ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ കൗമാരക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
19 വയസുകാരൻ ഹുസൈന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നാണ് അഞ്ചുപേരെ തട്ടിക്കൊണ്ടുപോയത്. രണ്ടുപേരെ പിന്നീട് വിട്ടയച്ചു.
മറ്റു രണ്ടുപേരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസിന് വിവരം നല്‍കുന്നെന്ന സംശയത്തിലാണു തീവ്രവാദികള്‍ ഹുസൈഫിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ നിഗമനം.
Post Your Comments