India
- Nov- 2018 -8 November
നോട്ട് നിരോധനം : കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മന്മോഹന് സിങ്
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കി രണ്ടാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ട് നിരോധനം വളരെ നിര്‍ഭാഗ്യകരമാണ്. നോട്ട്…
Read More » - 8 November
മോദി പറയുന്നു, മിത്രോം അച്ഛാ ദിന് നഹി ആയേംഗാ
ബച്ചെലി: കാഴ്ച്ചയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ തന്നെ. വസ്ത്രധാരണരീതിയും മിത്രോം എന്ന സംബോധനയോടെ തുടങ്ങുന്ന പ്രസംഗവും മോദിയെപ്പോലെതന്നെ. പക്ഷേ അച്ഛാ ദിന് നഹി ആയേംഗാ( അച്ഛാ ദിന്…
Read More » - 8 November
സിപിഐ പ്രവര്‍ത്തകനെ നക്സലുകൾ കൊലപ്പെടുത്തി
റായ്പൂർ: സിപിഐ പ്രവര്‍ത്തകനെ നക്സലുകൾ ക്രൂരമായി അടിച്ചുകൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. കല്‍മു ധുര്‍വ എന്ന സിപിഐ പ്രവര്‍ത്തകനാണ് കൊലപ്പെട്ടത്. ഇയാളുടെ…
Read More » - 8 November
നഗരത്തിരക്കിയിൽ ഭിക്ഷയെടുത്തിരുന്ന സ്ത്രീയുടെ പക്കൽ നിന്ന് കണ്ടെടുത്തത് 2 ലക്ഷം രൂപ
ഹൈദരാബാദ്: യാചക സ്ത്രീയുടെ പക്കൽ നിന്ന് കണ്ടെടുത്തത് 2 ലക്ഷം രൂപ. ഹൈദരാബാദിൽ ഭിക്ഷയെടുത്തു നടന്ന ബിജ്ലി പെന്റമ്മ എന്ന 70 വയസ്സായ സ്ത്രീയുടെ പക്കൽ നിന്നാണ്…
Read More » - 8 November
എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ പണിമുടക്കി; വിമാനം വൈകുന്നു; നട്ടംതിരിഞ്ഞ് യാത്രക്കാർ
മുംബൈ : എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ പണിമുടക്കി. ദീപാവലിയോടനുബന്ധിച്ച് കിട്ടേണ്ടിയിരുന്ന ബോണസ് വൈകുന്നതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ സമരത്തില്‍ പ്രവേശിച്ചത്. ഏകദേശം 400 ഓളം…
Read More » - 8 November
യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉള്‍പെടെ 19 നേതാക്കളെ സസ്പെന്‍ഡ് ചെയ്തു
മംഗളൂരു: യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉള്‍പെടെ 19 നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പുറകോട്ടുപോയ യൂത്ത് കോണ്‍ഗ്രസ്…
Read More » - 8 November
18 കോടിയുടെ കോഴക്കേസ്; മുൻ മന്ത്രി ഒളിവിൽ
ബെംഗളൂരു: 18 കോടിയുടെ കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ മന്ത്രി ജി. ജനാർദ്ദനന് റെഡ്ഡി ഒളിവിൽ. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ടി. സുനീൽ കുമാറാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 8 November
ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി പ്രത്യേകം ഓംബുഡ്സ്മാന്
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി പ്രത്യേകം ഓംബുഡ്സ്മാനെ നിയമിക്കും. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. നിലവിലുള്ള ബാങ്കിങ് ഓംബുഡ്സ്മാന് പുറമെയാണിത്.…
Read More » - 8 November
റെക്കോര്‍ഡ് കളക്ഷനുമായി സര്‍ദാര്‍ പ്രതിമ
അഹമ്മദാബാദ്• ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന ഖ്യാതിനേടിയ സര്‍ദാര്‍ പ്രതിമകാണാന്‍ ഒരു ദിവസം എത്തിയത് 7,710 സന്ദര്‍ശകര്‍, ലഭിച്ചത് 19 ലക്ഷം രൂപ. റെക്കോര്‍ഡ് കളക്ഷനുമായി…
Read More » - 8 November
നോട്ട് നിരോധനത്തിന് ഇന്ന് രണ്ടു വയസ് ; മോദി രാജ്യത്തോട് മാപ്പു പറയണമെന്ന് കോൺഗ്രസ്
ഡൽഹി : നോട്ട് നിരോധനത്തിന് ഇന്ന് രണ്ടു വയസ് തികയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ഇന്ന് മാപ്പ് പറയണമെന്ന് കോൺഗ്രസ്. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്…
Read More » - 8 November
പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച് പൊട്ടിച്ചു : കുട്ടി ഗുരുതരാവസ്ഥയില്‍
ലക്നൗ: ദീപാവലി ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീററ്റിലാണ് നാടിനെ ഞെട്ടിച്ച് സംഭവം നടന്നത്. ദീപാവലി…
Read More » - 8 November
സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്
മുംബൈ: സുപ്രീംകോടതിവിധിയെ മറികടന്ന് അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച അഞ്ജാതരായ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞമാസം അവസാനത്തോടുകൂടിയാണ് ദീപാവലി പോലുള്ള ആഘോഷദിവസങ്ങളില്‍ രാത്രി 8 മണിമുതല്‍ 10 മണിവരെയുള്ള രണ്ട് മണിക്കൂര്‍…
Read More » - 8 November
അഹമ്മദാബാദിന്റെ പേരും മാറുന്നു
ഗാന്ധിനഗര്‍•അഹമ്മദാബാദ് നഗരത്തിന്റെ പേരും മാറുന്നു. അഹമ്മദാബാദ് നഗരത്തിന്റെ പേര് കര്‍ണവതി എന്നക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം. നഗരത്തിന്റെ പേര് കര്ണവതിയായികാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നിയമതടസങ്ങളൊന്നുമില്ലെങ്കില് ഉചിതമായ സമയത്ത്…
Read More » - 7 November
സിപിഐ നേതാവിനെ അടിച്ചുകൊന്നു; വാര്‍ഡ്മെമ്പറുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് നക്സലുകള്‍
റായ്പുര്‍: സിപിഐ നേതാവിനെ അടിച്ചുകൊന്നു; വാര്‍ഡ്മെമ്പറുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് നക്സലുകള്‍. റായ്പൂരലെ സുഖ്മ ജില്ലായിലാണ് സംഭവം. സുഖ്മ ജില്ലയിലെ വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവായ സിപിഐ പ്രവര്‍ത്തകനെ ഛത്തീസ്ഗഢില്‍…
Read More » - 7 November
വിമാനത്തില്‍ പഴത്തിന്റെ രൂക്ഷഗന്ധം : വിമാനം വൈകിയത് ഒരു മണിക്കൂര്‍
ജക്കാര്‍ത്ത: പഴത്തിന്റെ രൂക്ഷഗന്ധത്തെ തുടര്‍ന്ന് വിമാനം വൈകിയത് ഒരു മണിക്കൂര്‍. ദുരിയാന്‍ പഴമാണ് വിമാനയാത്രക്കാരെ വലച്ചത്. ദുരിയാന്‍ പഴത്തിന് ആരാധകര്‍ ഏറെയുണ്ടെങ്കിലും അതിന്റെ രൂക്ഷഗന്ധം ചിലര്‍ക്ക് അസ്വസ്ഥത…
Read More » - 7 November
സാവിന മനയ കഥവാ തട്ടി; അഥവാ കാൻസർ വാർഡിലെ ചിരി; ഇന്നസെന്റിന്റെ പുസ്തകത്തിന് കന്നഡ പരിഭാഷ ഒരുങ്ങി
ബെംഗളുരു: രോഗികളെ കാണാനെത്തുന്നവർ നന്നായി പെരുമാറിയാൽ പകുതി രോഗവും തീരുമെന്ന് പ്രശസ്ത ചലച്ചിത്ര താരം ഇന്നസെന്റ് എംപി. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ കന്നഡ പരിഭാഷയുടെ…
Read More » - 7 November
ഉത്തിഷ്ഠ പുരസ്കാരം സ്വന്തമാക്കി ശ്രീപാർവതി സേവാ നിലയം
ബെംഗളുരു: സന്നദ്ധ സംഘടനയായ ഉത്തിഷ്ഠയുടെ സേവാ പുരസ്കാരം ഇത്തവണ തൃശൂർ ശ്രീപാർവതി സേവാ നിലയത്തിന്. 1 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ദിരാ നഗർ…
Read More » - 7 November
ഉപതെരഞ്ഞെടുപ്പിന് മക്കള്‍ നീതി മയ്യം തയ്യാര്‍ : ജന്മദിന മധുരത്തില്‍ പുതുകാല്വെയ്പ്പുമായി ഉലകനായകന്
ചെന്നൈ: ഉലകനായകനെന്ന് വിശേഷിപ്പിക്കുന്ന കമലഹാസന് തന്റെ 64 -ാം ജന്മദിനാഘോഷ വേളയിലാണ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നടന് പാര്‍ട്ടി അധ്യക്ഷനായ മക്കള്‍ നീതി മയ്യം തയ്യാറാണെന്ന് വ്യക്തമാക്കിയത്. തമിഴ്നാട്ടില്‍…
Read More » - 7 November
പുരോഗതി കവരിക്കാതെ ഒരു ഗ്രാമം, ആകെയുള്ളത് 4 വോട്ടര്‍മാര്‍
കൊരിയ: ചത്തീസ്ഗഡിലെ ഭരത്പൂര്‍- സെന്ഹത് അസംബ്ലി നിയമസഭാമണ്ഡലത്തിലെ ഷെരാന്ദന്ദിലെ 143ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് വോട്ടുചെയ്യാനായി ആകെ നാലുപേര്‍മാത്രം എത്തുന്നത്. അതില്‍ മൂന്നുപേരും ഒരേകുടുംബത്തില്‍ നിന്നുള്ളവരും. പഞ്ചായത്തിന്റെ …
Read More » - 7 November
വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം; രണ്ട്പേർ അറസ്റ്റിൽ
ബെംഗളുരു: എംബിഎകാരനടക്കം രണ്ട് പേർ കഞ്ചാവ് വിത്പനക്കിടെ അറസ്റ്റിലായി. വിശാഖപട്ടണം സ്വദേശി, സഞ്ജയ് കുമാർ , ഭാനുതേജ് എന്നിവരാണ് പിടിയിലായത്. മഡിവാള തടാകത്തി് സമീപം വിദ്യാർഥികൾക്ക് കഞ്ചാവ്…
Read More » - 7 November
യാത്രക്കാർക്ക് ഒാരോ യാത്രക്കും മെട്രോ സമ്മാനിക്കുന്നത് 11 മിനിറ്റ് സമയ ലാഭം
ബെംഗളുരു: മെട്രോ യാത്രകൾ യാത്രക്കാർക്ക് 11 മിനിറ്റ് സമയം ലാഭം നേടി കൊടുക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.…
Read More » - 7 November
വിദ്യാർഥികൾക്ക് ആശ്വാസമേകുന്ന നടപടികളുമായി ബിഎംടിസി
പഴയ സ്റ്റുഡന്റ് പാസിന്റെ കാലാവധി നവംബർ 15 വരെ ബിഎംടിസി നീട്ടി. പുതിയ സ്മാർട് കാർഡിന് അപേക്ഷിച്ച വിദ്യാർഥികളിൽ 50,000 പേർക്ക് ഇനിയും പാസ് ലഭിക്കാത്ത സാഹചര്യത്തിലാണ്…
Read More » - 7 November
സർക്കാർ ഭവനം സ്വപ്നം കണ്ട് കുടിൽ പൊളിച്ചു, അവസാനം ശുചിമുറിയിൽ അഭയം തേടി ഒരു കുടുംബം
ബെംഗളുരു: അംബേദ്കർ ഭവന പദ്ധതിക്ക് കീഴിൽ സ്വന്തമായൊരു ഭവനം വാഗ്ദാനം ചെയ്തപ്പോൾ സ്വന്തം കുടിൽ പൊളിച്ച് ഒരു വീടെന്ന സ്വപ്നത്തിനായി കാത്തിരുന്ന ഒബലപ്പയും (55) ഭാര്യ ലക്ഷ്മീനരസമ്മയും…
Read More » - 7 November
പരിഷ്കരണം നടപ്പാക്കിയിട്ടും പിഴവുകൾക്ക് പരിഹാരമായില്ല; യാത്രക്കാരെ വലച്ച് കേരളആർടിസി വെബ്സൈറ്റ്
ബെംഗളുരു: ബോർഡിംങ് , ഡ്രോപ്പിംങ് പോയിന്റുകൾ കണ്ടെത്താനാകാതെ യാത്രക്കാർ നെട്ടോട്ടമോടുന്നത് പതിവ് കാഴ്ച്ച. Online.keralartc.com എന്ന സൈറ്റിൽ പ്രവേശിച്ചാൽ എസി, നോൺ എസി വിഭാഗത്തിലെ ബസ് തിരഞ്ഞെടുത്താൽ…
Read More » - 7 November
വാഹനാപകടം : മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
സേലം: വാഹനാപകടത്തിൽ രണ്ടു മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്തിന് സമീപം ധര്‍മപുരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശികളായ ഫസല്‍, റെസ്നീഫ് എന്നിവരാണ് മരിച്ചത്.…
Read More »