India

കർണാടക തിരഞ്ഞെടുപ്പ് ; വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ കൃ​ത്രി​മം ന​ട​ന്നെ​ന്ന ആ​രോപ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

ബം​ഗ​ളു​രു: കർണാടക തിരഞ്ഞെടുപ്പ് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ കൃ​ത്രി​മം ന​ട​ന്നെ​ന്ന ആ​രോപ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ആ​ർ​എം​വി സെ​ക്ക​ൻ​ഡ് സ്റ്റേ​ജി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ ഏ​തു സ്ഥാ​നാ​ർ​ഥി​യു​ടെ നേ​രെ​യു​ള്ള ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യാ​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കു വോ​ട്ടു കി​ട്ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വാ​യ ബ്രി​ജേ​ഷ് കാ​ല​പ്പ​ ട്വി​റ്റ​റി​ലൂ​ടെ ആ​രോപിച്ചു.

ബം​ഗ​ളു​രു​വി​ലെ ആ​ർ​എം​വി സെ​ക്ക​ൻ​ഡ് സ്റ്റേ​ജി​ൽ എ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് എ​തി​ർ​വ​ശ​ത്തെ അ​ഞ്ച് ബൂ​ത്തു​കളിൽ ര​ണ്ടാ​മ​ത്തെ ബൂ​ത്തി​ൽ ഏ​ത് ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​യാ​ലും താ​മ​ര ചി​ഹ്ന​ത്തി​നാ​ണു വോ​ട്ടു​പോ​കു​ന്ന​ത്. വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ തി​രി​ച്ചു പോ​വു​ക​യാ​ണെന്നും,രാ​മ​ന​ഗ​ര, ച​മ​രാ​ജ്പേ​ട്ട്, ഹെ​ബ്ബാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

Also read ; കർണാടക തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം: നിര്‍ണായക തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്നറിയാനുള്ള ആകാംക്ഷയില്‍ എക്‌സിറ്റ് ഫലങ്ങൾ കാത്ത് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button