
ബെംഗളുരു: 223 കിലോ കഞ്ചാവുമായി മഹാരാഷ്ട്രയിലേക്കു കടത്താനുള്ള ശ്രമത്തിനിടെ മൂന്നുപേർ അറസ്റ്റിലായി.
ആന്ധ്ര സ്വദേശികളായ അനുമുലു പ്രസാദ്, എം.രാമകൃഷ്ണ, കെ.രാജേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Post Your Comments