ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറുകയാണ്. ജയലളിതയെ ചികിൽസിച്ച അപ്പോളോ ആശുപത്രിയിൽ ചികിത്സാ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇക്കാര്യം അധികൃതർ ആറുമുഖ സ്വാമി കമ്മീഷനെയാണ് അറിയിച്ചത്. ആശുപത്രിയിലെ ദൃശ്യങ്ങൾ 45 ദിവസം മാത്രമാണ് സൂക്ഷിക്കുകയെന്നും അധികൃതർ പറഞ്ഞു.
Post Your Comments