India
- Oct- 2018 -17 October
നിലയ്ക്കലിൽ വാഹനം തടഞ്ഞ മൂന്നു പേര് കൂടി കസ്റ്റഡിയില്‍: സുരക്ഷ ശക്തമാക്കി
പത്തനംതിട്ട: സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല സംരക്ഷണ സമിതി നിലയ്ക്കലില്‍ നടത്തുന്ന പ്രതിഷേധത്തിനിടെ, വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഹനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇവിടെ…
Read More » - 17 October
താൻ പ്രചാരണം നടത്തിയാൽ പാർട്ടിക്ക് വോട്ടുകൾ നഷ്ടമാകുമെന്ന് ദിഗ് വിജയ് സിംഗ്
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. താന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാല്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ നഷ്ടമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.…
Read More » - 17 October
ആചാരങ്ങൾ ചിലത് ലംഘിക്കാനുള്ളതാണ് : പിണറായി വിജയൻ
തിരുവനന്തപുരം: അയ്യപ്പ ഭക്തരെ വീണ്ടും വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആചാരങ്ങൾ ചിലത് ലംഘിക്കാൻ വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇടത് മുന്നണിയുടെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 17 October
പുണ്യ പവിത്ര ശബരിമലയിൽ അങ്ങനെയൊക്കെ സംഭവിക്കുമോ? ആശങ്കയുടെ മണിക്കൂറുകൾ
കൊച്ചി: പവിത്രമായ ശബരിമലയില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ? യുപിയില്‍ ബിജെപി-സംഘപരിവാര്‍ വിരോധം കാണിക്കാന്‍ മുലായം സിങ് അന്ന് കാണിച്ച അധികാരാഹങ്കാരും കേരളത്തില്‍ പിണറായി വിജനും പിന്തുടര്ന്നാല് അതിനപ്പുറവും സംഭവിച്ചേക്കാം.…
Read More » - 16 October
മീടൂ; ഫൈറോസ് ഖാന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ കുടുങ്ങും : കേരളത്തില്‍ നിന്നുള്ള പ്രമുഖനും കുടുങ്ങിയതായി സൂചന
ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടന(എന്‍.എസ്.യു.ഐ) ദേശീയ അധ്യക്ഷന്‍ ഫൈറോസ് ഖാന് രാജിവച്ചതിന് പിന്നാലെ കൂടൂതല്‍ നേതാക്കള്‍ക്കെതിരെ മീടു വെളിപെടുത്തല്‍ ഉണ്ടാകുമെന്ന് സൂചന. ഫിറോസ് ഖാനിന് പിന്നാലെ കേരളത്തില്‍നിന്നുള്ള ഒരു…
Read More » - 16 October
ബസ് കനാലിലേയ്ക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു : അഞ്ച് മരണം; 20 പേര്‍ക്ക് പരിക്ക്
ഹൂഗ്ലി: ബസ് കനാലിലേയ്ക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ച് പേര് മരിച്ചു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഇരുപത് പേര്‍ക്ക് പരിക്കേറ്റു.…
Read More » - 16 October
ഊട്ടി പൈതൃക തീവണ്ടിയുടെ സർവീസ് റദ്ദാക്കി
മേട്ടുപ്പാളയം: ഊട്ടി പൈതൃക തീവണ്ടിയുടെ ബുധനാഴ്ചത്തെ സര്‍വീസ് റദ്ദാക്കിയതായി സേലം റെയില്‍വേ ഡിവിഷന്. കനത്ത മഴയെ തുടര്‍ന്നാണ് സർവീസ് റദ്ദാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ കൂനൂരിനും…
Read More » - 16 October
പ്രേതശല്യം..വീട്ടമ്മ മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി
ഗുജറാത്ത് : പ്രേതങ്ങള്‍ പിന്തുടര്ന്നു ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് വീട്ടമ്മ തന്റെ അഞ്ച് മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ വന്‍ സാമ്പത്തിക ബാധ്യതയിലായിരുന്നു എന്നാണ്…
Read More » - 16 October
ജെഡിയു വിന് പുതിയ വൈസ് പ്രസിഡന്റിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ജനതാദള്‍ യുണൈറ്റഡിന് (ജെഡിയു) പുതിയ വെെസ് വെെസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തു.പ്രശാന്ത് കിഷോറിനെയാണ് പാര്‍ട്ടി പ്രസിഡന്റ് നിതീഷ് കുമാറാണ് പുതിയ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതോടെ പാര്‍ട്ടിയില്‍…
Read More » - 16 October
വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധന വിസമ്മതിച്ച യുവതിക്ക് സാമുദായിക വിലക്ക്
വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധനയ്ക്ക് വിസമ്മതിച്ച യുവതിക്ക് സാമുദായിക വിലക്ക്. പുണെയില്‍ നിന്നുള്ള യുവതിയ്ക്കാണ് കന്യകാത്വ പരിശോധനയുടെ പേരില്‍ സാമുദായിക ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതിരുന്നത്. തന്നോട്…
Read More » - 16 October
കര്‍ഷകര്‍ക്ക് കാലാവസ്ഥാ ഇന്‍ഷുറന്‍സുമായി വിദേശ കമ്പനി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി വിദേശ കമ്പനി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ടെക്നോളജി കമ്പനിയായ സ്കൈ ലൈന്‍ പാര്‍ട്ട്ണേഴ്സാണ് ഇതുസംബന്ധിച്ച്…
Read More » - 16 October
ഞാന്‍ പ്രചരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസ് തോല്‍ക്കും : മുതിര്‍ന്ന നേതാവിന്റെ വെളിപ്പെടുത്തല്‍ വൈറല്‍
ഭോപ്പാല്‍: ഞാന്‍ പ്രചരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസ് തോല്‍ക്കും.. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ്…
Read More » - 16 October
കൺമുന്നിൽ കണ്ട അപകടമരണങ്ങൾ നിരന്തരം വേട്ടയാടി; മനോവേദനയില്‍ എൻജിനീയറിങ് വിദ്യാർത്ഥി തൂങ്ങിമരിച്ചു
കൺമുന്നിൽ കണ്ട അപകടമരണങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് പറഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. സൗരഭ് മഗ്പൂര്‍ക്കര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഞായാറാഴ്ച ഫാനിൽ തൂങ്ങിമരിച്ചത്. സഹോദരിയുടെ ഷാളിൽ തൂങ്ങിയായിരുന്നു ആത്മഹത്യ…
Read More » - 16 October
ലോൺ അനുവദിക്കണമെങ്കിൽ കൂടെക്കിടക്കണം; ബാങ്ക് മാനേജരെ മർദ്ദിച്ചവശനാക്കി യുവതി
കര്‍ണാടക: ലോൺ അനുവദിക്കണമെങ്കിൽ കൂടെക്കിടക്കണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ക്ക് യുവതിയുടെ വക മര്‍ദ്ദനം. മാനേജരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡിഎച്ച്എഫ്എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജര്‍…
Read More » - 16 October
കാമുകനൊപ്പം ജീവിയ്ക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ കണ്ടെത്തിയ മാര്‍ഗം ആരെയും ഞെട്ടിയ്ക്കും
ചെന്നൈ : കാമുകനൊപ്പം ജീവിയ്ക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ കണ്ടെത്തിയ മാര്‍ഗം ആരെയും ഞെട്ടിയ്ക്കും . കോളേജ് കാലം മുതലേ കാമുകനൊപ്പം ജീവിക്കാനായി കൊതിച്ച യുവതിയാണ് ഭര്‍ത്താവിനെ…
Read More » - 16 October
കാമുകനോടൊപ്പം പോയ ഭാര്യയോട് പകപോക്കാൻ ഒരു ഭർത്താവ് ചെയ്തത്
കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ നക്സലൈറ്റ് നേതാവ് ജക്കുല ബാബുവിന് താന്‍ ഗറില്ലാ പ്രസ്ഥാനത്തിന്റെ നേതാവായതിന് പിന്നിലെ കാരണമായി പൊലീസിനോട് പറയാനുണ്ടായത് വ്യത്യസ്തമായ ഒരു പ്രതികാര കഥ.…
Read More » - 16 October
ലൈംഗികാരോപണം: കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന ദേശീയ അധ്യക്ഷന്‍ രാജിവച്ചു
ന്യൂഡല്‍ഹി•ലൈംഗിക അതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയുടെ ദേശീയ പ്രസിഡന്റ് ഫിറോസ് ഖാന് സ്ഥാനം രാജിവച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി ഇയാളുടെ…
Read More » - 16 October
നല്ല ഹിന്ദു എങ്ങനെയെന്ന് ശശി തരൂർ; രൂക്ഷ വിമർശനവുമായി ബി ജെ പി
ചെന്നൈ / ന്യൂഡൽഹി: മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ ‘നല്ല ഹിന്ദുക്കൾ’ ആഗ്രഹിക്കുന്നില്ലെന്നു കോൺഗ്രസ് നേതാവ് ശശി തരൂർ. ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവേ…
Read More » - 16 October
കൂട്ടത്തോടെ ചത്തൊടുങ്ങി ഗീർവനത്തിലെ സിംഹങ്ങൾ: കുത്തിവെപ്പെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
അഹമ്മദാബാദ്: ഗീര്‍വനത്തിലെ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അതിനാൽ ബാക്കിയുള്ള സിംഹങ്ങളില്‍ കുത്തിവെപ്പെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. കാനൈന്‍ ഡിസ്റ്റെമ്പര്‍ വൈറസ് ബാധയായിരിക്കാം സിംഹങ്ങള്‍ കൂട്ടത്തോടെ മരിക്കാന്‍ കാരണമെന്നാണ്…
Read More » - 16 October
മികച്ച നേട്ടം കൊയ്ത് ഓഹരി സൂചികകള്‍
മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു . സെന്‍സെക്സ് 297.38 പോയിന്റ് ഉയര്‍ന്ന് 35,162.48ലും നിഫ്റ്റി 72.30 പോയിന്റ് നേട്ടത്തില്‍ 10,584.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 16 October
അമ്മയുടെ അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഏഴുവയസുകാരനെ മാതാവ് കൊന്നു
മൈസൂര്‍: കാമുകനുമായുള്ള അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഏഴുവയസുകാരനെ അമ്മ കൊന്നു. മൈസൂറിനുസമീപത്തായിരുന്നു സംഭവം. മുപ്പത്തൊന്നുകാരിയാണ് പിടിയിലായത്. ഇവരുടെ കാമുകനെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇൗ മാസം ആറിനാണ് കുട്ടിയെ…
Read More » - 16 October
കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മോഡലിന്റെ മൃതദേഹം കണ്ടെടുത്തു: സുഹൃത്ത് അറസറ്റില്‍
മുംബൈ: രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിത് എന്ന യുവതിയെ കൊലപ്പെടുത്തിയ ഇരുപതുകാരനായ വിദ്യാര്‍ഥിയെ ബാങ്കൂര് പോലീസ് അറസ്റ്റു ചെയ്തു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട മുസമില്‍ സെയ്ദിനെ…
Read More » - 16 October
കൈയില്ലാത്ത വസ്ത്രം ധരിച്ചത് ത്വക്ക് രോഗത്താല്‍, പരിശോധിക്കാന്‍ ഹോസ്റ്റല്‍ വാര്ഡന് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി
മുംബൈ: ത്വക്ക് രോഗം പരിശോധിക്കാന്‍ ഹോസ്റ്റല്‍വാര്‍ഡന്‍ വിദ്യാര്‍ത്ഥിനിയെ തുണിയുരിഞ്ഞു . മുംബൈയില്‍ സാന്താക്രൂസിലെ എസ്. എന്‍ .ഡി.റ്റി. വനിതാ സര്‍വ്വകലാശാല ഹോസ്റ്റലിലാണ് സംഭവം .…
Read More » - 16 October
ആള്‍ദൈവം രാംപാലിന് കൊലപാതകക്കേസിൽ ജീവപര്യന്തം
ന്യുഡല്‍ഹി: ആള്‍ദൈവം രാംപാലിന് കൊലപാതകക്കേസിൽ ജീവപര്യന്തം . രണ്ടു കൊലപാതകക്കേസുകളിലായി ആള്‍ദൈവം രാംപാലിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഹരിയാന ഹിസാറിലെ വിചാരണ കോടതിയാണ് രാംപാലിനെ ശിക്ഷിച്ചത്. കേസില്‍…
Read More » - 16 October
മീ ടൂ :തൊഴില്‍ മേഖലയിലെ 78 ശതമാനം ലൈംഗികാതിക്രമങ്ങളും വെളിച്ചത്തുവരുന്നില്ല
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനില്‍ രാജ്യത്ത് എണ്‍പത് ശതമാനത്തിനടുത്ത് ലൈംഗികാതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.…
Read More »