ബെളഗാവി: കരിമ്പിന് താങ്ങുവില പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ബെളഗാവിയിൽ കർഷകർ രണ്ടുദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു.
പ്രശ്നത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉറപ്പ് നൽകിയതിനെ തുടർന്നാണിത്.

Post Your Comments