India
- Sep- 2018 -27 September
തെരുവുനായയെ വടിവാളുകൊണ്ട് വെട്ടിയ ഇതര സംസ്ഥാന തൊഴിലാളിക്ക് പിഴ
കാസർകോട്: വടിവാൾ കൊണ്ട് തെരുവുനായയുടെ തല വെട്ടി പരിക്കേൽപ്പിച്ച ഇതര സംസ്ഥാനതൊഴിലാളിക്ക് നൂറുരൂപ പിഴ ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഡിജുമൃത്യ(21)വിനാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ്…
Read More » - 27 September
നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാര്‍ഡ്
യുണെെറ്റഡ് നേഷന്‍സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാര്‍ഡ്. എെക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സൗരോര്‍ജ സഖ്യത്തിന് നേതൃത്വം നല്‍കിയതിനും…
Read More » - 27 September
ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല, അവരുടെ വ്യക്തി സ്വാതന്ത്ര്യം പണയംവയ്ക്കാനാവില്ല; കോടതിയയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയെ സന്തോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 497 ാം വകുപ്പ്…
Read More » - 27 September
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമോ? സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ
ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണോ അല്ലെയോ എന്ന ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും…
Read More » - 27 September
40 കാരിയായ അദ്ധ്യാപികയെയും പത്താം ക്ളാസുകാരനെയും കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്
ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും അദ്ധ്യാപികയേയും കാണാതായ സംഭവത്തില്‍ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരുവരും സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിനെ…
Read More » - 27 September
അനന്ത്നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ അനന്ത്നാഗിലെ ദുരു ഷഹാബാദില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. സ്ഥലത്ത് ഇപ്പോഴും ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിക്കുകയും…
Read More » - 27 September
സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്കിയ ആധാര്‍ വിവരങ്ങളെക്കുറിച്ച് ആശങ്ക
ഡൽഹി : ആധാർ കേസിൽ വിധി വന്നതോടെ ഇതുവരെ സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്കിയ ആധാര്‍ വിവരങ്ങളെക്കുറിച്ച് ആശങ്ക പടരുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വരാത്തതുമൂലം കോടതിയെ സമീപിക്കുമെന്ന്…
Read More » - 27 September
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 58 പോയിന്റ് ഉയര്‍ന്നു
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഐടി, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 58 പോയിന്റ് ഉയര്‍ന്ന് 36600ലും നിഫ്റ്റി 14 പോയിന്റ് നേട്ടത്തില്‍…
Read More » - 27 September
അഭിലാഷ് ടോമിയെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും; ഐഎൻഎസ് സത്പുര എത്തും
മുംബൈ : പരുക്കേറ്റ അഭിലാഷ് ടോമിയെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും. ഇതിനായി നാവികസേനാ കപ്പൽ ഐഎൻഎസ് സത്പുര എത്തും. ദ്വീപിൽ വിമാനമിറങ്ങാൻ സൗകര്യമില്ലാത്തതിനാൽ കടൽമാർഗമേ യാത്ര സാധ്യമാകൂ.…
Read More » - 27 September
കേരള ബിജെപി അമിത് ഷാ മാജിക്കിനായി കാത്തിരിക്കുന്നു : നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബി.ജെ.പി സംസ്ഥാനഘടകം. വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പിടിച്ചെടുത്ത അമിത് ഷായുടെ തന്ത്രങ്ങള്‍…
Read More » - 27 September
പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി യേജന ആകര്‍ഷകമാക്കാനൊരുങ്ങി കേന്ദ്രം
ഡൽഹി : പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി യേജന ആകര്‍ഷകമാക്കാനൊരുങ്ങി കേന്ദ്രം. പെണ്‍കുട്ടികളുളള മാതാപിതാക്കളെ ലക്ഷ്യം വച്ച് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഭാവിയില്‍ പെണ്‍കുട്ടിയുടെ…
Read More » - 27 September
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
ലണ്ടന്‍•ഒരു പതിറ്റാണ്ട് കൊണ്ട് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ലണ്ടൻ കേന്ദ്രീകരിച്ച് ധനകാര്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന എച്ച്.എസ്.ബി.സി. ഹോൾഡിങ്സിന്റെ പ്രവചനം. 2030 ഓടെ…
Read More » - 27 September
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമോ? സുപ്രീംകോടതി വിധി ഇന്ന്
ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണോ അല്ലെയോ എന്ന് ഇന്നറിയാം. ഇത് കുറ്റകരമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച്…
Read More » - 27 September
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭഗവാൻ വിഷ്ണുവും ശിവനും രാമനും ഇടം പിടിച്ചു: പ്രചാരണങ്ങൾ കൊഴുക്കുന്നതിങ്ങനെ
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സകല ദൈവങ്ങളെയും കൂട്ടു പിടിച്ചിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ഉത്തര്‍പ്രദേശില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഹിന്ദു വോട്ടുകൾക്കായി ഇവരുടെ പ്രചരണങ്ങളിലെ മുഖ്യ ആയുധം…
Read More » - 27 September
നിയമ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; ഫലാഹാരി ബാബയ്ക്ക് ജീവപര്യന്തം
ജയ്പൂർ : യുവതി പീഡിപ്പിച്ച സംഭവത്തിൽ ഫലാഹാരി ബാബ എന്നറിയപ്പെടുന്ന കൗശലേന്ദ്ര പ്രപ്നാചാര്യയ്ക്ക് ജീവപര്യന്ത്യം തടവുശിക്ഷ. ഛത്തീസ്ഗഡിൽനിന്നുള്ള യുവതിയെയാണ് കൗശലേന്ദ്ര പീഡിപ്പിച്ചത്. കേസിൽ ഫലാഹാരി ബാബ ഒരു…
Read More » - 27 September
കാശ്മീരില്‍ മൂന്നിടത്ത് ഏറ്റുമുട്ടൽ
കശ്മീർ: കാശ്മീരില്‍ മൂന്നിടത്ത് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ നൂര്‍ബഗ്, അനന്ത്നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ ചദൂര പട്ടണം എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍…
Read More » - 27 September
സ്റ്റാലിന് ആശുപത്രിയില്‍
ചെന്നൈ•ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് സ്റ്റാലിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 27 September
19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി; തീരുമാനത്തിന് പിന്നിലെ കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: മൂല്യശോഷണത്തില്‍നിന്ന് രൂപയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി എയര്‍കണ്ടീഷണര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന് എന്നിവയടക്കം 19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. സ്വര്‍ണം, വെള്ളി…
Read More » - 27 September
ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; നാലുവര്‍ഷത്തിനകം എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകും
ന്യൂഡല്‍ഹി: നാലുവര്‍ഷത്തിനകം എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകും. ഇതിന്റെ ഭാഗമായി തിവേഗ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് കണക്ഷന് ഉറപ്പാക്കുന്ന ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം…
Read More » - 27 September
ബിജെപി എംഎല്‍എയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ഗ്രനേഡ് ആക്രമണം
മീററ്റ്: ബിജെപി എംഎല്‍എയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ഗ്രനേഡ് ആക്രമണം. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ സംഗീത് സോംമിനു നേരെ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കാറിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത…
Read More » - 27 September
ഹിമാചലിന് സഹായം നൽകുമെന്ന് പ്രധാനമന്ത്രി
ഷിംല: ഹിമാചൽ പ്രാദേശിന് എല്ലാവിധ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയക്കെടുതി നേരിടുന്ന ഹിമാചലിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബുധനാഴ്ച 300 പേരെയാണ് രക്ഷപ്പെടുത്തിയത്. മൂന്ന്…
Read More » - 27 September
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് : എണ്ണവില ഇനിയും കുതിച്ചുയരുമോ?
ന്യൂഡല്‍ഹി•ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ വംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ…
Read More » - 27 September
അതിശക്തമായ മഴ : നിരവധി വാഹനങ്ങള്‍ ഒഴുകിപോയി
ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ യമുന നദി കരകവിഞ്ഞു. അപകട നില കവിഞ്ഞതിനെ തുടര്‍ന്ന് നദി തീരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതുവരെ 598 പേരെയാണ് ഒഴിപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം…
Read More » - 26 September
സ്കൂൾ പ്ലാസ്റ്ററിംങ് ഇളകി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ബീഹാർ: സ്കൂൾ പ്ലാസ്റ്റിംങ് ഇളകി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം.. ആറ് പേർക്ക് പരിക്കേറ്റു. ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം നടന്നത്. ഇവിടെ മുപ്പതോളം കുട്ടികളാണ് പഠിക്കുന്നത്,…
Read More » - 26 September
ഗര്‍ഭിണിയെ കൈകളിലെടുത്ത് ആശുപത്രിയിലേക്കോടിയ പൊലീസുകാരന് മാതൃകയായി
ന്യൂഡല്‍ഹി: ആംബുലന്‍സ് ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട രണ്ട് ജീവനുകളെ സ്വന്തം കൈകളിലേന്തിയ പൊലീസുകാരന് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മതുര പ്രദേശത്തെ ഗര്‍ഭിണിയായ ഒരു സ്ത്രീയെ…
Read More »