.ഐ. ദീപക് ചവിട്ടി. അവശനായ ശ്രീജിത്തിനെ ആശുപത്രിയിൽ…
Read More » - 24 April
മക്കൾ കണ്ടു നിൽക്കെ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു
ന്യുഡല്‍ഹി: മൂന്ന് മക്കൾ കണ്ടു നിൽക്കെ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഡല്‍ഹി മംഗല്‍പുരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യയെ ആക്രമിച്ച ശേഷം പ്രതി ഓടി…
Read More » - 24 April
ഗുരുവായൂർ പ്രസാദമൂട്ട്: ഭേദഗതി പിൻവലിച്ചു
തൃശൂർ: ഗുരുവായൂരിലെ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിൻവലിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ച ഉത്തരവാണ് പിൻവലിച്ചത്. ഏതു വസ്ത്രം ധരിച്ചും പ്രസാദം ഊട്ടിൽ പങ്കെടുക്കാമെന്ന ഉത്തരവും പിൻവലിച്ചു.…
Read More » - 24 April
പട്ടാപ്പകൽ തോക്കു ചൂണ്ടി ബാങ്ക് കവര്‍ച്ച; പ്രതി പിടിയിൽ
ചെന്നൈ: പട്ടാപകല്‍ തോക്കു ചൂണ്ടി ബാങ്ക് കൊള്ളയടി. ചെന്നൈ അടയാറിലാണ് സംഭവം. ലോണ്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതി മാനേജരുടെ ക്യാബിനിൽ കയറിയത്. എന്നാല്‍ ഹെല്‍മെറ്റ് എടുത്ത് മാറ്റാന്‍…
Read More » - 24 April
നദിയിലൂടെ അർദ്ധ നഗ്നമായി ഒഴുകിനടക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങൾ: മൊത്തം കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 27 ആയി
ഗാഡ്ചിരോലി: മഹാരാഷ്ട്ര – ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുകയാണ്. ഇന്ദ്രാവതി നദിയുടെ തീരത്ത് നിന്നും ഒഴിഞ്ഞ…
Read More » - 24 April
കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
സമ്പൽപൂർ: കുടുംബവഴക്ക് തീർക്കാൻ കോടതിയിൽ എത്തിയ ഭാര്യയെ ഭർത്താവ് കോടതിമുറിയില്‍ കയറി വടിവാള്‍ കൊണ്ട് വെട്ടിക്കൊന്നു. ഒഡീഷയിലെ സമ്പൽപൂരിലാണ് സംഭവം. കൃത്യം തടയാൻ ശ്രമിച്ച കുഞ്ഞിനേയും ഭാര്യാമാതാവിനേയും…
Read More » - 24 April
ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ക്ക് നിരോധനം
ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ക്ക് നിരോധനം. ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു. 25 ലധികം…
Read More »