Latest NewsIndia

എ​സ്. ക​രു​ണാ​സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വ​ട​പ​ള​നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ക​രു​ണാ​സി​നെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്

ചെ​ന്നൈ: ന​ട​നും എം​എ​ൽ​എ​യു​മാ​യ എ​സ്. കരുണാസിനെ നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ​ട​പ​ള​നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ക​രു​ണാ​സി​നെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കരുണാസിന്‍റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. അതേസമയം ഡി​എം​കെ നേ​താ​വ് ജെ. ​അ​ന്പ​ഴ​ക​ൻ ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ലെ​ത്തി ക​രു​ണാ​സി​നെ ക​ണ്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button