India
- Oct- 2018 -16 October
ആഡംബര ഹോട്ടലിനു മുന്പില് യുവതിക്ക് നേരെ തോക്കു ചൂണ്ടി മുന്‍ എം പി യുടെ മകന്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആഡംബര ഹോട്ടലിനു മുന്പില് യുവതിക്കു നേരെ പരസ്യമായി തോക്കു ചൂണ്ടി മുന്‍ എംപിയായ ബിഎസ്പി നേതാവിന്റെ മകന് അവിനാഷ് പാണ്ഡെ. യുവതിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് അവിനാഷ്…
Read More » - 16 October
രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയെ സിബിഐ തിരികെ എത്തിച്ചു
ഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട പ്രതിയെ സിബിഐ വിജയകരമായി തിരിച്ചെത്തിച്ചു. 47 കാരനായ മുഹമ്മദ് യാഹിയ എന്ന കുറ്റവാളിയെയാണ് ഇന്ത്യയുടെ ആവശ്യപ്രകാരം ബെഹ്റന് പൊലീസ്…
Read More » - 16 October
വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് എ എച് പി : മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് നേതാക്കൾ
കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിന് എതിരെ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല സംരക്ഷണ സമിതി. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി മറകടക്കാന്‍…
Read More » - 16 October
ദുര്‍ഗ പൂജ ആഘോഷത്തിനിടെ പശ്ചിമബംഗാളില്‍ സ്ഫോടന പരമ്പരയ്ക്ക് പദ്ധതി
പശ്ചിമ ബംഗാളില്‍ ദുര്‍ഗ പൂജ ആഘോഷത്തിനിടെ സ്ഫോടന പരമ്പര നടത്താന്‍ ബംഗ്ലാദേശ് ഭീകര സംഘടന ജമാഅത്ത് ഉല് മുജാഹിദീന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതിനായി നാല് ഭീകരര്‍ പശ്ചിമ…
Read More » - 16 October
‘മീ ടു’ വിവാദത്തില്‍ കുടുങ്ങിയ അലന്‍സിയറെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ
മീ ടു വിവാദത്തില്‍ കുടുങ്ങിയ നടന് അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവും പരിഹാസവും. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ജട്ടിയിട്ടിറങ്ങുന്ന ഇവന്മാരുടെ തനി ഗൊണം ഇനിയും പുറത്ത്…
Read More » - 16 October
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിദ്ധ്യം കണ്ടെത്തി
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിദ്ധ്യം വര്‍ധിച്ച് വരുന്നു. ചൈനയുടെ ഒരു അന്തര്‍വാഹിനി കണ്ടെത്തിയതായി നാവികസേനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് കടല്‍കൊള്ളക്കാരെ തടയുന്നതിന്റെ ഭാഗമായാണെന്ന് ചൈന വിശദീകരണം…
Read More » - 16 October
സ്ത്രീകൾ മുഴുവന്‍ കെ എസ് ആര് ടി സി ബസുകളും തടയുന്നു , ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലയ്ക്കല്‍ സംഘര്‍ഷ ഭരിതമാകുന്നു
നിലയ്ക്കല്‍: ശബരിമല തീര്‍ത്ഥാടനം സംഘര്‍ഷത്തിലേക്ക് തന്നെ. നിലയ്ക്കലില്‍ വീണ്ടും സ്ത്രീകളെ തടഞ്ഞ് പ്രതിഷേധക്കാര്‍. പമ്പയിലേക്ക് പോകാനെത്തിയ ജേണലിസം വിദ്യാര്‍ത്ഥികളെയാണ് നിലയ്ക്കലില്‍ തടഞ്ഞത്. കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ്…
Read More » - 16 October
കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്
ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ കോഹിന്നൂര്‍ രത്നം മോഷ്ടിച്ചതല്ലെന്നും ഇഷ്ടാനുസരണം അത് ഇന്ത്യ അടിയറ വച്ചതാണെന്നും വ്യക്തമാക്കി കേന്ദ്ര പുരാവസ്തു വകുപ്പ് (എ.എസ്.ഐ). വിവരാവകാശ പ്രവര്‍ത്തകനായ രോഹിത് സഭര്‍വാള്‍, കോഹിന്നൂര്‍…
Read More » - 16 October
രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു; എംഎല്‍എമാര്‍ ഡൽഹിയിലെത്തിയത് അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കെന്ന് സൂചന
ഗോവ ; സംസ്ഥാനത്ത് 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. എംഎല്‍എമാരായ ദയാനന്ദ് സോപ്തെ, സുഭാഷ് ശിരോദ്കര് എന്നിവര്‍ ഡൽഹിയിലെത്തിയത് അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കാണെന്നാണ് സുചനകള്‍. അതേസമയം…
Read More » - 16 October
ഡിഎംകെ വക്താവ് സ്ഥാനത്തു നിന്ന് ഇളങ്കോവനെ മാറ്റി
ചെന്നൈ: ടി.കെ.എസ്.ഇളങ്കോവനെ ഡിഎംകെ പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്ന് മാറ്റി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.അന്‍പഴകനാണ് ഇത് സംബന്ധിച്ച വിവരം മധ്യമങ്ങളെ അറിയിച്ചത്. ഒഴിവാക്കലിനു പിന്നിലെ കാരണമെന്താണെന്ന്…
Read More » - 16 October
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊല ചെയ്യാന്‍ പദ്ധതിയിട്ടു; ഒടുവിൽ സംഭവിച്ചത്
ചെന്നൈ: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊല ചെയ്യാന്‍ പദ്ധതിയിട്ട ഭാര്യ അറസ്റ്റില്‍. . ചെന്നൈ സ്വദേശിയായ അനിതയ്ക്ക് പുറമേ ഇവരുടെ കാമുകന് ജഗനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 16 October
ടൈംസ് നൗ ലേഖികയ്ക്ക് പോലും പമ്പയിലേക്ക് പ്രവേശനമില്ല : ഒരു യുവതി പോലും ശബരിമലയിലെത്താതെ നോക്കാൻ പതിനായിരക്കണക്കിന് സ്ത്രീകൾ
നിലയ്ക്കല്‍: പമ്പയിലേക്ക് 10നും 50നും വയസ്സിന് ഇടയില്‍ പ്രായമുള്ള സ്ത്രീകളെ കയറ്റി വിടില്ലെന്ന ഉറച്ച നിലപാടില്‍ പ്രതിഷേധക്കാര്‍. നിലയ്ക്കലിന് അപ്പുറം സ്ത്രീകളെ കയറ്റി വിടേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം.…
Read More » - 16 October
‘ശത്രുനിഗ്രഹ പൂജയ്ക്ക്’ ശേഷം പ്രചരണത്തിന് തുടക്കം കുറിച്ച് രാഹുല്‍
മധ്യപ്രദേശ്; ശത്രുനിഗ്രഹ പൂജയോടെ മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ 2 ദിവസത്തെ പ്രചാരണത്തിനു തുടക്കം.ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠില്‍ ദര്‍ശനത്തിനു ശേഷമാണ് രാഹുല്‍ പ്രചരണ പരിപാടികല്ക്ക് തുടക്കം…
Read More » - 16 October
സഹപ്രവര്‍ത്തക ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; പീഡനം താങ്ങാനാകാതെ യുവാവ് ജീവനൊടുക്കി
മുംബൈ: ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചുള്ള സഹപ്രവര്‍ത്തകയുടെ ശല്യം സഹിക്കാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രിയിലെ പര്‍ഭാനി ജില്ലയിലാണ് സംഭവം. പര്‍ഭാനിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സച്ചിന്…
Read More » - 16 October
വാട്ട്സ്ആപ്പിൽ വെല്ലുവിളി പോസ്റ്റിട്ടു: യുവാവിനെ വെട്ടിക്കൊന്നു
മുംബൈ: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിന് മഹാരാഷ്ട്രയില്‍ യുവാവിനെ വെട്ടിക്കൊന്നു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആയ മോയിന്‍ മുഹമ്മദ് പത്താന് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് തടയാന്‍ ശ്രമിച്ച…
Read More » - 16 October
‘അമ്മ’യില്‍ ഭിന്നത രൂക്ഷം; മോഹന്‍ലാല്‍ രാജി സന്നദ്ധത അറിയിച്ചു
ഡബ്ല്യുസിസി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് താരസംഘടനയായ ‘അമ്മ’യില്‍ ഭിന്നത രൂക്ഷം. ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള…
Read More » - 16 October
എം. ജെ അക്ബര്‍ നല്കിയ മാനനഷ്ടകേസ്; പാട്യാല ഹൌസ് കോടതി ഇന്ന് പരിഗണിക്കും
കേന്ദ്ര സഹമന്ത്രി എം. ജെ അക്ബര്‍ നല്കിയ മാനനഷ്ടകേസ് പാട്യാല ഹൌസ് കോടതി ഇന്ന് പരിഗണിച്ചേക്കും. തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകക്ക് എതിരെ മാത്രമാണ് മന്ത്രി…
Read More » - 16 October
യാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി മുതൽ ട്രെയിനിൽ ഗ്രന്ഥശാലയും
മുംബൈ: യാത്ര സുന്ദരമാക്കാൻ മധ്യറെയിൽവേയുടെ അഭിമാന ട്രെയിനായ ഡക്കാൺക്യൂനിലും പഞ്ചവടി എക്സ്പ്രസിലും നാളെ മുതൽ ഗ്രന്ഥശാലയും ആരംഭിക്കും. ‘വാചൻ പ്രേരണ ദിവസ’ (വായിക്കാർ പ്രേരിപ്പിക്കുന്ന ദിവസം)ത്തിന്റെ ഭാഗമായാണ്…
Read More » - 16 October
പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്ന പരാതി അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന പീഡന പരമ്പര : അമ്മയും കൂട്ടാളിയും കാമുകനും പിടിയിൽ
തിരുവനന്തപുരം. പതിനേഴുകാരിയായ മകളെ കാണാനില്ലന്ന പരാതിയുമായി വെള്ളറട പൊലീസില്‍ എത്തിയ അമ്മ ഒടുവില്‍ പോക്സോ കേസില്‍ അകത്തായി. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ഉണ്ടായത് വെള്ളറട എസ് ഐ…
Read More » - 16 October
മോദി എന്തിനാണ് നേതാജിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്; നേതാജി ജീവിച്ചിരിക്കുന്നോ മരിച്ചോ?
നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ വിവരങ്ങള്‍ അപേക്ഷകന് കൈമാറണമെന്ന് നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയോട് കേന്ദ്രവിവരാവകാശ കമ്മീഷന്. നേതാജി സുഭാഷ് ചന്ദ്രബോസ് ജീവനോടെയിരിക്കുന്നോ അതേ മരിച്ചോ…
Read More » - 16 October
‘ഏകതാപ്രതിമ’; സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ ഒക്ടോബർ 31-ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
ഒക്ടോബർ 31-ന് ഗുജറാത്തിലെ നർമദാ ജില്ലയിലെ കെവാഡിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ രാജ്യത്തിന് സമർപ്പിക്കും. ‘ഏകതാപ്രതിമ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 182…
Read More » - 16 October
മനോഹര്‍ പരീക്കര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബിജെപി അധ്യക്ഷന്‍
പനാജി: മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി പദം രാജിവെക്കില്ല. അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുമെന്ന് ഗോവ ബി.ജെ.പി അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. പരീക്കര്‍ രാജിവെക്കുമെന്നുള്ള വാര്‍ത്ത തെറ്റാണ്. അദ്ദേഹത്തിന്റെ…
Read More » - 16 October
സരിതയുടെ ബലാത്സംഗ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പുതിയ കേസ്
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം വീണ്ടും സോളാർ കേസ് സജീവമാകുന്നു. സരിത എസ്.നായർ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നൽകിയ ബലാൽസംഗം പരാതികളിൽ കേസെടുത്തേക്കും. പൊലീസിന് ലഭിച്ച നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരുന്നു…
Read More » - 16 October
കൊൽക്കത്തയിൽ ഗോഡൗണിൽ വൻ തീപിടിത്തം
കൊൽക്കത്തെ: കൊൽക്കത്തയിൽ ഗോഡൗണിൽ വൻ തീപിടിത്തം . കൊൽക്കത്തയിലെ കെമിക്കൽ ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം വിവരം. അതേസമയം തീപിടിത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.…
Read More » - 16 October
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 31 ബംഗ്ലാദേശികളെ പിടികൂടി
ഗുവാഹത്തി: ആസാമിലെ ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 31 ബംഗ്ലാദേശികളെ പിടികൂടി. അഗര്‍ത്തല വഴി ബംഗ്ലാദേശിലേയ്ക്ക് തിരികെ പോകുന്നതിനായി പദ്ധതിയിടുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഗുവാഹത്തി റെയില്‍വേ സ്റ്റേഷനിലെ…
Read More »