India
- Oct- 2018 -8 October
തടാകത്തില്‍ വെള്ളം കൂടിയാല്‍ വീടുകളില്‍ വിള്ളല്‍, പേടിയോടെ ഒരു ഗ്രാമം
ഉത്തരാഖണ്ഡിലെ തെഹ്റി അണക്കെട്ട് വീണ്ടും ഗ്രാമീണരെ വീണ്ടും സങ്കടത്തിലാക്കുകയാണ്. അണക്കെട്ട് സ്ഥിതി ചെയ്യുന്ന തടാകത്തിന് സമീപത്തുള്ള വീടുകളുടെ ചുവരില്‍ വലിയ വിള്ളല്‍ രൂപപ്പെടുന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്. തടാകത്തിലെ…
Read More » - 8 October
അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചാരനെന്ന് സംശയിക്കുന്ന യുവാവ് അറസ്റ്റില്‍
നാഗ്പുര്‍: അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചാരനെന്ന് സംശയിക്കുന്ന യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി പിടികൂടി. ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരനായ നിഷാന്ത് അഗര്‍വാള്‍ എന്ന…
Read More » - 8 October
വമ്പൻ വിലക്കുറവ്; ആമസോണിന്റെയും ഫ്ലിപ്കാര്‍ട്ടിന്റെയും സൂപ്പർ സെയിലിന് ബുധനാഴ്ച തുടക്കം
ആമസോണിന്റെയും ഫ്ലിപ്കാര്‍ട്ടിന്റെയും സൂപ്പർ സെയിലിന് ബുധനാഴ്ച തുടക്കം.സ്മാര്‍ട്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍, പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ളവ വില്‍പ്പന മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും…
Read More » - 8 October
കാശുകാരിയാണെന്ന് കാണിക്കാന്‍ മോഷ്ടിച്ച കാറുമായി വിവാഹത്തിനെത്തിയ യുവതി പിടിയിലായി
ന്യൂഡല്‍ഹി: കാശുകാരിയാണെന്ന് ബന്ധുക്കളെ കാണിക്കാനായി മോഷ്ടിച്ച കാറുമായെത്തിയ യുവതിയെ പൊലീസ് പിടികൂടി. ഡെറാഡൂണില്‍ ടാക്സി ഡ്രൈവറായ സുബാം ശര്‍മ നല്കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ഒക്ടോബര്‍ 3നാണ്…
Read More » - 8 October
മീ ടൂ ക്യാമ്പയിൻ; പ്രതികരണവുമായി മനേകാ ഗാന്ധി
ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയാന്‍ സാധിക്കുന്ന മീ ടൂ ക്യാമ്പയിൻ ഇന്ത്യയില്‍ ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പു മന്ത്രി മനേകാ…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം : റിവ്യൂ ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. വിധി വിശ്വാസികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നായർ സർവീസ് സൊസൈറ്റിയും ദേശീയ അയ്യപ്പ ഭക്ത സംഘം…
Read More » - 8 October
പൈലറ്റായി തിരിച്ചെത്തിയ ചെറുപ്പക്കാരന് ആ വൃദ്ധര്‍ക്ക് നല്കിയ സര്‍പ്രൈസ് ഇങ്ങനെ
പഞ്ചാബിലെ ആദംപുര്‍ ജില്ലയിലെ സരണ്‍പൂര്‍ ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരായ ആ 22 പേരും വിമാനത്തില്‍ കയറുന്ന കാര്യം ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ അതേ ഗ്രാമത്തിലുള്ള വികാസ്…
Read More » - 8 October
നജീബ് കേസില്‍ എത്തും പിടിയുമില്ലാതെ സിബിഐ കേസ് അവസാനിപ്പിക്കുന്നു
രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ജെഎന്‍യു കാമ്പസില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് റഹ്മാനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്കാന് സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. പ്രത്യേക…
Read More » - 8 October
‘നമ്മുടെ സംസ്കാരത്തിന്റെ തായ്വേരുകളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഇന്ന് അപകടാവസ്ഥയിലാണ്’- ഗൗരി ലക്ഷ്മിബായി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമാകവെ പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബവും. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തിരുവിതാംകൂർ രാജകുടുംബത്തെ അധിക്ഷേപിച്ച് പൊതുമരാമത്ത് മന്ത്രി…
Read More » - 8 October
ശബരിമല: സർക്കാരിനെ വെട്ടിലാക്കി ദേവസ്വം പ്രസിഡന്റിന്റെ കുടുംബം തന്നെ സമരത്തിനിറങ്ങുന്നു
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം കനക്കുന്നു. കോടതി വിധി നടപ്പാക്കാൻ അനുനയ നീക്കം നടത്തുന്നതിനിടെ സർക്കാരിനെ വെട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ കുടുംബവും…
Read More » - 8 October
സമരം ശക്തമാക്കി ഹൈന്ദവ സംഘടനകൾ: ബിജെപിയും ആർ എസ് എസും ശക്തമായ പ്രക്ഷോഭത്തിലേക്ക്
കൊച്ചി: ശബരിമല വിധിയിലെ സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള. ഏകപക്ഷീയമായ നിലപാടുകളുമായി സർക്കാർ…
Read More » - 8 October
വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സ്രാവിന്റെ എല്ല് പിടികൂടി
ബാംഗ്ലൂർ: 1600 കിലോഗ്രാം സ്രാവിന്റെ എല്ല് റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കാൻ വച്ചിരുന്നതാണ് ഇവ. രഹസ്യമായി കണ്ടെയ്നറിൽസൂക്ഷിച്ചിരുന്ന എല്ല് കസ്റ്റംസ് വിഭാഗം സാംപിൾ…
Read More » - 8 October
ചാരവൃത്തി; ബ്രഹ്മോസ് യൂണിറ്റിലെ ജീവനക്കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ചാരവൃത്തിയുടെ പേരില്‍ നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരൻ അറസ്റ്റിൽ. ഡിആര്‍ഡിഒ ജീവനക്കാരനായ നിഷാന്ത് അഗര്‍വാളിനെയാണ് തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. ഉത്തര്‍…
Read More » - 8 October
ബാംഗ്ലൂർ നഗരത്തിലെ കനിവുള്ള കള്ളൻ പോലീസ് പിടിയിൽ
ബാംഗ്ലൂർ: ബാഗ്ലൂർ നഗരത്തിലെ കനിവുള്ള കള്ളൻ ഒടുക്കം പോലീസ് പിടിയിൽ. മോഷണ കേസുകളിൽ തുടർച്ചയായി പിടിയിലാകുന്ന വിൻസെന്റ്(62) ആണ് പിടിയിലായത്. മോഷണം എത്ര തുകക്ക് നടത്തിയാലും അതിൽ…
Read More » - 8 October
പ്രളയത്തില്‍ എല്ലാവിധ സഹായങ്ങളും നല്കിയ വ്യോമസേനയ്ക്ക് നന്ദി അറിയിച്ച് പിണറായി വിജയൻ
ന്യൂഡല്‍ഹി: 86-ാം വാര്‍ഷികാഘോഷങ്ങള്‍ ഗംഭീരമാക്കി ഇന്ത്യന്‍ വ്യോമസേന. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അത്യാധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരന്ന അഭ്യാസപ്രകടനങ്ങളോടെയാണ് ആഘോഷപരിപാടികൾ നടന്നത്. വിവിധ റഡാറുകള്‍, മിസൈല്‍ സംവിധാനങ്ങള്‍, എയര്‍ക്രാഫ്റ്റ്,…
Read More » - 8 October
ഹംപി ഉത്സവം മാറ്റിവച്ചു
ബെള്ളാരി: ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഹംപി ഉത്സവ് മാറ്റിവച്ചു. എല്ലാ വർഷവും നവംബറിലാണ് ഹംപി ഉത്സവ് കൊണ്ടാടുക. നവംബർ മൂന്ന് മൂന്ന് മുതൽ അഞ്ച്…
Read More » - 8 October
വീട്ടുകാര്‍ സമ്മതിച്ചു, ഇനി വിവാഹം: വിവാഹത്തെ കുറിച്ച് ശ്രീനിഷ്
ബിഗ് ബോസ് മലയാളം ഷോ അവസാനിച്ചെങ്കിലും പേളി- ശ്രീനിഷ് പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അഭിനയമാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഇരുവരും നിഷേധിച്ചിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ…
Read More » - 8 October
നീരവ് മോഡി കാരണം കല്യാണം മുടങ്ങി: വിനയായത് വ്യാജ വജ്ര മോതിരം
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വന്‍ തുക വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡി 73 ലക്ഷത്തിന് വ്യാജ വജ്രം നല്കി കാനഡക്കാരനെ പറ്റിച്ചു.…
Read More » - 8 October
ഇരുമുടിക്കെട്ടുമായി വരുന്ന സമരക്കാരായ ഭക്തരെ എങ്ങനെ നേരിടുമെന്ന ആശങ്കയിൽ പോലീസ്, പ്രതിഷേധിക്കാന്‍ സിനിമാ താരങ്ങളും
ചെങ്ങന്നൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലിലും പ്രതിഷേധക്കാരെ നേരിടാന്‍ 144 പ്രഖ്യാപിച്ചേക്കും.തുലാമാസ പൂജയ്ക്ക് പത്ത് ദിവസംമാത്രം ശേഷിക്കെ പ്രതിഷേധം…
Read More » - 8 October
പഴയവാഹനങ്ങള്‍ക്ക് പിടിവീഴും
ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത വകുപ്പ്. ഇതിനായി 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ ഒരുങ്ങുകയാണ്…
Read More » - 8 October
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു; പഴയ കീഴ്വഴക്കമാണെന്ന് മന്ത്രി
അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണ റാലി വേദിക്കരില്‍ പ്രചരണ പോസ്റ്ററിനു സമീപം പരസ്യമായി മന്ത്രി ശംഭു സിങ് ഖതേസര് മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍…
Read More » - 8 October
സ്കൂൾ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവം; 9 പേർ അറസ്റ്റിൽ
പട്ന: ബീഹാറിൽ സ്കൂൾ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവത്തിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പാറ്റ്നയിലെ കസ്തൂർബാ റസ്ഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികളെ ഒരുകൂട്ടം ആളുകൾ…
Read More » - 8 October
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് യുനിസെഫ് ഡയറക്ടര്‍
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് യുനിസെഫിന്റെ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഹെന്റിയറ്റ ഫോറെയുടെ അഭിനന്ദനം. ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മികച്ച…
Read More » - 8 October
സഹോദരിയുമായി മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു
ദില്ലി: മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു. ദില്ലി ദ്വാരകയിലെ ബിന്ദാപ്പൂർ സ്വദേശി ഗുൽഷൻ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ…
Read More » - 8 October
സിക്ക വൈറസ് പടരുന്നു; ജനങ്ങൾ ആശങ്കയിൽ
ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍…
Read More »