India
- Oct- 2018 -17 October
പറഞ്ഞത് അഞ്ചു മിനിറ്റ് കേട്ടത് അഞ്ച് ലക്ഷം: മണിക്കൂറുകളോളം വലഞ്ഞത് പോലീസ്
നോയ്ഡ•വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് നാടുവിട്ടുപോയ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതി പോലീസ് മണിക്കൂറുകളോളം വലഞ്ഞു. അഞ്ച് മിനിറ്റിനകം എത്തണമെന്ന കുട്ടിയുടെ ഫോണ്‍സന്ദേശം അഞ്ച് ലക്ഷം നല്‍കണമെന്ന് പിതാവ് തെറ്റി കേട്ടതാണ്…
Read More » - 17 October
രാജസ്ഥാന് തെരഞ്ഞെടുപ്പ്: 200 സീറ്റില്‍ മത്സരിക്കാനൊരുങ്ങി ബിഎസ്പി
ജയ്പ്പൂര്‍: ഡിസംബര്‍ 7ന് നടക്കുന്ന് രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി 200 സീറ്റുകളില്‍ മത്സരിക്കും. ബിഎസ്പി സംസ്ഥാന വൈസ് പ്രസിഡന്റ് ദുംഗറാം ഗെധാറാണ് ഇത്…
Read More » - 17 October
പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി
മുംബൈ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ റഹാൻ ഖ്വറേഷി (34)യെയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ…
Read More » - 17 October
ക്ഷേത്രം അടച്ചിടില്ല; അത് ആചാരങ്ങള്‍ക്ക് എതിര്; തന്ത്രി
യുവതികൾ ശബരിമലയിലെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന പ്രചാരണങ്ങൾ തള്ളി തന്ത്രി കണ്ഠര് രാജീവര്. അമ്പലം അടച്ചിടുന്നത് ആചാരങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. മാസത്തിൽ അഞ്ച് ദിവസം നട തുറന്ന് പൂജ…
Read More » - 17 October
ഭാരത് നെറ്റ് പദ്ധതി, വരുന്നു:എല്ലായിടത്തും സര്‍ക്കാര്‍ വക ഇന്റര്‍നെറ്റ്
രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്തുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഇന്ത്യന്‍ ഭരണകൂടം. പോലീസ് സ്റ്റേഷന്, ഹെല്‍ത്ത് സെന്റര്‍, സ്കൂള്‍ തുടങ്ങി എല്ലായിടങ്ങളിലും സര്‍ക്കാര്‍ വക…
Read More » - 17 October
‘നിങ്ങൾക്ക് പാപം കിട്ടും’ പ്രതിഷേധക്കാരോട് മന്ത്രി ജയരാജന്
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ക്കു നാശമുണ്ടാകുമെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്…
Read More » - 17 October
യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്
പമ്പ∙ അയ്യപ്പദർശനത്തിനായി യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകൾക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയിൽ മാധ്യമങ്ങളോടു പറഞ്ഞതാണിത്. ഏതെങ്കിലും ഒരു യുവതി…
Read More » - 17 October
മരണത്തിനുത്തരവാദി തീവ്രവാദ സംഘടന: കത്തെഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി
കുന്താപുരം: മരണത്തിനുത്തരവാദി തീവ്രവാദ സംഘടനയെന്ന് എഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി. കുന്താപുരം കൊടേശ്വറിനടുത്ത മര്‍ക്കോടുവിലെ രുദ്രയ്യ മൊഗവീരയുടെ മകന് വിവേക് (23) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ…
Read More » - 17 October
ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ന്യൂഡൽഹി : ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശ്രീനഗറിലെ ഫത്തേ…
Read More » - 17 October
‘കറുപ്പണിഞ്ഞ് മാലയിട്ട് വ്രതം നോറ്റ്’ മല ചവിട്ടാനെത്തിയ ലിബി നിരീശ്വരവാദി: ഭക്തരെ പ്രകോപിപ്പിക്കാനെന്ന് ആരോപണം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ വിശ്വാസികള്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശി ലിബിയെയാണ് തടഞ്ഞത്. ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ട് തനിക്ക് ഭക്തി കൊണ്ടല്ലെന്നും ആചാരം മാറ്റാനാണെന്നും വ്യക്തമാക്കിയ…
Read More » - 17 October
നിലയ്ക്കലില്‍ സ്ഥിതിഗതികള്‍ രൂക്ഷം : പോലിസ് പൊളിച്ച പന്തല്‍ അയ്യപ്പഭക്തര്‍ വീണ്ടും കെട്ടി
ശബരിമല നിലയ്ക്കലില്‍ പോലിസ് കെട്ടിയ പര്‍ണശാല ശബരിമ അയ്യപ്പ ഭക്തരായ പ്രതിഷേധക്കാര്‍ വീണ്ടും കെട്ടി. ഇന്ന് രാവിലെയാണ് പോലിസ് ഇരച്ചെത്തി നാമജപയാത്ര നടത്തുന്ന പന്തല്‍ പൊളിച്ചത്. പത്ത്…
Read More » - 17 October
സന്നിധാനത്ത് അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും വനിതാ പോലീസുകാരെയും തിരിച്ചയച്ചു
നിലക്കൽ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് 11 മണിയ്ക്ക് നടക്കുന്ന ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ…
Read More » - 17 October
അഴിഞ്ഞാട്ടക്കാരായ അഞ്ചോ ആറോ സ്ത്രീകൾക്ക് വേണ്ടി ലക്ഷക്കണക്കിന് ഭക്തർക്കെതിരെ നര നായാട്ട് : പി സി ജോർജ്ജ്
പത്തനംതിട്ട: അഞ്ചോ ആറോ അഴിഞ്ഞാട്ടക്കാരികൾക്കു വേണ്ടി ഭക്തരായ കോടിക്കണക്കിനു ആളുകളെ തല്ലിച്ചതക്കുന്നതാണോ മര്യാദ. കോടതി വിധി വന്നാലും അതിനു സാവകാശമില്ലേ? ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്താനായി ദേവസ്വം മന്ത്രി…
Read More » - 17 October
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ഡി വൈ എഫ് ഐ ആക്രമണം : വെട്ടേറ്റ മൂന്നു പേർ ആശുപത്രിയിൽ
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ഡി വൈഎഫ് ഐ ആക്രമണം. ആര്‍എസ് എസ് പ്രവര്ത്തകന് മനുവിന്റെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു. മനുവിന്റെ അമ്മയ്ക്കും അക്രമത്തില്‍…
Read More » - 17 October
ശബരിമല യുവതി പ്രവേശനം ; ഹര്‍ത്താലിന് ആഹ്വാനം
പത്തനംതിട്ട∙ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലുറച്ച് ശബരിമല സംരക്ഷണസമിതി. ശബരിമല മേഖലയില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അതിനിടെ സമരപന്തല്‍ പൊളിച്ച് നീക്കിയും ലാത്തി വീശിയും പൊലീസും…
Read More » - 17 October
സാധാരണക്കാർക്ക് ആശ്വാസമായി പിഎഫ് പലിശ നിരക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ജനറല്‍ പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 0.4 ശതമാനം ഉയര്‍ത്തി പലിശനിരക്ക് എട്ട് ശതമാനത്തിലേക്കാണ് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, പ്രതിരോധ…
Read More » - 17 October
പ്രശസ്ത ക്രിക്കറ്റ് താരം ഷമിയുടെ മുൻ ഭാര്യ കോൺഗ്രസിൽ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്ന മുന്‍ ഭാര്യ ഹസീന് ജഹാന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്റ് …
Read More » - 17 October
കനയ്യ കുമാറിന്റെ വാഹനം തല്ലി തകര്‍ത്തു: നിരവധി പേര്‍ക്ക് പരിക്ക്
പട്ന : ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനു നേരെ ആക്രമണം. കനയ്യ കുമാറും സംഘവും സഞ്ചരിച്ച് വാഹനത്തിന് നേരെയാണ്് ആക്രമണമുണ്ടായത്. വാഹനം അക്രമികള്‍ തകര്‍ത്തു.…
Read More » - 17 October
100 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവാക്കൾ പിടിയിൽ
ന്യൂഡൽഹി : നൂറ് കോടി രൂപ വിലമതിക്കുന്ന 25 കിലോ ഹെറോയിന്‍ ദില്ലി സ്പെഷ്യല്‍ പൊലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മ്യാന്മറില് നിന്നാണ് ഹെറോയിന്‍…
Read More » - 17 October
അനുമതിയില്ലാതെ കേരളത്തിലെ എംഎല്‍എമാർ നടത്തിയ വിദേശയാത്രകൾ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ബിജെപി
കണ്ണൂര്‍: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിലെ എംഎല്‍എമാര്‍ നടത്തിയ വിദേശയാത്രകളെക്കുറിച്ച് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എംഎല്‍എമാരും മന്ത്രിമാരും വിദേശയാത്ര…
Read More » - 17 October
ലോണ്‍ അനുവദിക്കണമെങ്കില്‍ തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങണമെന്ന് ബാങ്ക് മാനേജര്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ബെംഗലുരു: ലോണ്‍ അനുവദിക്കണമെങ്കില്‍ തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങണമെന്ന ഭീഷണിയുമായി ബാങ്ക് മാനേജര്‍. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. ഡിഎച്ച്എഫ്എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോട് തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങണമെന്ന്…
Read More » - 17 October
ലൈംഗികാരോപണം; കബഡി പരിശീലകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ബംഗളൂരു: ലൈംഗികാരോപണം നേരിട്ട സായ് പരിശീലകൻ ആത്മഹത്യ ചെയ്ത നിലയിൽ. ബെംഗളൂരു സായ് കേന്ദ്രത്തിലെ കബഡി പരിശീലകൻ രുദ്രപ്പ ഹൊസമണിയെ ആണ് കർണാടകത്തിലെ ദാവനഗരെയിലെ ലോഡ്ജിൽ മരിച്ച…
Read More » - 17 October
രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയേയും നിലക്കലില്‍ തടഞ്ഞു; സംഘർഷാവസ്ഥ തുടരുന്നു
നിലക്കല്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയെയും തടഞ്ഞതിനെ തുടര്ന്നന് നിലക്കലില്‍ നേരിയ സംഘര്‍ഷം. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ്…
Read More » - 17 October
മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ബാഗിനുള്ളിലാക്കിയ സംഭവം ; സുഹൃത്തായ 19 കാരന് പിടിയില്‍
മുംബൈ: പരസ്യമോഡലായ മാനസി ദീക്ഷിത് കൊലപ്പെടുത്തി ബാഗിനുള്ളിലാക്കി ഉപേക്ഷിച്ചകേസിൽ മുംബൈയിൽ പത്തൊൻപതുകാരനായ വിദ്യാർഥി പിടിയിൽ. പെൺകുട്ടിയുടെ സുഹൃത്തും ഹൈദരബാദ് സ്വദേശിയുമായ മുസമില്‍ സയ്യദ് ആണ് അറസ്റ്റിലായത്. രാജസ്ഥാൻ…
Read More » - 17 October
നിലയ്ക്കലിൽ വാഹനം തടഞ്ഞ മൂന്നു പേര് കൂടി കസ്റ്റഡിയില്‍: സുരക്ഷ ശക്തമാക്കി
പത്തനംതിട്ട: സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല സംരക്ഷണ സമിതി നിലയ്ക്കലില്‍ നടത്തുന്ന പ്രതിഷേധത്തിനിടെ, വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഹനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇവിടെ…
Read More »