India
- Nov- 2018 -12 November
പുസ്തകങ്ങൾക്കൊപ്പം അമ്പും വില്ലുമായി സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍
റാഞ്ചി: അമ്പും വില്ലുമായി വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് പോകുന്ന ഒരു ഗ്രാമം. കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്ന് തോന്നുമെങ്കിലും പോച്ച്പാനിയെന്ന ഗ്രാമത്തില്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ തന്നെയാണ് കുട്ടികള്‍ സ്കൂളില്‍ പോകുന്നത്. ജംഷഡ്പൂരില്‍…
Read More » - 12 November
കോള്‍ വിപണി; സര്‍ക്കാരിനു ലഭിച്ചത് കോടികള്‍, ചോദ്യചിഹ്നത്തിലായി നിക്ഷേപകര്‍
ഇന്ത്യയ്ക്ക് വമ്പന്‍ നേട്ടമാകാനായി എട്ടു വര്‍ഷം മുമ്പ് എത്തിയ കോള്‍ വിപണിയില്‍ നേട്ടമൊന്നും ലഭിക്കാതെ നിക്ഷേപകര്‍. ഇഷ്യൂവിലയായ 245 രൂപയില്‍നിന്ന് ഒമ്പത് ശതമാനം നേട്ടത്തോടെയായിരുന്നു ഓഹരി ലിസ്റ്റ്…
Read More » - 12 November
ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ട്, അഹിന്ദുക്കളെ വിലക്കരുതെന്ന് കോടതിയിൽ സര്‍ക്കാര്‍
കൊച്ചി: ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെന്നും അതിനാല്‍ അഹിന്ദുക്കളെ വിലക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയില്‍…
Read More » - 12 November
ബലാത്സംഗനിയമത്തിലെ ലിംഗവിവേചനം; തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റെന്ന് സുപ്രീംകോടതി
ബലാത്സംഗം കുറ്റകരമാക്കുന്ന ഐപിസി 375 ലുള്ള ലിംഗ വിവേചനം ഇല്ലാതാക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ട്രാന്‍സ് ജെന്‍ഡറുകളെ ബലാത്സംഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.…
Read More » - 12 November
കേന്ദ്രമന്ത്രിയുടെ വിയോഗം; മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
ബംഗളൂരു: അനന്ത് കുമാറിന്റെ നിര്യാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അനന്ത് കുമാറിന്റെ അന്ത്യം.…
Read More » - 12 November
സോണിയയ്ക്കും രാഹുലിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിലാസ്പൂര്‍: സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബ വാഴ്ച്ചയിലാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കണ്ണു നട്ടിരിക്കുന്നത്. അതേ സമയം ബിജെപി…
Read More » - 12 November
സച്ചിൻ ഗോപാൽ വധക്കേസ് : പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വിമാനത്താവളത്തിൽ പിടിയിൽ
മലപ്പുറം : എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാൽ വധക്കേസ് പ്രതി കരിപ്പൂരിൽ പിടിയിലായി. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്.കേസിലെ പന്ത്രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ…
Read More » - 12 November
സ്കൂൾ വിട്ടപ്പോൾ കണ്മുന്നിൽ പ്രവാസിയായ അച്ഛൻ: കണ്ണ് നിറയ്ക്കുന്ന ഒരു സമാഗമ വീഡിയോ
സ്കൂൾ വിട്ടിറങ്ങിയ മകൻ കൺമുന്നിൽ ‘ഗൾഫിലുള്ള’ അച്ഛനെ കണ്ടു ആദ്യം സ്തബ്ധനായി. എങ്കിലും ഒറ്റ നിമിഷത്തെ വ്യത്യാസത്തിൽ ഓടിയെത്തി അച്ഛന്റെ തോളിലേറി കെട്ടിപ്പിടിച്ചു.സോഷ്യൽ ലോകം നെഞ്ചേറ്റുകയാണ് ഇൗ…
Read More » - 12 November
നിയമം തെറ്റിച്ച് വാഹനമോടിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പോലീസ് നൽകിയത് എട്ടിന്റെ പണി
ചെന്നൈ: നിയമം തെറ്റിച്ച് വാഹനമോടിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പോലീസ് നൽകിയത് എട്ടിന്റെ പണി. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനാണ് 16 മണിക്കൂര്‍ ട്രാഫിക് നിയന്ത്രിക്കാൻ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുട്ടിക്ക്…
Read More » - 12 November
കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ല; അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും വലിയ തടസം കോണ്‍ഗ്രസാണെന്ന് യോഗി ആദിത്യനാഥ്
റായ്പൂര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ലെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും…
Read More » - 12 November
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു ; പ്രതി മൂന്നാം ക്ലാസുകാരന്
ഗാസിയാബാദ്: അഞ്ച് വയസുകാരിയെ മൂന്നാം ക്ലാസുകാരന് പീഡനത്തിനിരയാക്കി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. വിജനമായ സ്ഥലത്തുകൊണ്ടുപോയ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ നിലവിളി കേട്ട്…
Read More » - 12 November
ഒടുവിൽ സർക്കാരും അയയുന്നു? സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. യോഗം വിളിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായം തേടി സമവായമുണ്ടാക്കാനാണ് യോഗം വിളിക്കുന്നത്. ചൊവ്വാഴ്ചത്തെ സുപ്രീംകോടതി നിലപാടിന് ശേഷം ഇക്കാര്യത്തില്‍…
Read More » - 12 November
രാമക്ഷേത്ര നിര്‍മ്മാണം; സുപ്രധാന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ അതിവേഗ ഹിയറിംഗ് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അയോധ്യ ഭൂമി തര്‍ക്ക കേസ് ജനുവരി ആദ്യവാരം…
Read More » - 12 November
സര്‍ക്കാരിന് വീണ്ടും തിരിച്ചടി: ദേവസ്വം ബോര്‍ഡിന് വേണ്ടി ആര്യാമ സുന്ദരം ഹാജരാകില്ല
ശബരിമല വിഷയത്തില്‍ കേരളാ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന് ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് വ്യക്തമാക്കി. നാളെയാണ് സുപ്രീം കോടതിയില്‍ ശബരിമല…
Read More » - 12 November
ശബരിമലയിലെ ആചാരകാര്യങ്ങളിൽ ഇടപെടില്ല ; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം
കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ലെന്നും എന്നാല്‍ സുഗമമായ തീര്‍ത്ഥാടനം ഉറപ്പ് വരുത്താന്‍ അവിടുത്തെ സുരക്ഷാ കാര്യങ്ങളില്‍ ഇടപെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ഭക്തര്‍ക്ക് സുഗമമായി…
Read More » - 12 November
അധികാരത്തിൽ വന്നാൽ മധ്യപ്രദേശിൽ ആർഎസ്എസിനെ വിലക്കും : കോൺഗ്രസ്
ന്യൂഡൽഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് റാലികൾ പുരോഗമിക്കുമ്പോൾ വാഗ്ദാന പെരുമഴയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം പ്രകടന പത്രികയിൽ അവസാനത്തെ വാഗ്ദാനം കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ…
Read More » - 12 November
ഗോ സംരക്ഷകരായി കോൺഗ്രസ്, കശാപ്പുകാരുടെ അഭിനയമെന്ന് ബിജെപി : മധ്യപ്രദേശ് ഇലക്ഷൻ വിശേഷങ്ങൾ
ന്യൂഡൽഹി: മധ്യപ്രദേശില്‍ പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി ഗോശാലകള്‍ തുടങ്ങുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക. ഇതിനെ പരിഹസിച്ചു ബിജെപി രംഗത്തെത്തി. മുന്‍പ് ഗോവധ നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കേരളത്തില്‍…
Read More » - 12 November
കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അര്‍ബുദ ബാധയേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനന്ത് കുമാര്‍…
Read More » - 12 November
ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം
റായ്പൂർ : ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ഛത്തീസ്ഗഡിൽ സ്ഫോടനം.സുരക്ഷാ സേന ക്യാമ്പ് ചെയ്യുന്നതിനു സമീപത്തായാണ് സ്ഫോടനം നടന്നത്.സംഭവത്തിൽ ആർക്കും പരിക്കില്ല. നക്സലുകളുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 12 November
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പിരിച്ചുവിട്ടത് 12 പേരെ, നിയമിച്ചത് 21 പേരെ : ജലീലിന്റെ മറ്റു നിയമനങ്ങളും വിവാദത്തിൽ
തിരുവനന്തപുരം : ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികക്ക് പുറമേ മന്ത്രി കെടി ജലീൽ നടത്തിയ മറ്റ് നിയമനങ്ങളും വിവാദത്തിൽ. മന്ത്രി കെ ടി…
Read More » - 12 November
മദ്യപിച്ചെത്തിയ പൈലറ്റിനെ പുറത്താക്കി ; ഒരു മണിക്കൂർ വൈകിയതിന് ശേഷം വിമാനം പറന്നുയർന്നു
ഡൽഹി : മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൈലറ്റിനെ അധികൃതർ പുറത്താക്കി. മദ്യപിച്ച് ഫിറ്റായ പൈലറ്റ് ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയ ശേഷമാണ് വിമാനം…
Read More » - 12 November
രാജ്യത്തെ എല്ലാ കണ്ണുകളും ഛത്തീസ്ഗഡിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
ഡല്‍ഹി: ഛത്തീസ്ഗഡിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തേതാണ് ഛത്തീസ്ഗഡിലേത്. മുഖ്യമന്ത്രി…
Read More » - 12 November
രണ്ടിലൊന്ന് ഇന്ന് അറിയാം; സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ഉള്‍പ്പോരിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റിയ നടപടി ചോദ്യം ചെയ്ത് മുന്‍ ഡയറക്ടര്‍ അലോക് വര്‍മ നല്കിയ ഹര്‍ജി…
Read More » - 12 November
തെരഞ്ഞെടുപ്പിനൊരുങ്ങി ഛത്തീസ്ഗഡ് ; 18 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്
ഡല്‍ഹി: ഛത്തീസ്ഗഡിൽ ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തേതാണ് ഛത്തീസ്ഗഡിലേത്. മുഖ്യമന്ത്രി…
Read More » - 12 November
കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ അന്തരിച്ചു
ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. അര്‍ബുദ ബാധയേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനന്ത് കുമാര്‍. ബംഗളൂരുവില്‍ പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. ആറ് തവണ പാര്‍ലമെന്റംഗമായ…
Read More »