India
- Sep- 2018 -29 September
സെൻകുമാർ കേസിൽ ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്കിയ അപ്പീലിൽ സുപ്രീംകോടതി വിധി ഇങ്ങനെ
ന്യൂഡൽഹി: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ചുമത്തിയ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു .തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ…
Read More » - 29 September
നമസ്കാരം മതി, ഗുഡ് മോണിങ് വേണ്ടെന്ന് ഉപരാഷ്ട്രപതി
പനാജി: ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റര്‍ നൂണ്, ഗുഡ് നൈറ്റ് തുടങ്ങിവയ്ക്ക് പകരമായി ‘നമസ്കാരം’ ഉപയോഗിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഗോവ എന്‍ ഐ ടിയില്‍ നടന്ന…
Read More » - 29 September
ട്രെയിനുകള്‍ വൈകുന്നത് അഞ്ച് മിനുട്ടില്‍ അധികമാകില്ലെന്ന എംപിമാരുടെ വാദം തള്ളി റെയില്‍വേ
തിരുവനന്തപുരം: ദിവസേന ഓടുന്ന ട്രയിനുകള്‍ വൈകുന്നത് അഞ്ച് മിനുട്ടില്‍ അധികമാകില്ലെന്ന എംപിമാരുടെ വാദം തള്ളി റെയില്‍വേ രംഗത്ത്. സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍…
Read More » - 29 September
റോഹിൻഗ്യകള്‍ കൂട്ടത്തോടെ എത്തുന്നത് കേരളത്തിലേക്ക് : നിരവധി സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക
കൊച്ചി: മ്യാന്മറിലെ വംശഹത്യ ഭയന്ന് ഇന്ത്യയിലേക്ക് കുടിയേറിയ രോഹിന്ഗ്യന് അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്. പശ്ചിമബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനം തേടിയുള്ള…
Read More » - 29 September
ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക
കൊല്ലം: ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതാണ് പ്രായഭേദമെന്യേഎല്ലാസ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെന്ന് ആശങ്ക. തലമുറകളായി കൈമാറിവന്ന വിശ്വാസബലമാണ് പൊടുന്നനെ നഷ്ടമായതെന്നാണ് ഭക്തരില്‍ ചിലരുടെ ആദ്യപ്രതികരണം.ഭാരതത്തിലെ ഇതരക്ഷേത്രങ്ങളില്‍നിന്നും…
Read More » - 29 September
സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തി: ശോഭ സുരേന്ദ്രൻ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. കേരളത്തിൽ മാറി മാറി വന്ന ഗവണ്മെന്റുകളുടെ അഭിപ്രായങ്ങളിൽ വന്ന വൈരുധ്യങ്ങൾ ഈ…
Read More » - 29 September
മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ആചാരങ്ങളിൽ കടന്നു കയറ്റം: സ്വാമി ചിദാനന്ദപുരി
തിരുവനന്തപുരം: മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ആചാരങ്ങളിൽ കടന്നുകയറ്റമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഈ കടന്നുകയറ്റം ഖേദകരവും എതിർക്കപ്പെടേണ്ടതുമാണ്. വിശ്വാസ രീതികളിൽ മാറ്റം വരുത്തേണ്ടത് ആത്മീയ…
Read More » - 29 September
പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ പത്തു തോക്കുകളുമായി കടന്നു
ശ്രീനഗര്‍: പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ പത്തു തോക്കുകളുമായി കടന്നു. ശ്രീനഗറിലെ ജവഹര്‍ നഗറിലാണ് ജമ്മു കാഷ്മീരില്‍ പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന…
Read More » - 29 September
‘കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍, രാഹുല്‍ ഈശ്വര്‍ ശത്രുവിഭാഗത്തിനൊപ്പം’ : സ്വാമി ഭദ്രാനന്ദ
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ പ്രതികരണവുമായി സ്വാമി ഭദ്രാനന്ദ രംഗത്ത്.’എന്തായാലും കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. അതേസമയം പ്രതികരണശേഷിയുള്ള…
Read More » - 29 September
ഒളിച്ചോടിയ 40 കാരിയായ അധ്യാപികയെയും പത്താംക്ലാസുകാരനെയും പോലീസ് പിടികൂടിയപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നത്
ചേര്‍ത്തല: തണ്ണീര്‍മുക്കത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും ചെന്നൈയില്‍ നിന്ന് പിടികൂടി. മൊബൈല്‍ ഫോണ്‍ പിന്തുടര്ന്ന് നടത്തിയ പൊലീസ് നീക്കമാണ് ഫലം കണ്ടത്.…
Read More » - 29 September
തൃശൂരിൽ വിവിധ ഭാഗങ്ങളിൽ ഭൂചലനം
തൃശൂര്‍: തൃശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 28 September
രാഹുലിന്റെ പക്വതയില്ലാത്ത പെരുമാറ്റം കോണ്‍ഗ്രസ് അധ്യക്ഷന്‍ ചേര്‍ന്നതല്ല : യു.പി മന്ത്രി
ലഖ്നൗ: രാഹുലിന്റെ അപക്വമായ പെരുമാറ്റം കോണ്‍ഗ്രസ് അധ്യക്ഷന്‍ ചേര്‍ന്നതല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പൊതുജന രോഷം ഉയരാന്‍ ഇടയാക്കിയേക്കുമെന്ന കാര്യം പ്രതിപക്ഷം ഓര്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി സ്വാമി…
Read More » - 28 September
വിക്രം മിസ്റി ചൈനയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ന്യൂഡല്‍ഹി: ചൈനയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി വിക്രം മിസ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിറക്കിയത്. ചൈനയിലുള്ള ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവ്ലെ വിരമിക്കുന്ന…
Read More » - 28 September
പന്ത്രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് ആറ് വയസുകാരിയെ പീഡിപ്പിച്ചു
ഭോപ്പാല്‍: പന്ത്രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് ആറ് വയസുകാരിയെ പീഡിപ്പിച്ചു. പീഡിപ്പിച്ചതിന് ശേഷം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. കുറേ ദിവസം…
Read More » - 28 September
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് അവസരങ്ങൾ നൽകുമെന്ന് അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് അവസരം തുറക്കുമെന്ന് അരുൺ ജെയ്റ്റ്ലി. വ്യാപാര യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിക്കുമെങ്കിലും ഇന്ത്യയ്ക്കിത് വ്യാപാരവും ഉത്പാദനം…
Read More » - 28 September
2018-2019 അധ്യയന വര്‍ഷത്തിലെ സിബിഎസ്ഇ പരീക്ഷകള്‍ ഇത്തവണ വളരെ നേരത്തെ
ന്യൂഡല്‍ഹി : 2018-2019 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കും. സമ്പൂര്‍ണ്ണ പരീക്ഷക്രമം അടുത്താഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹി…
Read More » - 28 September
അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ഡെറാഡൂണ്‍ : അശ്ലീല വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഡെറാഡൂണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സഹപാഠികളാല്‍ പീഡനത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ടാണ്…
Read More » - 28 September
മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ഖുശ്ബു : ശബരിമല ശരിയായ സ്ഥിതിയ്ക്ക് പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ക്യാമ്പയിന് ഉടന്‍ തുടങ്ങും
ചെന്നൈ: സ്ത്രീകളെ മുസ്ലിം പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി നടി ഖുശ്ബു രംഗത്ത്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്കിയതുപോലെ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന വാദമാണ്…
Read More » - 28 September
കിടിലൻ വിലക്കുറവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍
കിടിലൻ വിലക്കുറവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍. ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെയാണ് സെയിൽ. ഒക്ടോബര്‍ 10 ന് രാത്രി 12 മണിയ്ക്ക് തുടങ്ങുന്ന…
Read More » - 28 September
രാഹുലിനെതിരെ അമിത് ഷായുടെ പുതിയ പടനീക്കം’
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരെ അമിത് ഷായുടെ പുതിയ നീക്കം. രാഹുല്‍ ഗാന്ധിയുടെ പഴയ ട്വീറ്റിന് മറുപടിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ‘വിഡ്ഢികള്‍ക്ക് ഒരു…
Read More » - 28 September
പൊലീസുകാരിക്ക് പൊലീസുകാരനാകണം; അപേക്ഷയുമായി വനിതാകോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍
ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ലളിത് സാല്‍വേ എന്ന പൊലീസുകാരന് ലളിത സാല്‍വേ എന്ന പേരില്‍ വനിതാ പൊലീസായതിന് പിന്നാലെ മഹാരാഷ്ട്രയില്‍ നിന്ന് സമാനമായ മറ്റൊരു വാര്‍ത്ത കൂടി.…
Read More » - 28 September
സവേരി മാര്‍ക്കറ്റിന് ഇനി ഒരാഴ്ച്ച സ്വര്‍ണത്തിളക്കം
രാജ്യത്തെ തന്നെ ഏറ്റവും പുരാണ മാര്‍ക്കറ്റുകളിലൊന്നായ മുംബൈയിലെ സവേരി മാര്‍ക്കറ്റ് ഇനി വെട്ടിത്തിളങ്ങും. ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ ഒരാഴ്ച്ച നീളുന്ന ആഭരണ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമുള്ള…
Read More » - 28 September
ഗോഡൗണുകൾക്ക് തീപിടിച്ചു
താനെ: ഗോഡൗണുകൾക്ക് തീപിടിച്ചു. മഹാരാഷ്ട്രയിൽ താനെയിലെ അചാർ ഗാലിയിലുള്ള അചാർ ഗാലിയിലെ അഞ്ച് ഗോഡൗണുകളിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു തീപ്പിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ…
Read More » - 28 September
നിരവ് മോഡി വിവാഹമോചനം നേടി?; നഷ്ടപരിഹാരമായി ഭാര്യക്ക് കോടികളുടെ സ്വത്ത്
കോടികളുടെ നഷ്ടം വരുത്തിയ പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നിരവ് മോഡി ഇപ്പോഴും വാര്‍ത്തകളിലുണ്ട്. തട്ടിപ്പ് കേസല്ല അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് ഇപ്പോള്‍ വാത്തയായിരിക്കുന്നത്. നിരവ് മോഡിയും ഭാര്യ…
Read More » - 28 September
മാവോയിസ്റ്റ് ബന്ധം: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ തുടരും
ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റു ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ വീണ്ടും സുപ്രീംകോടതി നീട്ടി.പൂനെ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരായ വരവര റാവു, അഡ്വ. സുധ…
Read More »