കൊച്ചി: പ്രളയക്കെടുതിയിൽ വന്‍ തകര്‍ച്ച നേരിട്ട കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതികലുണ്ട്. ജനങ്ങളുടെ കാര്യം വരുമ്പോള്‍ ആശയപരമായ ഭിന്നതകള്‍ നീക്കിവച്ച് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments