India
- May- 2018 -29 May
റമദാന് മാസത്തില്‍ പോലും സ്ത്രീകളെ മാംസകഷ്ണങ്ങളായി കാണുന്നവരുണ്ട്, ബംഗ്ലാദേശി യുവതി പറയുന്നു
സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ അവര്‍ക്ക് നേരെ കഴുകന്മാരെ പോലെ തുറിച്ചു നോക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരത്തില്‍ സ്ത്രീകളെ വെറും ഭോഗ വസ്തുക്കളായി കാണുന്ന നരാധമന്മാരെ സമൂഹത്തില്‍…
Read More » - 29 May
അതിർത്തിയിൽ വീണ്ടും സമാധാന ശ്രമങ്ങളുമായി ഇന്ത്യ–പാക്ക് സൈന്യം
കശ്മീർ: വെടിനിർത്തൽ കരാർ അതിർത്തിയിൽ പാലിക്കാൻ ഇന്ത്യയുടെയും പാകിസ്ഥാന്റെയും തീരുമാനം. നിയന്ത്രണരേഖയിലും അതുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും ഉൾപ്പെടെ അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇരു രാജ്യങ്ങളുടെയും…
Read More » - 29 May
അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ വെടിവച്ച് കൊലപ്പെടുത്തി
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജയായ ബാലികയെ വെടിവച്ച് കൊലപ്പെടുത്തി. ഒമ്പതുവയസ്സുകരിയായ സാദിയ സുഖ്രാജ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പിതാവിനൊപ്പം കാറില്‍ സ്കൂളിലേക്ക് പോകവേയാണ് തോക്കുമായി…
Read More » - 29 May
ഇന്ത്യന്‍ വിദ്യാര്‍ഥി ആഗ്രഹമറിയിച്ചു സാക്ഷാത്കരിച്ച് നല്കി ദുബായ് പൊലീസ് ചീഫ്
ദുബായ്: ഏറെനാളായി മനസിലുള്ള ആഗ്രഹം സാഫല്യമായി അതും പിറന്നാള്‍ ദിനത്തില്‍. ദുബായിലുള്ള ഇന്ത്യന്‍ വിശജനായ വിദ്യാര്‍ഥി ഇഷാന് രാധാകൃഷ്ണനാണ് 14ാം പിറന്നാള്‍ ദിനത്തില്‍ തന്റെ ഏറ്റവും വലിയ…
Read More » - 29 May
13 പേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി വെടിവയ്പ്പ് നടത്താന്‍ ഉത്തരവിട്ടയാളെ തിരിച്ചറിഞ്ഞു
തൂത്തുക്കുടി: 13 പേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി വെടിവയ്പ്പിന് ഉത്തരവിട്ടയാളെ തിരിച്ചറിഞ്ഞു. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് എതിരായ സമരം നടത്തിയവര്‍ക്ക് നേരെയാണ് പൊലീസ് നിറയൊഴിച്ചത്. റെവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ജൂനിയര്‍…
Read More » - 29 May
കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പ്രണയവിവാഹം ചെയ്ത കാരണത്താല്‍ കോട്ടയം സ്വദേശി കെവിന് പി ജോസഫ് കൊല്ലപ്പെട്ട…
Read More » - 29 May
വെയിറ്റിങ് ലിസ്റ്റാണെങ്കിൽ ടിക്കറ്റ് കൺഫേമാകുമോ; മുൻകൂട്ടി അറിയാനുള്ള സൗകര്യവുമായി റെയിൽവേ
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിങ് ലിസ്റ്റാണെങ്കിലും ടിക്കറ്റ് കണ്‍ഫേമാകുമോ ഇല്ലയോ എന്നറിയാനുള്ള സൗകര്യവുമായി റെയിൽവേ. കണ്‍ഫേം ആകാനുള്ള സാധ്യത എത്ര ശതമാനമാണ് എന്ന് അറിയാനുള്ള…
Read More » - 29 May
ഞങ്ങളുടെ അന്ധവിശ്വാസമായിരുന്നു ഇതിനെല്ലാം കാരണം; ആസാറാം ബാപ്പുവിന്റെ പീഡനത്തിരയായ പെൺകുട്ടിയുടെ അമ്മ
ആൾദൈവം ആസാറാം ബാപ്പുവിന്റെ പീഡനത്തിരയായ പെൺകുട്ടിയുടെ അമ്മ എഴുതിയ കുറിപ്പ് ആരുടെയും കണ്ണു നനയിക്കും. മകൾക്ക് സംഭവിച്ച വലിയൊരു ദുരന്തത്തെ നേരിട്ട അനുഭവം പ്രമുഖപത്രത്തിലെഴുതിയാണ് അവർ പങ്കുവെച്ചത്.…
Read More » - 29 May
കനത്ത ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 40 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 40 ആയി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. മിന്നലേറ്റ് ഉത്തര്‍പ്രദേശില്‍ 10…
Read More » - 29 May
കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
മിസോറാം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു.അൽപ്പസമയം മുൻപായിരുന്നു അദ്ദേഹം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. നിര്‍ഭയ് ശര്‍മയായിരുന്നു മിസോറാമിലെ മുൻ…
Read More » - 29 May
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
രണ്ടു വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. ഗുരുതരമായ പരുക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഗാസിയാബാദിലെ മോഡി നഗറിനു…
Read More » - 29 May
ലാളിത്യത്തിന്റെ ആൾരൂപമായി മിസോറാം ഗവർണർ ഭവനിലേക്ക് കുമ്മനം ; വിശ്വസിക്കാനാകാതെ ഉദ്യോഗസ്ഥർ
ന്യൂഡൽഹി : മിസോറം ഭവനിലെത്തിയ നിയുക്ത ഗവർണർ കുമ്മനം രാജശേഖരനെ വരവേറ്റതു ബൈബിൾ വചനകൾ . പാസ്റ്റർ ഡേവിഡ് ലാൽറാംലിയാനയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ വായനയിലും പ്രാർഥനയിലും…
Read More » - 29 May
ട്രെയിനുകളേക്കാൾ യാത്രക്കാർക്ക് പ്രിയം വിമാന യാത്ര ; മോദി സർക്കാരിന് മറ്റൊരു നേട്ടം കൂടി
ന്യൂഡൽഹി: നരേന്ദ്ര മോഡി സർക്കാരിന്റെ നാലാം വാർഷികത്തിൽ പുതിയ നേട്ടം. നേട്ടങ്ങളുടെ പ്രദർശനത്തോടനുബന്ധിച്ച് ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തേക്കാൾ വിമാന യാത്ര ചെയ്യുന്നവരാണ് കൂടുതലെന്ന്…
Read More » - 29 May
പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ
ന്യൂഡൽഹി: 20 പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ വിമാന കമ്പനി. ജൂലൈ ഒന്ന് മുതലാകും പുതിയ സർവീസുകൾ ആരംഭിക്കുക. ബംഗളൂരു – വാരണാസി, ബംഗളൂരു-ചണ്ഡീഗഡ്,…
Read More » - 29 May
രണ്ട് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത പൂജാരിയ്ക്കെതിരെ കേസ്
ഗാന്ധിനഗര്‍•രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ഒന്നവര്‍ഷത്തോളം പീഡിപ്പിച്ച പ്രശസ്ത ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനെതിരെ പോലീസ് കേസെടുത്തു. 25 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 29 May
ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ ഭീഷണിയുമായി യെഡിയൂരപ്പ
ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ ഭീഷണിയുമായി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. സംസ്ഥാനത്തെ കര്‍ഷകരുടെ കടം ഒരാഴ്ചയ്ക്കകം എഴുതിത്തള്ളിയില്ലെങ്കില്‍ ജെഡിഎസ്കോണ്ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നാണ്…
Read More » - 29 May
ഒരേ സമുദായാംഗങ്ങള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി: നിരവധി പേര്‍ക്ക് പരിക്ക്
നാഗ്പൂര്‍•ഒരേ സമുദാത്തില്പ്പെട്ട രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 18 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉമ്രേദിലെ ഉദാസ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരു സംഘത്തിലും ഉള്‍പ്പെട്ട…
Read More » - 29 May
കത്വ പെണ്‍കുട്ടിയെക്കുറിച്ച് അശ്ലീല പോസ്റ്റിട്ട മലയാളിയ്ക്ക് ജാമ്യമില്ല
തൃശൂര്‍•കാശ്മീരിലെ കത്വയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ട മലയാളി യുവാവിന് കോടതി മുന്‍കൂര്‍ രാജ്യം നിഷേധിച്ചു. കല്ലൂർ മുട്ടിത്തടി കരുതാലിക്കുന്നേൽ അനുകൃഷ്ണ (22)…
Read More » - 28 May
പ്രശസ്ത ഗായകന് വെടിയേറ്റ് മരിച്ചു
യുവഗായകന് വെടിയേറ്റ് മരിച്ചത് വിശ്വസിക്കാനാവാതെ സംഗീത ലോകം. പഞ്ചാബി യുവ ഗായകനായ നവ്ജ്യോത് സിംഗാണ് (22) കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രി ചണ്ഡിഗഢിനു സമീപം ദേരാബാസിയിലാണ് സംഭവം. ബെഹ്റയിലായിരുന്നു…
Read More » - 28 May
കാളിദേവിയുടെ വേഷത്തിൽ തുടർച്ചയായി നൃത്തം ചെയ്ത യുവാവിന് ഒടുവിൽ സംഭവിച്ചത്
ന്യുഡല്‍ഹി: കാളിദേവിയുടെ വേഷത്തിൽ നൃത്തം ചെയ്ത യുവാവിനെ ഏഴംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഒരു അനാഥാലയത്തിലെ അന്തേവാസിയായ കാലു എന്ന കലുവ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയതോടെയാണ് കഴിഞ്ഞ…
Read More » - 28 May
സുനന്ദയുടെ മെയിലും മറ്റ് സന്ദേശങ്ങളും മരണമൊഴിയായി പരിഗണിക്കുമെന്ന് പൊലീസ്
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. സുനന്ദയുടെ ഇമെയില്‍ സന്ദേശങ്ങളും മറ്റ് മസേജുകളും മരണമൊഴിയായി പരിഗണിക്കുമെന്ന്…
Read More » - 28 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം നാളെ അറിയാം
ന്യൂ ഡൽഹി ; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം നാളെ അറിയാം. സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റില്‍ നാളെ വൈകീട്ട് നാല് മണിക്ക് ഫലം ലഭ്യമാകുമെന്നു മാനവവിഭവശേഷി…
Read More » - 28 May
തീവ്രവാദം ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: തീവ്രവാദം ഉപേക്ഷിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യില്ല എന്നതല്ല ഇന്ത്യയുടെ നിലപാടെന്നും ദോക് ലാം അടിസ്ഥാനപ്രശ്നമായി…
Read More » - 28 May
പ്ലസ്ടുവില്‍ കിട്ടിയ ഉന്നത വിജയം ജയിലില്‍ കഴിയുന്ന പിതാവിന് സമര്‍പ്പിച്ച് മകള്‍
ന്യൂഡല്‍ഹി: അച്ഛന് ജയിലില്‍ കഴിയുന്ന വിഷമത്തിലും വിജയത്തിന്റെ പുഞ്ചിരിയാണ് സമ ഷബീര്‍ ഷാ എന്ന ഈ മിടുക്കിയുടെ മുഖത്ത് വിരിയുന്നത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98…
Read More » - 28 May
തനിക്ക് നേരെയുള്ള പീഡനം ചെറുക്കാന്‍ ട്രെയിനില്‍ വച്ച് യുവതി കാട്ടിയത്
ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ തനിക്കെതിരെ ഉണ്ടായ പീഡന ശ്രമത്തെ ചെറുത്ത് യുവതി. പൂനെ- ഡല്‍ഹി തുരന്തോ എക്സ്പ്രസില്‍ ശനിയാഴ്ച്ചയായിരുന്നു സംഭവം.ഡല്‍ഹിയിലെ കോട്ട എന്ന സ്ഥലത്ത് നിന്നും ഹസ്രത്…
Read More »