
കശ്മീർ: സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. വാഹനത്തിന് നേരെ ഉണ്ടായ ശക്തമായ കല്ലേറിനെ തുടര്‍ന്നാണ് വാഹനം മറിഞ്ഞത്. മറിഞ്ഞ ശേഷവും വന്‍ തോതില്‍ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് സിആര്‍പിഎഫ് അറിയിച്ചു.
ALSO READ: കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു
ഈ മാസം ആദ്യം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കല്ലേറിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നെത്തിയ വിനോദസഞ്ചാരി കൊല്ലപ്പെട്ടിരുന്നു. ഷോപ്പിയാന്‍ മേഖലയില്‍ മെയ് രണ്ടിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് നേരെ സമാനമായി കല്ലേറ് നടന്നിരുന്നു.
Post Your Comments