India
- May- 2018 -4 May
ഐപിഎൽ വേദി മാറുന്നു
പൂനെ: ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കുളള വേദി മാറുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നിന്നും കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനിലേക്ക് വേദി മാറുന്നത്. ഈ മാസം…
Read More » - 4 May
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് കോടതിയില്‍ പരാതി
ബെംഗളുരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ മുറുകുന്നതിനിടെ കോണ്‍ഗ്രസിനെതിരെ പരാതിയുമായി ശ്രീരാമ സേന രംഗത്തെത്തി. കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശ്രീരാമസേന നേതാവ് പ്രമോദ്…
Read More » - 4 May
പെണ്‍കുട്ടിയ ബലാത്സംഗത്തിനിരയാക്കി ഒളിവില്‍ പോയ പ്രതി തൂങ്ങി മരിച്ച നിലയില്‍
ഗുണ്ടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ബലാത്സംഗത്തിനിരയാക്കി ഒളിവില്‍ പോയ 50കാരന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് വയസുകാരിയായ ബാലികയെ ബലാത്സംഗം ചെയ്ത പ്രതി സുബ്ബയ്യയാണ് ആത്മഹത്യ ചെയ്തത്. റിക്ഷാവണ്ടി…
Read More » - 4 May
നാനൂറിലേറെ ആഡംബര കാറുകളുടെ ഉടമയായ ഒരു ബാർബർ
ഒറ്റമുറി കടയിലെ തലമുടി വെട്ടുകാരനിൽ നിന്നും നാനൂറിലധികം വാഹനങ്ങൾ സ്വന്തമായുള്ള ജീവിതത്തിലേക്ക് രമേശ് കുമാർ എന്ന ബാർബർ വളർന്നത് സ്വപ്രയത്നത്താലാണ്. സല്മാന് ഖാന്, ആമിര്‍ ഖാന്, ഐശ്വര്യ…
Read More » - 4 May
കോഴിക്കടയില്‍ മോഷണം നടത്തി സിസിടിവിയുമായി കടന്നുകളഞ്ഞ മോഷ്ടാവ് കുടുങ്ങിയതിങ്ങനെ
ഹൊസ്ദുര്‍ഗ്: കോഴിക്കടയില്‍ മോഷണം നടത്തി സിസിടിവിയുമായി കടന്നുകളഞ്ഞ മോഷ്ടാവ് ഹാര്‍ഡ് ഡിസ്കില്‍ കുടുങ്ങി പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കടയിലെ സിസി ടി വി ക്യാമറയും മോണിറ്ററും…
Read More » - 4 May
20,000 രൂപയ്ക്ക് വീട്ടില്‍ മിനി ബാര്‍ തുടങ്ങാം! ആജീവനാന്ത ലൈസന്‍സ്
ഗുരുഗ്രാം•20,000 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായി ഒരു ചെറിയ ബാര്‍ തുറക്കാം. സന്തോഷിക്കാന്‍ വരട്ടെ, നമ്മുടെ കേരളത്തിലല്ല, അങ്ങ് ഹരിയാനയിലാണ് സംഭവം. ഹരിയാന സര്‍ക്കാരിന്റെ പുതിയ മദ്യനയം…
Read More » - 4 May
മോഷ്ടിച്ച ബൈക്ക് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച യുവാവിന് സംഭവിച്ചത്
മലപ്പുറം: വള്ളുവമ്പ്രം പൂക്കോട്ടൂര്‍ മേഖലകളില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ നാല് ബൈക്കുകള്‍ മോഷണം പോയിരുന്നു. മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ക്കായി അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ഇവ ഒ.എല്‍.എക്സില്‍ വിൽപ്പനയ്ക്കിട്ടിരിക്കുന്നതായി…
Read More » - 4 May
മുഹമ്മദാലി ജിന്നയുടെ ചിത്രത്തെ ചൊല്ലി വിവാദം : ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കോടതി
ലക്നൗ: ഉത്തര്‍പ്രദേശിലെ അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്. അലിഗഡില്‍ ഇന്ന് രണ്ട്…
Read More » - 4 May
ഏഴ് ദിവസം കൊണ്ട് തനിച്ച് ശൗചാലയം നിര്‍മിക്കുമെന്ന ദൃഢനിശ്ചയമെടുത്ത് 87കാരി
ഉദ്ദംപൂര്‍: വെറും ഏഴ് ദിവസം കൊണ്ട് ആരുടേയും സഹായമില്ലാതെ തനിച്ച് ശൗചാലയം നിര്‍മ്മിക്കുമെന്ന് ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ഈ 87 കാരി മുത്തശ്ശി. തുറന്ന സ്ഥലത്ത് പോകാന്‍ വയ്യ, തൊഴിലാളികള്‍ക്ക്…
Read More » - 4 May
വേതന വർധനവ്; മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജ്ഞാപനത്തിനെതിരേയുള്ള ഹര്‍ജിയില്‍ ഒരു മാസത്തിന്…
Read More » - 4 May
അറസ്റ്റ് ഒഴിവാക്കാന്‍ വീടിനു മുകളില്‍ നിന്ന് ചാടിയ പണമിടപാടുകാരന് ഒടുവില്‍ സംഭവിച്ചത്
ന്യുഡല്‍ഹി: അറസ്റ്റ് ഒഴിവാക്കാന്‍ വീടിനു മുകളില്‍ നിന്ന് ചാടിയ പണമിടപാടുകാരന് ദാരുണാന്ത്യം. തട്ടിപ്പ് കേസില്‍ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് സംഘത്തില്‍ നിന്നും രക്ഷപ്പെടാനാണ് 65കാരനായ പണമിടപാടുകാരന് താഴേക്ക്…
Read More » - 4 May
‘വെടി വയ്ക്കുന്ന ഒരാള്‍” ഇന്ത്യയ്ക്ക് അഭിമാനമായ വ്യക്തിത്വത്തെ അപമാനിച്ച മാതൃഭൂമി വേണുവിനെതിരെ മേജര്‍ രവി
മാധ്യമ പ്രവര്‍ത്തകരുടെ പ്രകടങ്ങള്‍ ചിലപ്പോള്‍ തരം താണ് പോകാറുണ്ട്. അത്തരം ഒരു സംഭവത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജര്‍ രവി. കഴിഞ്ഞ ദിവസം…
Read More » - 4 May
വരാപ്പുഴ കസ്റ്റഡി മരണം:എ.വി. ജോർജ്ജിനെ ചോദ്യം ചെയ്തു
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ മുൻ ആലുവ റൂറൽ എസ്.പി എ.വി. ജോർജ്ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എ.വി. ജോർജ്ജിനെ ചോദ്യം…
Read More » - 4 May
പ്രധാനമന്ത്രിയുടെ മാല ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ തേടി ഒടുവിൽ പ്രതീക്ഷിക്കാതെ ആ സമ്മാനമെത്തി
ന്യൂഡൽഹി: മധ്യപ്രദേശിലെ ഒരു പൊതുറാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ പോയതായിരുന്നു മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ രബേഷ് കുമാര്‍. അദ്ദേഹത്തിൻറെ കഴുത്തിൽ കിടന്ന സ്വര്‍ണനിറത്തിലുള്ള മാല അപ്പോഴാണ് രബേഷിന്റെ…
Read More » - 4 May
മുഖ്യമന്ത്രിക്കെതിരെ കേസെടുത്തുവെന്ന് പ്രചരണം; സത്യാവസ്ഥ ഇതാണ്
തൃശൂര്‍: ക്രൂര ബാലസംഗത്തിനിരയായി കൊല്ലപ്പെട്ട കത്വ പെൺകുട്ടിയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് മുഖ്യമന്ത്രിക്കെതിരെ കേരളാ പൊലീസ് കേസെടുത്തുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപി തൃശൂര്‍ ജില്ല…
Read More » - 4 May
മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം സൂപ്പറാണെന്ന് ലോക ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയപ്പോഴും പലരും അതിനെ കളിയാക്കുകയും ആ പ്രസ്താവനയെ അവഗണിക്കുകയുമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ…
Read More » - 4 May
തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴയും കാറ്റും : പത്ത് മരണം
ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമുണ്ടായ കനത്ത മഴയിലും കാറ്റിലും പത്ത് മരണം. തെലങ്കാനയില്‍ അഞ്ച് പേരും ആന്ധ്രയില്‍ അഞ്ച് പേരുമാണ് മരിച്ചത്. അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ…
Read More » - 4 May
ഗ്രഹണ സമയത്ത് തലയെടുക്കുന്ന ഇരകള്‍
ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നൊരു ചൊല്ലുണ്ട്. അത്തരം ഒരു കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ പുരസ്കാര വിതരണ ചടങ്ങിലെ പ്രതിഷേധവും പ്രകടനവും കാണുമ്പോള്‍ എല്ലാവരുടെയും മനസ്സിലും ഇത്…
Read More » - 4 May
മകളുടെ മൃതദേഹം സംസ്കരിച്ച ശേഷം കൊലപ്പെടുത്തിയ മരുമകനെതിരെ കേസും : ദിവസങ്ങൾ കഴിഞ്ഞ് മകൾ ജീവനോടെ മുന്നിൽ
മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും കഴിഞ്ഞു ദിവസങ്ങള്‍ പിന്നിടുന്നതിനകം മരണപ്പെട്ടെന്ന് കരുതിയയാള്‍ ജീവനോടെ മുന്നിലെത്തി. നോയ്ഡയില് നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി…
Read More » - 4 May
കരടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്, ഞെട്ടിക്കുന്ന വീഡിയോ
സാഹസികമായി സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിക്കുന്നവരാണ് പലരും. ഇത്തരത്തിലുള്ള സെല്‍ഫികളിലൂടെ ജീവന് നഷ്ടപ്പെട്ട പല വാര്‍ത്തകളും പുറത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും അപകടകാരമായ സെല്‍ഫികളില്‍ നിന്നും യുവാക്കളെ പിന്നോട്ട്…
Read More » - 4 May
മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തവരെ സുകന്യ കുടുക്കിയത് ഇങ്ങനെ
ചെന്നൈ: രാത്രിയിൽ നടുറോഡിൽതനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയും വേണ്ട നടപടികൾ സ്വീകരിച്ചിരിക്കുകയുമാണ് ആക്ടിവിസ്റ്റും കോളമിസ്റ്റുമായ സുകന്യ കൃഷ്ണ. രാത്രിയിൽ നഗരമധ്യത്തിൽ വെച്ചാണ് സുകന്യയ്ക്ക് മോശം…
Read More » - 4 May
കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത
കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത. രാജസ്ഥാന് ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മെയ്…
Read More » - 4 May
ആദ്യം പ്രതിഷേധം, ഒപ്പുവെക്കല്‍, ഒടുവില്‍ ബഹിഷ്കരണം, പുരസ്കാര ദാന ചടങ്ങിന് മുമ്പ് നടന്നതിങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്ര ചലച്ചിത്ര അവാര്‍ഡ്, ഒരു പ്രാവശ്യം പോലും പെടാത്ത വിവാദങ്ങളിലൂടെയാണ് കടന്നു പോയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് വിതരണം ചെയ്യുന്നതായിരുന്നു പ്രതിഷേധത്തിന്റെ കാരണം. മലയാള…
Read More » - 4 May
ശ്രീജിത്തിന്റെ ഗതി തന്നെ സഹോദരനും: ഷാഡോ സ്ക്വാഡിന്റെ മേൽവിലാസത്തിൽ കുടുംബത്തിന് ഭീഷണിക്കത്ത്
കൊച്ചി: ശ്രീജിത്തിന്റെ ഗതി തന്നെ ശ്രീജിത്തിന്റെ സഹോദരനും വരുമെന്ന് കുടുംബത്തിന് ഭീഷണിക്കത്ത്. 3 ആർടിഎഫുക്കാർക്കെതിരായ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ ശ്രീജിത്തിന് സംഭവിച്ചത് തന്നെ സഹോദരനും സംഭവിക്കുമെന്നാണ് കത്തിലെ…
Read More » - 4 May
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മലപ്പുറം പ്രസ് ക്ലബിന്…
Read More »