India
- Jul- 2018 -16 July
. മോദിയെ വെല്ലുവിളിച്ച് രാഹുല്‍ : ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ
ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലു വിളിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വനിതാസംവരണ ബില്‍ പാസ്സാക്കാന്‍ ധൈര്യമുണ്ടോയെന്നാണ് മോദിയോട് രാഹുല്‍…
Read More » - 16 July
ലൈംഗിക ബന്ധം നിഷേധിച്ചു: ക്യാന്‍സര്‍ ബാധിതനായ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
നോയ്ഡ•ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടര്‍ന്ന് വായില്‍ അര്‍ബുദ ബാധിതനായ 40 കാരന് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ജൂലൈ 11 ന് നോയ്ഡയിലെ ഛിജാര്‍സി ഗ്രാമത്തിലാണ് സംഭവം. ബാബര്‍…
Read More » - 16 July
ചരിത്രം തിരുത്തി എഴുതി ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര
ലക്നൗ: ചരിത്രം തിരുത്തി എഴുതിയിരിക്കുകയാണ് സഞ്ജയ് ജാദവ് എന്ന ദളിത് യുവാവ്. യുവാവിന്റെ വിവാഹഘോഷ യാത്രയാണ് ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്. ആറ് മാസത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശിലെ കസഗഞ്ച് സ്വദേശിയായ…
Read More » - 16 July
ഇന്ത്യ വളർച്ചയിലേക്ക് കുതിക്കുമ്പോൾ സാമ്പത്തിക രംഗത്ത് ചൈനീസ് വളര്‍ച്ച താഴോട്ട്
ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 6.7 ശതമാനമായി കുറഞ്ഞു. ഇത് 2016ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണ്.യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും…
Read More » - 16 July
ഫ്രാന്‍സിന്റെ വിജയത്തിന് പിന്നാലെ കിരണ്‍ ബേദിയുടെ ട്വീറ്റ്; വിമർശനവുമായി സോഷ്യല്‍ മീഡിയ
പുതുച്ചേരി: ലോകകപ്പിൽ ഫ്രാന്‍സിന്റെ വിജയത്തിനു തൊട്ടുപിന്നാലെ ഇന്ത്യയിലെ ഫ്രഞ്ച് അധീനപ്രദേശമായിരുന്ന പുതുച്ചേരിയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘പുതുച്ചേരിക്കാരായ…
Read More » - 16 July
തന്റെ ഭാര്യയുമായി എസ് പി ക്ക് അവിഹിതബന്ധം, ഭർത്താവ് കിടപ്പറ രംഗമുള്ള വീഡിയോ പുറത്തുവിട്ടു
ബംഗലുരു: വിവാഹിതയായ യുവതിയുമായുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ ലൈംഗിക വീഡിയോ കര്‍ണാടകയില്‍ പ്രചരിച്ചതോടെ വന്‍ വിവാദം രൂപപ്പെട്ടു. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എസ് പി ബന്ധം തുടരുന്നതായി ഭർത്താവിന്റെ…
Read More » - 16 July
പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാകാന്‍ കെട്ടിപ്പിടിക്കണം, വിവാദ വാദം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സംഭവിച്ചത്
യുപി: പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാക്കണമെങ്കില്‍ തന്നെ കെട്ടിപ്പിടിക്കണമെന്ന വാദമുന്നയിച്ച പോലീസുകാരന് കിട്ടിയത് മുട്ടന്‍ പണി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകയോട് ദേവേന്ദ്ര സിംഗ്…
Read More » - 16 July
എയര്‍ ഹോസ്റ്റസ് വീടിന് മുകളില്‍ നിന്ന് ചാടി മരിച്ചു, കാരണം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസ് വീടിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് ആയ അനിസിയ ബത്രയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഡല്‍ഹിയിലെ ഹൗസ് ഖാസിലായിരുന്നു…
Read More » - 16 July
ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു: കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യതലസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍…
Read More » - 16 July
ശവപേടകത്തിലിരുന്ന് അച്ഛനെ നോക്കുന്ന കുഞ്ഞ്; കശ്മീരില്‍ വീരമൃത്യു വരിച്ച മുകുതിന്റെ ശവസംസ്കാര ചടങ്ങിനിടെ ഹൃദയമുരുക്കുന്ന കാഴ്ചകൾ
ജയ്പുര്‍: അച്ഛന്റെ ശവപേടകത്തിലിരുന്ന് അച്ഛനെ നോക്കുന്ന ആരു എന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച…
Read More » - 16 July
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു
ഷംലി: പെണ്‍കുഞ്ഞിന് ജന്മം നല്കിയ കാരണത്താല്‍ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവമുണ്ടായത്.…
Read More » - 16 July
ഭാര്യ കാരണം യുവാവ് സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചു
ഉദയ്പൂര്‍: ഭാര്യ പിണങ്ങി പോയതില്‍ മനംനൊന്ത് രാജസ്ഥാനിലെ ഉദയ്പൂരിൽ യുവാവ് സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. വിനോദ് മേത്ത എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിറ്റനേറ്റര്‍…
Read More » - 16 July
ചരിത്രത്തിലാദ്യമായി തിരുപ്പതി ക്ഷേത്രം ആറുദിവസം അടച്ചിടുന്നു
ഹൈദരാബാദ്: ചരിത്രത്തിലാദ്യമായി തിരുപ്പതി ക്ഷേത്രം ആറുദിവസം അടച്ചിടുന്നു. ശുചീകരണപ്രവര്ത്തനങ്ങള്ക്കായാണ് ആഗസ്റ്റ് 11 മുതല്‍ 16 വരെ ക്ഷേത്രം അടയ്ക്കുന്നത്. ആചാരപ്രകാരം ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ…
Read More » - 16 July
അപൂർവ്വ രോഗം ബാധിച്ച അമ്മയെ പരിചരിച്ച നടിയും രോഗ ബാധിത :ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിൽ
തൊടുപുഴ: നിരവധി സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തൊടുപുഴ സ്വദേശി ആഷ്ലിയുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചു നാളായി നടന്നതെല്ലാം ദൗർഭാഗ്യത്തിന്റെ കഥകളാണ്.അപൂര്‍വ്വ രോഗം ബാധിച്ച അമ്മയുടെ ചികിത്സക്കും,…
Read More » - 16 July
ആ ആര്‍പിഎഫ് ഉദ്യോഗസ്ഥന് മനോധൈര്യം കാട്ടിയില്ലായിരുന്നെങ്കില്‍ ഒരു ജീവന് പൊലിഞ്ഞേനെ(വീഡിയോ)
മുംബൈ: റെയില്‍വേ പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥന്റെ മനോധൈര്യം രക്ഷിച്ചത് ഒരു ജീവന്. ട്രെയിനില്‍ തൂങ്ങിക്കിടന്ന് ജീവന് നഷ്ടപ്പെടേണ്ടിയിരുന്ന യുവാവിനെ സാഹസികമായാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന് രക്ഷപ്പെടുത്തിയത്. മുംബൈയിലെ പന്‍വേല്‍…
Read More » - 16 July
അമിതവേഗത്തിലെത്തിയ പോലീസ് വാൻ ദമ്പതികളെ ഇടിച്ചിട്ടു; ആശുപത്രിയിലെത്തിക്കാത്തത് മൂലം ഭർത്താവ് മരിച്ചു
സേലം: അമിതവേഗത്തിലെത്തിയ പോലീസ് വാനിടിച്ച് 64കാരന് മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നടരാജ്(64) ഭാര്യ ദേവി(55) എന്നിവർക്കാണ് അപകടം സംഭവിച്ചത്. സേലം-കൊച്ചി ഹൈവേയിൽ കണിയൂര്‍ ടോള്‍ പ്ലാസയ്ക്ക്…
Read More » - 16 July
കന്യാസ്ത്രീ സന്യാസിനി സഭ പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന് രൂപത
ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ ആരോപണമുയര്‍ത്തിയ കന്യാസ്ത്രീക്കെതിരെ രൂപതയുടെ പുതിയ ആരോപണം. കന്യാസ്ത്രീ ബ്ളാക്ക് മെയിൽ ചെയ്തെന്നും സഭ പിളർത്താൻ ശ്രമിച്ചുവെന്നും ജലന്ധർ രൂപത പറഞ്ഞു. ഇന്നലെ വൈകിട്ട്…
Read More » - 16 July
കുപ്വാരയിലെ ഏറ്റമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ ഏറ്റമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. കുപ്വാര ജില്ലയിലെ സഫ്വലി ഗലിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍…
Read More » - 16 July
ധൈര്യം വേണം, കൂട്ട് മന്ത്രിസഭയിലെ വിഷയം പറഞ്ഞ് വിതുമ്പിയ കുമാരസ്വാമിക്ക് കോണ്‍ഗ്രസിന്റെ മറുപടി
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിനൊപ്പമുള്ള കൂട്ട് മന്ത്രിസഭയെ കുറിച്ച് സംസാരിച്ച് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി പൊതുവേദിയില്‍ വിതുമ്പിയത് വന്‍ വാര്‍ത്തയായിരിക്കുകയാണ്. ലോകത്തെ രക്ഷിക്കാന്‍ വിഷം കഴിച്ച പരമശിവന്റെ അവസ്ഥയാണ് തനിക്കെന്നായിരുന്നു…
Read More » - 16 July
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, ഇന്ത്യന്‍ സേനയുടെ ചൂടറിഞ്ഞ് തീവ്രവാദികള്‍, ഒരു തീവ്രവാദിയെ വധിച്ചു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. ഒരു തീവ്രവാദിയെ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക് പറ്റി. കുപ്വാരയിലെ സഫവാലി ഗലിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട…
Read More » - 16 July
മാൻഹോളിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം
സൂററ്റ്: മാൻഹോളിൽ വീണ് ഏഴുവയസുകാരൻ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റോഡിൽ കളിക്കുകയായിരുന്ന റോഹൻ ആർ ബഹിലാണ് മാൻഹോളിൽ വീണത്. മഴയെ തുടർന്നു മാൻഹോളിൽ വെള്ളം നിറഞ്ഞിരുന്നു.…
Read More » - 16 July
സ്കൂളുകളിൽ ഇനി സൗജന്യ മുടിവെട്ട്
അഹമ്മദാബാദ്: അഹമ്മദാബാദ് മുനിസിപ്പല്‍ സ്കൂളുകളില്‍ കുട്ടികളുടെ തലമുടി ഇനി സൗജന്യമായി വെട്ടിക്കൊടുക്കും. മാസത്തിലൊരിക്കലാണ് സൗജന്യ മുടിവെട്ട്. ശുചിത്വപദ്ധതിയായ ‘ഏക് കദം സ്വച്ഛതാ കി ഓറി’ല്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍…
Read More » - 16 July
ട്രെയിന്‍ യാത്രക്കിടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി യുവതി
മുംബൈ: ട്രെയിനില്‍ യാത്രക്കിടെ പ്രസവവേദന, ഒടുവില്‍ റെയില്‍വേ സ്റ്റേഷനില്‍ സുഖപ്രസവം, അതും ഇരട്ടക്കുട്ടികള്‍. മുംബൈയിലാണ് സംഭവം. ട്രെയിന്‍ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം…
Read More » - 16 July
കോര്‍ട് ചേമ്പറില്‍ വനിത വക്കീലിനെ സീനിയര്‍ വക്കീല്‍ ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: കോര്‍ട് ചേമ്പറില്‍ വനിത വക്കീലിനെ സീനിയര്‍ വക്കീല്‍ ബലാത്സംഗം ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള സാകെറ്റ് കോടതിയിലാണ് സംഭവം. കോര്‍ട് ചേമ്പറിനുള്ളില്‍ വെച്ച് മധ്യപിച്ചെത്തിയ സീനിയര്‍ വക്കീല്‍ തന്നെ…
Read More » - 15 July
മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ കാന്‍ കര് ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി എസ് എഫ് ഭടന്മാര് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ കാന്‍ കര് ജില്ലയിലാണ്…
Read More »