അലിഗഡ്: സ്ത്രീകളെ പതിവായി ശല്യംചെയ്യുകയും അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്യുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി ക്ഷൗരം ചെയ്തു.
ഉത്തര്‍പ്രദേശ് സ്വദേശിയായ വാഖ്വീല് എന്നയാളാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നത്.
മർദ്ദിച്ച് അവശനാക്കിയ ശേഷം നാടുകടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും വഖ്വീലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments