India
- Apr- 2018 -16 April
കത്വ പീഡനം; പോരാട്ടം തുടരുക തന്നെ ചെയ്യും: അഭിഭാഷക ദീപിക
ശ്രീനഗര്‍: തന്റെ നേർക്ക് എത്ര ഭീഷണി സ്വരങ്ങൾ ഉയർന്നാലും ആസിഫയ്ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് അഭിഭാഷക ദീപിക എസ്. രജാവത്ത്. ഇത് തന്റെ മകൾക്ക് കൂടി…
Read More » - 16 April
ഇന്ന് ഹര്‍ത്താല്‍?, സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍ എന്ന് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 16 April
ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നമേ ഇന്ത്യയുമായുള്ളൂ എന്ന് പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഇന്ത്യയുമായി ഉള്ളു എന്ന് പാക്കിസ്ഥാന്റെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. കശ്മീര്‍ അടക്കമുള്ള ഇന്ത്യ-പാക് പ്രശ്നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെ…
Read More » - 15 April
കർണാടക തെരഞ്ഞെടുപ്പ് ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ബെംഗളൂരു ; കർണാടക തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥിപട്ടികയാണ് എഐസിസി പുറത്തുവിട്ടത്. ഇത്തവണ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമ്പോൾ…
Read More » - 15 April
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞില്ല : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി, ദിവസങ്ങളോളം തടങ്കലില്‍വച്ച് പീഡിപ്പിക്കപ്പെട്ടിരിക്കാമെന്ന് പൊലീസ്. ഒരു നിശ്ചിത കാലത്തേക്ക് പെണ്‍കുട്ടി തടങ്കലില്‍ അകപ്പെട്ടിരിക്കാനും…
Read More » - 15 April
ഐപിഎൽ മത്സരത്തിനിടെ യുവതിയെ അപമാനിക്കാൻ ശ്രമം
മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയില്‍ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തിനിടെയാണ്…
Read More » - 15 April
എസ്.ആര്.പി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിയുന്നു; കേരളത്തിലേക്ക് മടങ്ങാൻ തീരുമാനം
ന്യൂഡല്‍ഹി: ആർ.എസ്. രാമചന്ദ്രന് പിള്ള സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഒഴിയുന്നു. ഹൈദരാബാദില്‍ എപ്രില്‍ 18 – 22 തീയതികില്‍ നടക്കുന്ന 22…
Read More » - 15 April
കത്വ ബലാത്സംഗവും നരഹത്യയും : നിയമനടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പുതിയ ആരോപണം
ശ്രീനഗര്‍: ജമ്മു കത്വയിലെ കുപ്രസിദ്ധ ബലാത്സംഗക്കേസിലെ നിയമനടപടികള്ക്കെതിരേ പ്രതികരിച്ച ഹിന്ദു ഏക്താ മഞ്ചിന് കോണ്‍ഗ്രസ് ബന്ധമെന്ന്എ ആരോപണം. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് അനുകൂലമായി പ്രകടനം നടത്തിയ ഹിന്ദു ഏക്താ…
Read More » - 15 April
വൃദ്ധയായ വിധവയ്ക്ക് പെന്ഷന് നിഷേധിച്ചതിന് അധികൃതര്‍ കണ്ടെത്തിയത് വിചിത്രകാരണം
ചെന്നൈ: പെന്ഷന് വാങ്ങാന്‍ ചെന്ന വിധവയുടെ നെറ്റിയില്‍ ചുവന്ന പൊട്ട് കണ്ടതിനെ തുടര്‍ന്ന് പെന്ഷന് നിഷേധിച്ച് അധികൃതര്‍. എഴുപത്തിയേഴുകാരിയായ സ്ത്രീയുടെ പെന്ഷന് നിഷേധിക്കാനാണ് അധികൃതര്‍ വിചിത്ര കാരണം…
Read More » - 15 April
ഡൽഹിയിലെ നഴ്സ് സമരം ശക്തമാകുന്നു
ന്യൂഡല്‍ഹി•യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രാസൻ ആശുപത്രിയിൽ നഴ്സുമാർ അഞ്ചാം ദിവസവും അതിശക്തമായി തുടരുന്നു. ഇന്ന് നടന്ന ചർച്ചയിൽ ആശുപത്രിയുടെ മേധാവി…
Read More » - 15 April
സ്വർണത്തിൽ നിർമ്മിച്ച സ്യൂട്ടും ടൈയും ഷൂവും; വിവാഹസൽക്കാരത്തിന് വരനെത്തിയ വീഡിയോ കാണാം
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ലാഹോറില്‍ ഒരു ബിസിനസ്സുകാരന് തന്റെ വിവാഹസല്‍ക്കാരത്തിന് എത്തിയത് സ്വര്ണഭൂഷിതനായി. സ്വര്‍ണത്തില്‍ തീര്‍ത്ത സ്യൂട്ട്, സ്വര്‍ണത്തരികള്‍ നിറഞ്ഞ ടൈ, ഷൂസ് എന്നിവ ധരിച്ചായിരുന്നു ഇയാൾ വിവാഹത്തിനെത്തിയത്.…
Read More » - 15 April
ട്രാക്ടർ ബസിലിടിച്ച് നിരവധി മരണം
കച്ച്: ട്രാക്ടർ ബസിലിടിച്ച് ഒൻപത് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ കച്ചിലായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും മരണസഖ്യ ഉയരാൻ സാധ്യത…
Read More » - 15 April
കത്വ ബലാത്സംഗകേസിലെ പ്രതിയോട് ഭാവി വധുവിന് ഒരു ചോദ്യമുണ്ട്; അത് പ്രതിയുടെ കണ്ണിൽ നോക്കിത്തന്നെ ചോദിക്കണമെന്നും യുവതി
ജമ്മു: കത്വ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കൊലപ്പെടുത്താനായി കൊണ്ടു പോകുമ്പോള്‍, എനിക്ക് ഒരിക്കല്‍ കൂടി അവളെ ബലാത്സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് കാമം കുഞ്ഞിന് മേല്‍ തീര്‍ത്ത പൊലീസ് ഓഫിസർ…
Read More » - 15 April
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് കത്തി നശിച്ചു : ബോധപൂര്‍വം കത്തിച്ചതെന്ന് സംശയം
ന്യൂഡല്‍ഹി : ഡല്‍ഹി കാളിന്ദികുഞ്ചിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ തീപിടിത്തം. 46 അഭയാര്‍ഥി കുടുംബങ്ങള്‍ കഴിയുന്ന ക്യാംപില്‍ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളില്‍ തീ പടര്‍ന്നു. ക്യാംപ്…
Read More » - 15 April
സിഖ് തീര്‍ഥാടകരെ കാണുന്നതിൽ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വിലക്കി; പാകിസ്ഥാനെതിരെ പ്രതിഷേധവുമായി ഇന്ത്യ
ന്യൂഡല്‍ഹി: സിഖ് തീര്‍ഥാടകരെ കാണുന്നതിൽ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വിലക്കിയ പാകിസ്ഥാനെതിരെ പ്രതിഷേധവുമായി ഇന്ത്യ. 1800 സിഖ് തീര്‍ഥാടകര്‍ ഉള്‍പ്പെട്ട സംഘമാണ് ഏപ്രില്‍ 12 മുതല്‍…
Read More » - 15 April
പോക്സോ നിയമത്തില്‍ വധശിക്ഷയ്ക്കു നീക്കം
വഡോര: പന്ത്രണ്ടു വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്കാന് കേന്ദ്ര നീക്കം. ഇതിനായി പോക്സോ നിയമം ഭേഗദതി ചെയ്യുന്നതിനുള്ള ശ്രമം തുടങ്ങിയെന്ന് വനിതാ…
Read More » - 15 April
മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്വന്തം അമ്മ!!
ഉദയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച ഒരു ക്വട്ടേഷന്‍ വാര്‍ത്ത കൂടി. സ്വന്തം മകനെതിരെ ക്വട്ടേഷന്‍ നല്‍കിയത് പെറ്റമ്മ. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുക്കള്‍ക്കും അമ്മ…
Read More » - 15 April
മരുമകനുമായി ചേര്‍ന്ന് മകനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: രാജ്യത്തെ നടുക്കിയ കൊലപാതകം പുറത്തുകൊണ്ടുവന്നത് ക്യാമറാ ദൃശ്യങ്ങള്‍
മരുമകനുമായി ചേര്‍ന്ന് മകനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉദയ്പ്പൂരിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സ്വത്ത് വില്ക്കാന് തടസം നിന്നതാണ് മകനെ ക്വട്ടേഷന്‍ നല്കി അമ്മ കൊലപ്പെടുത്താന്‍…
Read More » - 15 April
കത്വ ബലാത്സംഗം: കശ്മീരിന് പുറത്തേയ്ക്ക് കേസ് മാറ്റണമെന്ന് ആസിഫയുടെ കുടുംബം
ന്യൂഡൽഹി : കത്വ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആസിഫയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. കേസ് അട്ടിമറിക്കാനുള്ള സാധ്യത…
Read More » - 15 April
വിളവ് തിന്നുന്ന ‘വേലി’കളെയും ‘വയ്യാവേലി’കളെയും കൊണ്ട് നിറഞ്ഞ പോലീസ് തലപ്പത്തെക്കുറിച്ച് ഹരീഷ് വാസുദേവന്‍
കൊച്ചി: പോലീസ് അതിക്രമങ്ങൾ അതിരുവിടുകയാണ്, പിണറായി സർക്കാർ വന്ന ശേഷം കസ്റ്റഡി മരണങ്ങൾ പോലും തുടർക്കഥയാകുകയാണ്. വാഴപ്പുഴയിൽ നിരപരാതിയ ചെറിയപ്പക്കാരനെ രാത്രയ്ക്ക് രാതി പോലീസ് ക്രൂരമായി മർദ്ദിച്ച്…
Read More » - 15 April
ശുക്ലത്തിന്റെ കൗണ്ട് അറിയാനും ആപ്പുകള്‍: ഇടിച്ചുകയറി ഉപയോക്താക്കള്‍
ആശുപത്രിയില്‍ പോകാതെ തന്നെ ഇരിക്കുന്നിടത്ത് വന്ധ്യത പരിശോധിക്കാനുള്ള ആപ്പുകള്‍ക്ക് വന്‍ വരവേല്‍പ്പാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്നത്. സെമന്‍ അനലൈസര്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളാണ് ഐടി ഗവേഷകര്‍…
Read More » - 15 April
പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ല, ഡല്‍ഹിയില്‍ 19കാരിയെ 10 ദിവസം തടവിലാക്കി ക്രൂരമായി പീഡിപ്പിച്ചു
ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളുടെ നടുക്കത്തിൽ നിന്ന് രാജ്യത്തിന് മുക്തി നേടാൻ ആകുന്നില്ല. കത്വ, ഉന്നാവോ പീഡനങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ 19കാരിയെ 10 ദിവസം തടവിലാക്കി…
Read More » - 15 April
പാർട്ടി കോൺഗ്രസ്സിൽ വോട്ടെടുപ്പിനുറച്ച് ബംഗാൾ ഘടകം
ന്യൂഡൽഹി : പാർട്ടി കോൺഗ്രസ്സിൽ വോട്ടെടുപ്പിനുറച്ച് ബംഗാൾ ഘടകം . രാഷ്ട്രീയ പ്രമേയത്തിൽ ഭേദഗതി നിർദ്ദേശം പിബി തള്ളിയതിനെ തുടർന്നാണ് പുതിയ തീരുമാനം. കോൺഗ്രസ്സ് ധാരണ വേണ്ടെന്ന…
Read More » - 15 April
യുഎഇയിലെ അല്‍ ഇസ്ര വല്‍ മിറാജ് അവധി, ഇരട്ടി മധുരമായത് മലയാളികള്‍ക്ക്
യുഎഇയി: യുഎഇയിലെ അല്‍ ഇസ്ര വല്‍ മിറാജ് അവധി ശരിക്കും ഉപകാരമായത് മലയാളികളായ പ്രവാസികൾക്കാണ്. ഇന്നലെയും ഇന്നുമായി ഇന്ത്യൻ പ്രവാസികൾ യുഎഇയിൽ പുതുവർഷം ആഘോഷിച്ചു. ഇന്ത്യയിലെ വിവിധ…
Read More » - 15 April
ദളിത് വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി, ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രി
പട്ന: ദളിത് വിഭാഗങ്ങളുമായി പ്രശ്നങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി രൂപീകരിച്ച് ബി.ജെ.പി രംഗത്ത്. ദളിത് വിഭാഗങ്ങളുമായി കൂടുതൽ അടുക്കാനായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പട്നയിൽ ദലിത്…
Read More »