India
- Oct- 2018 -18 October
ശബരിമലയിലേയ്ക്കു പ്രവേശിക്കുന്നത് സുഹാസിനി
പമ്പ: കാനനപാതയിലൂടെ സന്നിധാനത്തേയ്ക്കു നീങ്ങി സുഹാസിനി രാജ്. ന്യൂയോര്കര്ക്ക് ടൈംസിന്റെ സൗത്ത് ഏഷ്യന്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ് ഇവര്‍. മാധ്യമ റിപ്പോര്‍ട്ടിങ്ങിനായാണ് സുഹാസിനി സന്നിധാനത്തേയ്ക്ക് പോകുന്നത്. 46കാരിയെന്നാണ് സൂചനയെങ്കിലും…
Read More » - 18 October
ശബരിമല ഹര്‍ത്താലിന് സമ്പൂര്‍ണ്ണമായ തുടക്കം; സംസ്ഥാനത്തെമ്പാടും ഗതാഗത സ്തംഭനം;ഭക്തരായ സ്ത്രീകൾ വീണ്ടും തെരുവിലിറങ്ങുമെന്ന ആശങ്ക
ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ സംസ്ഥാനത്തെങ്ങും ഗതാഗത സ്തംഭനം. ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ കാര്യമായ അനിഷ്ട…
Read More » - 18 October
ശബരിമല: യുവതി കാനന പാതയിലെത്തി
പമ്പ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്നുള്ള സുഹാസിനി രാജ് ശബരിമലയിലേയ്ക്ക്. ന്യൂയോര്കര്ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടറാണ് ഇവര്‍. സുഹാസിനിയുടെ സന്നിധാന യാത്രയെ അനുഗമിച്ച് പോലീസുകാരും ഇവരുടെ കൂടെയുണ്ട്. കാനനപാതയില്‍ നിന്ന്…
Read More » - 18 October
സുഹൃത്ത് ജീവനൊടുക്കി ; മരണത്തിന് കാരണമായ സുഹൃത്തിന്റെ മുന്‍ കാമുകിയെ യുവാവ് കഴുത്തറത്തു കൊന്നു
മുംബൈ: സുഹൃത്തിന്റെ മരണത്തിന് കാരണമായ സുഹൃത്തിന്റെ മുന്‍ കാമുകിയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ലത്തൂരിലാണു സംഭവം. അപൂര്‍വ യാദവ് എന്ന പെണ്‍കുട്ടിയാണ് കഴുത്തറത്തു കൊല്ലപ്പെട്ടത്. കേസില്‍ അമര്‍…
Read More » - 18 October
ഹര്‍ത്താല്‍; അക്രമമുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്…
Read More » - 18 October
റഫാല്‍ കരാർ : അഴിമതി ആരോപിച്ച നേതാവിനെതിരേ റിലയന്‍സിന്റെ മാനനഷ്ടക്കേസ്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിംഗിനെതിരേ റിലയന്‍സിന്റെ മാനനഷ്ടക്കേസ്. അഹമ്മദാബാദ് കോടതിയാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പരാതിയില്‍ സഞ്ജയ്…
Read More » - 18 October
ക്ഷേത്രങ്ങളില്‍ ആചാരവും അനുഷ്ഠാനവുമാണ് പ്രധാനം:ശബരിമലയില്‍ ഇനി ശുദ്ധിക്രിയയുടെ പ്രസക്തിയുണ്ടോ? : തന്ത്രി കണ്ഠര് രാജീവര്
ശബരിമല: ആചാരവും അനുഷ്ഠാനവും വേണ്ടെന്നു പറഞ്ഞാല്‍ അയ്യപ്പ സന്നിധിയില്‍ ഇനി ശുദ്ധിക്രിയയുടെ ആവശ്യമുണ്ടോയെന്ന് തന്ത്രി കണ്ഠര് രാജീവര്. അശുദ്ധിയായി കരുതിയതെല്ലാം ഇപ്പോള്‍ ശുദ്ധിയായിട്ടാണു പറയുന്നത്. യുവതികള്‍ എത്തിയാല്‍…
Read More » - 18 October
അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പൊലീസ് അടിച്ചു തകർത്തു, പോലീസ് അക്രമത്തിന്റെ കൂടുതൽ തെളിവുകൾ ( വീഡിയോ)
പത്തനംതിട്ട: ഇന്നലെ നിലയ്ക്കൽ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായിരുന്നു. പോലീസ് ലാത്തിച്ചാർജ് കല്ലേറ്, വാഹനങ്ങൾ തകർക്കൽ ആകെ സംഘർഷാവസ്ഥ. സമാധാനപരമായി ഇരുന്ന നാമജപക്കാർക്കിടയിൽ നിന്ന് ഒരു കല്ല് പോലീസിന്റെ അടുത്തേക്ക്…
Read More » - 18 October
ശബരിമല പ്രക്ഷോഭം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിൽ : രാജ്നാഥ് സിംഗ് കാര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നു
തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ വിലയിരുത്താനായി കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിലെത്തി. അമ്മമാരടക്കമുള്ള വിശ്വാസികളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന സാഹചര്യത്തിൽ…
Read More » - 18 October
13 ബസുകൾ, ബൈക്കുകൾ മറ്റു വാഹനങ്ങൾ തകർത്തു, പമ്പ – നിലയ്ക്കല്‍ സര്‍വീസ് നിലച്ചു : ഇന്ന് ഹർത്താൽ
പത്തനംതിട്ട: നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കുനേരെ വ്യാപക കല്ലേറ് നടന്നു. വന്‍ അക്രമസംഭവങ്ങളാണ് നടന്നത് പ്രതിഷേധക്കാരായ ഭക്തജനങ്ങൾ പോലീസിനെ പഴിചാരുമ്പോൾ പോലീസ് തിരിച്ചും പഴി…
Read More » - 18 October
നക്സലുകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയയാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: നക്സലുകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയയാള്‍ ബിഹാറില്‍ അറസ്റ്റില്‍. അറാ ജില്ലയിലെ ധമാര്‍ സ്വദേശി സഞ്ജയ് സിംഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച 407 അനധികൃത തിരകളുമായി രാംകൃഷ്ണ…
Read More » - 18 October
എറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു : ജമ്മു കശ്മീരിലെ ശ്രീനഗറിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശ്രീനഗറിലെ…
Read More » - 17 October
ഉള്ളിവിലയില്‍ വർദ്ധനവ്
ദീപാവലി സീസണ് എത്തിയതോടെ വലിയ ഉള്ളിവിലയിൽ വർദ്ധനവ്. ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയില്‍ എട്ടുദിവസത്തോളം വിപണി അവധിയായിരിക്കും. ഇതാണ് വില വര്‍ധവിന് പിന്നിലെ കാരണം നേരത്തെ 15…
Read More » - 17 October
സെൽഫി ഭ്രമം; തടാകത്തിൽ വീണ് മൂന്ന് പേരെ കാണാതായി
ബെംഗളുരു: സെൽഫി ഭ്രമം ജീവനെടുത്തു, സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ തടാകത്തിലേക്കു വീണ വിദ്യാർഥിയെയും രക്ഷിക്കാനായി ചാടിയ രണ്ടു സുഹൃത്തുക്കളെയും കാണാതായി. തുമക്കൂരു സിദ്ധഗംഗ ബോയ്സ് കോളജിൽ നിന്ന്…
Read More » - 17 October
ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ വരവേല്‍പ്പ്
ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ ഗംഭീര സ്വീകരണം. ഇന്നലെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇരുപത്തിയേഴ് ദിവസത്തെ ജയില്‍ വാസത്തിന്…
Read More » - 17 October
ധാരാവിക്ക് മോടിക്കൂട്ടാന്‍ പുതിയ പദ്ധതി
മുംബൈ: മുംബെയിലെ ചേരി പ്രദേശമായ ധാരാവിക്ക് പുതു ഭാവം നല്കാന് ഒരുങ്ങിയിരിക്കുകയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍. 2019 ലെ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സര്‍ക്കരിന്റെ ഈ പദ്ധതി…
Read More » - 17 October
റിപ്ലബിക്ക് ടിവി വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ കയ്യേറ്റം ; രാഹുല്‍ ഈശ്വറിനെതിരെ അര്‍ണബിന്റെ രോഷം ആളിക്കത്തി
ന്യൂഡല്‍ഹി: ശബരിമല നട തുറന്നതോടെ സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിനായി വന്‍ പ്രവര്‍ത്തക സംഘമാണ് നിലക്കലും പമ്പയിലുമായി തമ്പടിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ വലിയ പോലീസ് സന്നാഹവും സ്ഥലത്ത് സജ്ജമായിട്ടുണ്ട്.…
Read More » - 17 October
ഓൺലൈനിൽ ബുക്ക് ചെയ്യ്ത മൊബൈൽ ഫോണിന് പകരം കിട്ടിയത് ചുടുകട്ട
ഔറംഗബാദ്•മഹാരാഷ്ട്ര സ്വദേശിയായ യുവാവിന് പ്രമുഖ ഓൺലൈൻ കമ്പനിയിൽ നിന്നും ഓർഡർ ചെയ്യ്ത മൊബൈൽ ഹാൻഡ്സെറ്റിന് പകരം കിട്ടിയത് ചുടുകട്ട. സംഭവത്തെ തുടർന്ന് യുവാവ് പോലീസിൽ ഓൺലൈൻ കമ്പനിക്ക്…
Read More » - 17 October
ട്രെയിനില്‍ ഗര്‍ബ, റെയില്‍വേയ്ക്ക് മാത്രം സമ്മാനിക്കാനാകുന്ന അനുഭവമെന്ന് റെയില്‍വേ മന്ത്രി
സംഗീതവും നൃത്തവുമായി രാജ്യം നവരാത്രി കൊണ്ടാടുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനില്പ്പെട്ടുപോയാല് എന്ത് ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ആഘോഷങ്ങളോര്ത്ത് നെടുവീര്‍പ്പിട്ട് പുറത്തെ കാഴ്ച്ചയും കണ്ടിരിക്കാമെന്നാണോ. അല്ലെന്ന് തെളിയിക്കുകയാണ്…
Read More » - 17 October
എനിക്ക് താങ്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് അർണാബിന്റെ വായടപ്പിച്ച് ശൈലജ ടീച്ചർ; ഭീഷണിപ്പെടുത്തരുതെന്ന് അർണാബ്
അര്‍ണബ് ഗോസ്വാമിയുടെ വായടപ്പിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിലയ്ക്കലിൽ റിപ്പബ്ലിക്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് നേരെ അക്രമം ഉണ്ടായതിനെക്കുറിച്ച് മന്ത്രിയോട് സംസാരിക്കുമ്പോഴാണ് സംഭവം. പമ്പയില്‍ ശബരിമലയിലെ…
Read More » - 17 October
സെെനികാശുപത്രിയിലെ മൂകയും ബധിരയുമായ ജീവനക്കാരിയോട് സെെനികര്‍ ചെയ്തത് കൊടും ക്രൂരത
പുണെ: സെെനികാശുപത്രിയിലെ കേള്‍വി ശക്തിയും സംസാര ശേഷിയുമില്ലാത്ത വിധവയായ ജീവനക്കാരിയെ 4 സെെനികര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. പ്രതിരോധ മന്ത്രിക്കും സെെനിക മേധവിക്കുമാണ് യുവതി പരാതി…
Read More » - 17 October
എം.ജെ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു
ന്യൂ ഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജി വെച്ചു. മീ ടൂ ആരോപണങ്ങളെ തുടര്‍ന്നാണു രാജി. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ…
Read More » - 17 October
ഓൺലൈനിൽ മൊബൈൽ ഫോണ്‍ ഓർഡർ ചെയ്ത് കാത്തിരുന്ന യുവാവിന് കിട്ടിയത്
ഔറംഗാബാദ്: പ്രമുഖ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റ് വഴി മൊബൈൽ ഫോണ്‍ ഓർഡർ ചെയ്ത് ശേഷം കാത്തിരുന്ന യുവാവിന് കൊറിയറായി ലഭിച്ചത് ഇഷ്ടിക. ഒക്ടോബർ 9 നായിരുന്നു സംഭവം. മുംബൈയിലെ…
Read More » - 17 October
ആണ്മേധാവിത്വവും ലൈംഗിക വേട്ടയാടലുകളുമാണ് പ്രിയ ചോദ്യം ചെയ്തത് ; എംജെ അക്ബറിനെതിരെ 20 വനിതാ മാധ്യമപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി : എംജെ അക്ബറില് നിന്ന് നേരിട്ട ലെെംഗീക അതിക്രമം മാത്രമല്ല പ്രിയ ഉയര്‍ത്തിയ വിഷയമെന്നും സമൂഹത്തില്‍ ഇന്ന് സര്‍വ്വ സാധാരണമായി നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിനെതിരേയും ലെെംഗീക…
Read More » - 17 October
പറഞ്ഞത് അഞ്ചു മിനിറ്റ് കേട്ടത് അഞ്ച് ലക്ഷം: മണിക്കൂറുകളോളം വലഞ്ഞത് പോലീസ്
നോയ്ഡ•വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് നാടുവിട്ടുപോയ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതി പോലീസ് മണിക്കൂറുകളോളം വലഞ്ഞു. അഞ്ച് മിനിറ്റിനകം എത്തണമെന്ന കുട്ടിയുടെ ഫോണ്‍സന്ദേശം അഞ്ച് ലക്ഷം നല്‍കണമെന്ന് പിതാവ് തെറ്റി കേട്ടതാണ്…
Read More »