ഹൈദരാബാദ്: വിശന്നപ്പോള്‍ മദ്യപാനിയായ യുവാവ് കോഴിയെ ജീവനോടെ തിന്നു. തെലങ്കാനയിലെ മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം. സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം മടങ്ങി വരികയായിരുന്ന യുവാവാണ് കോഴിയെ ജീവനോടെ ഭക്ഷിച്ചത്. കോഴിയുടെ തൂവലുകൾ പൊളിച്ചശേഷം ഇയാൾ രക്തവും കുടിച്ചു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Read also: മദ്യപാനികള്‍ യുവാവിന്റെ ചെവി കടിച്ചെടുത്തു വിഴുങ്ങി
Post Your Comments