KeralaLatest NewsIndia

ശബരിമല വിഷയം: പുനഃപരിശോധനാ ഹര്‍ജികള്‍ ഉടൻ പരിഗണിക്കുന്നതിനെ പറ്റി സുപ്രീം കോടതി തീരുമാനം

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് നവംബര്‍ 13നാണെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.

അതിന് മുമ്പ് ഹര്‍ജികള്‍ പരിഗണിക്കില്ലായെന്ന് കോടതി വ്യക്തമാക്കി. നവംബര്‍ അഞ്ചിന് ആകെ ഒരു ദിവസത്തേക്ക് മാത്രമാണ് ശബരിമലയുടെ നട തുറക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button