India
- Nov- 2018 -4 November
എംബിഎക്ക് തുല്യമാണ് പിജിഡിബിഎ എന്ന ഡിപ്ലോമ: കെ ടി ജലീലിനെതിരെ ബല്‍റാം
കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധോയനായ മന്ത്രി കെടി ജലീലിനെതിരെ പരിഹാസവുമായി വി ടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ…
Read More » - 4 November
രണ്ട് കിലോ സ്വര്‍ണവും 200 കിലോ വെള്ളിയും 50 ലക്ഷം രൂപയും പിടിച്ചെടുത്തു; സംഭവമിങ്ങനെ
അജ്മീര്‍: രണ്ട് കിലോ സ്വര്‍ണവും 200 കിലോ വെള്ളിയും 50 ലക്ഷം രൂപയും പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന രാജസ്ഥാനില്‍നിന്നുമാണ് ഇവ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഡല്‍ഹി-അഹമ്മദാബാദ്…
Read More » - 4 November
640 കിലോ അനധികൃത പടക്കം പിടികൂടി
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് 650 കിലോ പഴയ പടക്കം പിടിച്ചെടുത്തു. പഴയ പടക്കങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നുള്ള പരിശോധനയിലാണ്…
Read More » - 4 November
സ്കൂള്‍ ടോയലറ്റില് നാപ്കിന് കണ്ടെത്തി: കടുത്ത നടപടി സ്വീകരിച്ച അധ്യാപികമാര്‍ക്കെതിരെ കേസ്
ഛണ്ഡിഗഢ്: സ്കൂള്‍ ടോയലറ്റില് സാനിറ്ററി നാപ്കിന് കണ്ടെത്തിയ സംഭവം; കടുത്ത നടപടി സ്വീകരിച്ച അധ്യാപകര്‍ക്കെതിരെ കേസ്. നാപ്കിന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന…
Read More » - 4 November
നടി വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി
ബെംഗളൂരു: നടി വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി. ബംഗളൂരുവിലെ മല്ലേശ്വരത്ത് കഴിഞ്ഞ തിങ്കളാഴച്ച് വൈകിട്ട് 4.30നാണ് സംഭവം. ഇതുസംബന്ധിച്ച് താരം പൊലീസിൽ പരാതി…
Read More » - 4 November
ബി.ജെ.പി പ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി
പ്രതാപ്ഗഡ്•രാജസ്ഥാനില്‍ ബൈക്കിലെത്തിയ സംഘം ബി.ജെ.പി പ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി. റോഡരുകില്‍ നില്‍ക്കുകയായിരുന്ന സമ്രാത്ത് കുമാവത് എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് മുതല്‍ നാലുപേര്‍ വരെ…
Read More » - 4 November
കൂട്ട ബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഐസിയുവിനുള്ളില്‍
ബരേലി: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിനുള്ളില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായി. ആശുപത്രിയിലെ ജീവനക്കാരനും തിരിച്ചറിയാത്ത നാലു പേരുമാണ് കുട്ടിയെ പീഡിപ്പിച്ചത്. അതേസമയം പെണ്‍ക്കുട്ടിയെ വാര്‍ഡിലേയ്ക്ക്…
Read More » - 4 November
ആദായനികുതി വകുപ്പിൽ കൂടുതൽ പിഴ ഈടാക്കാൻ കേന്ദ്ര നിർദ്ദേശം
ന്യൂഡൽഹി : ആദായനികുതി വകുപ്പിൽ കൂടുതൽ പിഴ ഈടാക്കാൻ കേന്ദ്ര നിർദ്ദേശം. പിഴത്തുകയിലും കേസുകളുടെ എണ്ണത്തിലും കമ്മിഷണർമാർക്കു ‘വാർഷിക ലക്ഷ്യം’ ഉൾപ്പെടെ നിശ്ചയിച്ചാണ് കേന്ദ്രത്തിന്റെ ഈ നടപടി.…
Read More » - 4 November
അയോധ്യ വിഷയം: ക്ഷേത്ര നിര്‍മാണം വൈകുന്നത് ഹിന്ദു സമൂഹത്തിനിടയില്‍ ആശങ്കയുളവാക്കുന്നുവെന്ന് ബിജെപി
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നത് ഹിന്ദു സമൂഹത്തിനിടയില്‍ ആശങ്കയുളവാക്കുന്നുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ക്ഷേത്ര നിര്‍മ്മാണത്തിനായി വേണമെങ്കില്‍ 1992നു സമാനമായ പ്രക്ഷോഭം നടത്തുമെന്നുള്ള…
Read More » - 4 November
തെരഞ്ഞടുപ്പില്‍ സീറ്റ് നല്‍കിയില്ല; ബിജെപി നേതാക്കള്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്തു
ഹൈദരാബാദ്: തെരഞ്ഞടുപ്പില്‍ സീറ്റ് നല്കാത്തതിനേത്തുടര്ന്ന് ബിജെപി നേതാക്കള്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്തു. തെലങ്കാനയിലെ ബിജെപി ഓഫീസാണ് നേതാക്കള്‍ അടിച്ചു തകര്‍ത്തത്. ധന്പാല് സൂര്യനാരായണ ഗുപ്ത എന്നയാള്‍ക്ക് സീറ്റ്…
Read More » - 4 November
എകെ 47ല്‍ നിന്ന് വെടിയുതിര്‍ക്കും പോലെയാണ് പ്രതിപക്ഷം നുണയുണ്ടാക്കുന്നത്: മോദി
ന്യൂഡല്‍ഹി: എകെ 47ല്‍ നിന്ന് വെടിയുതിര്‍ക്കും പോലെയാണ് പ്രതിപക്ഷം നുണകളുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തെ ചില നേതാക്കള്‍ കള്ളം പറയുന്ന യന്ത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിപക്ഷം…
Read More » - 4 November
രാജ്യത്തെ നാട്ടാനകളുടെ കണക്കെടുക്കണമെന്ന് സുപ്രീം കോടതി; ഉത്തരവിന് പിന്നിലെ കാരണമിതാണ്
ന്യൂഡല്‍ഹി: ആനകളെ നിയമപ്രകാരം സംരക്ഷിക്കണമെന്ന വിവിധ ഹര്‍ജികള്‍ പരിഗണിച്ച് രാജ്യത്തെ നാട്ടാനകളുടെ കണക്കെടുക്കണമെന്ന് സുപ്രീം കോടതി. ആനയുടമകള്‍ക്ക് ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഇല്ലെങ്കില്‍ നിയമപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍…
Read More » - 4 November
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ആം ആദ്മി
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ആം ആദ്മി. കമ്മീഷന് ബിജെപിയുടെ “ബി’ ടീമിനെപ്പോലയാണിപ്പോള് പ്രവര്‍ത്തിക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വോട്ട് രേഖപ്പെടുത്താനുള്ള മൗലിക…
Read More » - 3 November
നുണകളുടെ യന്ത്രംപോലെയാണ് ചില നേതാക്കളെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചില നേതാക്കള്‍ വായ തുറന്നാല്‍ നുണകളാണ് പ്രവഹിക്കുന്നതെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നുണകളുടെ യന്ത്രംപോലെയാണ് ചില നേതാക്കള്‍. ഇവരുടെ വായ തുറന്നാല്‍ എകെ 47 ല്‍…
Read More » - 3 November
എംജെ അക്ബറിനെതിരായ ലെെംഗീകാരോപണം രാജ്യസഭ എത്തിക്സ് കമ്മിറ്റിയില്‍ ചര്‍ച്ചയായി
ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തോടെയുളള മീടൂ ആരോപണത്തെത്തുടര്‍ന്ന് എംജെ അക്ബര്‍ ത്ല് സ്ഥാനങ്ങളില്‍ നിന്ന് രാജി വെച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ഉണ്ടായ ഗുരുതരമായ ലെെംഗീകാരോപണങ്ങളെത്തുടര്ന്ന് രാജ്യസഭ എത്തിക്സ്…
Read More » - 3 November
കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: കുടിവെളളമില്ല ; ബല്ലാരി ഗ്രാമവാസികള്‍ വോട്ട് കുത്തിയില്ല
ബംഗളൂരു: കര്‍ണാടകയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിന്നാണ് ഒരു കൂട്ടം ഗ്രാമവാസികള്‍ വിട്ട് നിന്നത്. ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികളാണ് വോട്ടെടുപ്പ് പൂര്‍ണ്ണമായും ബഹിഷ്കരിച്ചത്. അവരുടെ ദീര്‍ഘ നാളായി അനുഭവിക്കുന്ന…
Read More » - 3 November
വസുന്ധരദാസിനെ നടുറോഡില്‍ തടഞ്ഞുനിറുത്തി അപമാനിച്ചു
ബംഗളൂരു: നടിയും ഗായികയുമായ വസുന്ധരദാസിനെ കാബ് ഡ്രൈവര്‍ നടുറോഡില്‍ വച്ച് തടഞ്ഞു നിറുത്തി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. താൻ സഞ്ചരിച്ച കാറിനെ 4 മണിക്കൂറോളം പിന്തുടര്ന്ന് തടഞ്ഞ്…
Read More » - 3 November
ശശി തരൂരിനെതിരെ അപകീര്‍ത്തിക്കേസ്
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയ്ക്കെതിരെ അപകീര്‍ത്തിക്കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്മേലിരിക്കുന്ന തേളിനെപ്പോലെയാണെന്ന പരാമർശത്തിനാണ് ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബർ പരാതി നൽകിയിരിക്കുന്നത്. തന്റെ മതവികാരം…
Read More » - 3 November
വിദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഗയ :ബിഹാറിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബോധ്ഗയയിൽ വനത്തിനുള്ളിലെ മരത്തിൽ വിദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഓസ്ട്രേലിയന്‍ പൗരൻ സിഡ്നി വെസ്റ്റ്മീഡ് സ്വദേശി ഹീത്ത് അലന് (33)…
Read More » - 3 November
അമിത് ഷായ്ക്ക് വീട്ടില്‍ ഉച്ച വിരുന്ന് ഒരുക്കിയയാള്‍ ബിജു ജനതാദളില്‍ ചേര്‍ന്നു
ബെര്‍ഹാംപൂര്‍(ഒഡിഷ)•ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് സ്വന്തം വീട്ടില്‍ ഉച്ചയൂണ് ഒരുക്കിയയാള്‍ ബി.ജെ.ഡി (ബിജു ജനതാദള്‍) യില്‍ ചേര്‍ന്നു. ഹുഗുലപേട്ട സ്വദേശിയായ നവീന്‍ സ്വൈന്‍ ആണ് കഴിഞ്ഞവര്‍ഷം ജൂലൈ…
Read More » - 3 November
സ്ത്രീകൾക്ക് നാവികരാകാൻ അവസരമൊരുങ്ങുന്നു
ഡൽഹി: നാവികസേനാ കമാൻഡർമാരുടെ യോഗത്തിൽ സ്ത്രീകളെ നാവിക സേനയിലെ സുപ്രധാന ജോലികള്‍ക്ക് നിയമിക്കുന്നതിനായുള്ള ചർച്ചകൾ സജീവമായി നടന്നു. സ്ത്രീകളെ നാവികരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി നിർമ്മലാ…
Read More » - 3 November
രശ്മിനായരുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ
ബാംഗ്ലൂർ: വാട്ട്സ്ആപ്പിലൂടെ രശ്മി നായരുടെ വ്യാജനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ പിടിയിൽ. രശ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതിയോടൊപ്പം 15 ഫോൺ നമ്പറുകളും…
Read More » - 3 November
റോഡില്‍ വീണ ഉള്ളി കണ്ട് അന്തംവിട്ട് ജനങ്ങള്‍; അപകടത്തില്‍പെട്ട് ലോറി ഡ്രൈവര്‍ റോഡില്‍ കിടന്നത് മണിക്കൂറോളം
പൂണെ: റോഡില്‍ വീണ ഉള്ളി കണ്ട് അന്തംവിട്ട് ജനങ്ങള്‍, അപകടത്തില്‍പെട്ട് ലോറി ഡ്രൈവര്‍ റോഡില്‍ കിടന്നത് മണിക്കൂറോളം. മുംബൈ -പൂണെ എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്. എക്സ്പ്രസ്സ്…
Read More » - 3 November
നെഹ്റു മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിക്ക് പുതിയ ചുമതലക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്രവുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നേരത്തെ സൊസെെറ്റിയുടെ ചുമതല വഹിച്ചിരുന്നവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് കേന്ദ്ര സംസാകാരിക മന്ത്രാലയം നോട്ടീസ്…
Read More » - 3 November
മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരന് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപാല്‍•മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ ഭാര്യാ സഹോദരന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൗഹാന്റെ ഭാര്യാ സഹോദരനായ സഞ്ജയ് സിംഗ് ശനിയാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ 230 നിയമസഭാ…
Read More »