India
- Nov- 2018 -7 November
സിനിമയില്‍ നിന്ന് തഴയപ്പെട്ടാലും പിന്നോട്ടില്ല , ഷോപ്പ് തുടങ്ങിയായാലും പോരാട്ടാവുമായി നീങ്ങും നടി പാര്‍വ്വതി
കൊച്ചി: സിനിമയില്‍ നിന്ന് തന്നെ മനപൂര്‍വ്വം ചിലര്‍ ചേര്‍ന്ന് മാറ്റിനിര്‍ത്തിയാലും സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയിട്ടേ പിന്നോട്ടുളളൂവെന്ന് നടി പാര്‍വ്വതി. സിനിമയിലെ വനിതാ…
Read More » - 7 November
മാനേജ്മെന്റിനെതിരെ പ്രതിഷേധമറിയിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് രാജി വെച്ച് മനില.സി.മോഹന്‍
കോഴിക്കോട്: മാതൃഭൂമി മാനേജ്മെന്റിനെതിരെ പ്രതിഷേധമറിയിച്ച് ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് രാജിയറിയിച്ച് മനില സി മോഹന്‍. ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ കമല്‍റാം സജീവിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ച…
Read More » - 7 November
ലാലുവിനെ കണ്ട് മടങ്ങിയ മകന് തേജ്പ്രതാപ് യാദവ് ഇതുവരെ തിരികെയെത്തിയില്ലെന്ന് കുടുംബം
പാറ്റ്ന: .കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെത്തി കണ്ടശേഷം മടങ്ങിയ തേജ്പ്രതാപ്…
Read More » - 7 November
മുഖ്യമന്ത്രി പിതൃശൂന്യനായി സംസാരിക്കരുത് കെ.സുധാകരന്
തിരുവനന്തപുരം: കോഴിക്കോട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കണ്ണൂരിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നത്. ഈ ആരോപണത്തിനെതിരെ…
Read More » - 7 November
‘നിലമ്പൂർ ആയോ മോനേ’: വിമാനത്തിൽ വെച്ച് മുത്തശ്ശി സുരേഷ് ഗോപിയോട് , മുത്തശ്ശിയുടെ കുശലം സോഷ്യൽ മീഡിയ ഏറ്റെടുത്തു
വിമാനയാത്രയിൽ എം.പിയും നടനുമായ സുരേഷ് ഗോപിയോട് കുശലം പറയുന്ന മുത്തശ്ശിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചെവി നന്നായി കേൾക്കാൻ കഴിയാത്ത മുത്തശ്ശിയോട് മറുപടി പറയുന്ന സുരേഷ്…
Read More » - 7 November
അനൂപ് മേനോന്റെ ‘ഓഡിയോ ക്ലിപ്’; പിന്നിലെ രഹസ്യം പുറത്ത്
കൊച്ചി: ഏറെ വിവാദങ്ങളുണ്ടാക്കിയ നടൻ അനൂപ് മേനോന്റെ ഓഡിയോ ക്ലിപ് എന്ന പേരിൽ പ്രചരിപ്പിച്ച ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ അവസാനം കണ്ടെത്തി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്…
Read More » - 7 November
ശബരിമലയില്‍ സുരക്ഷ കൂട്ടാൻ കാരണം കേന്ദ്ര മുന്നറിയിപ്പ്: സംസ്ഥാന സർക്കാർ
ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്രമുന്നറിയിപ്പെന്ന് സര്‍ക്കാര്‍. തീവ്രസ്വഭാവമുള്ളഗ്രൂപ്പുകള് ശബരിമലയില്‍ എത്തുമെന്നായിരുന്നു ഇന്റലിജന് മുന്നറിയിപ്പ്. ഹൈക്കോടതിയിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍…
Read More » - 7 November
ശബരിമലയിലെ യുവതീ പ്രവേശനം: സര്‍ക്കാര്‍ പദ്ധതി പൊളിച്ചത് വിശ്വസ്തരായ പൊലീസുകാരെന്നു സൂചന
കൊല്ലം: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതി ഭരണപക്ഷത്തിന്റെ വിശ്വസ്തരായ പൊലീസുകാര്‍ തന്നെ പൊളിച്ചതായി വിവരം.ഇതിന്റെ ശബ്ദരേഖ പുറത്തു വന്നതായാണ് സൂചന. പൊലീസ് ആസ്ഥാനത്തെ…
Read More » - 7 November
കോൺഗ്രസ്സിനെ പിടിച്ചുലയ്ക്കുന്ന പീഡന വിവാദത്തിലെ വില്ലൻ കേരളത്തില്‍ നിന്നുള്ള പ്രധാന നേതാവ് : പരാതി രാഹുലിന്റെ അടുത്ത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്ന പീഡനവിവാദത്തിലെ നായകൻ മലയാളിയായ കോൺഗ്രസ്സ് നേതാവെന്ന് സൂചന. സോളാറില്‍ ക്രൈംബ്രാഞ്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കേന്ദ്ര മന്ത്രിയായിരുന്ന കെ സി വേണുഗോപാലിനുമെതിരെ…
Read More » - 7 November
നോട്ട വിജയിച്ചാൽ? ; തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇങ്ങനെ
മുംബൈ: തെരഞ്ഞെടുപ്പിൽ നോട്ട വിജയിച്ചാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതു തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ത്രിതല തെരഞ്ഞെടുപ്പിലും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.…
Read More » - 7 November
ശബരിമല വിഷയം : ജനം ടി.വിക്കെതിരെ പൊലീസ് കേസ്
ശബരിമല: ജനം ടിവിക്കെതിരെ മുൻ സിപിഎം വനിതാ നേതാവ് പരാതി നൽകി. മരുമകള്‍ ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഇവർ പരാതി നൽകിയത്. ഇവരുടെ…
Read More » - 7 November
മദ്യലഹരിയിൽ യുവാവ് 18 വാഹനങ്ങള്‍ക്ക് തീയിട്ട സംഭവം; വീഡിയോ പുറത്ത്
ന്യൂഡല്‍ഹി : മദ്യലഹരിയിലായിരുന്ന യുവാവ് 18 വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ദക്ഷിണ ഡല്‍ഹിയില്‍ മദന്‍ നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 14ബൈക്കുകളും 4കാറുകളുമാണ് ഇയാള്‍ തീയിട്ട്…
Read More » - 7 November
മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി 25 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഹൈദരാബാദ്: ഇരുപത്തിയഞ്ചുകാരിയായ യുവതി ഹൈദരാബാദ് വിക്ടോറിയ മെമ്മോറിയല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച്ചയാണ് സംഭവം. സംഭവത്തില്‍ യുവതിക്ക് നിസാര പരിക്കേറ്റു. കുടുംബ പ്രശ്നങ്ങളാണ്…
Read More » - 7 November
അച്ഛനെ കാത്തിരിക്കാനാവില്ല ; വിവാഹമോചനം ഉടൻ വേണമെന്ന് തേജ് പ്രതാപ് യാദവ്
പട്ന : അച്ഛന് ജാമ്യം ലഭിക്കുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലെന്നും ഉടൻ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ…
Read More » - 7 November
‘ തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കാനും വ്രത കാര്യങ്ങളില്‍ ഇടപെടാനും അധികാരമില്ല’; ഹര്‍ജി ഹൈക്കോടതി തള്ളി
ശബരിമലയില്‍ ദര്‍ശനം നടത്താനാഗ്രഹിക്കുന്ന സ്ത്രീകളുടെ വ്രത കാലം 21 ആയി ചുരുക്കണമെന്ന് തന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. വ്രത കാര്യങ്ങളില്‍ ഇടപെടാന്‍…
Read More » - 7 November
ഫൈസാബാദ് ജില്ല ഇനി ‘അയോദ്ധ്യ’ ; ഔദ്യോഗികമായി പേരുമാറ്റി യോഗി ആദിത്യനാഥ്
അയോദ്ധ്യ യോധ്യ: അലഹബാദിന് പുറകെ യുപിയിലെ ഫൈസബാദിന്റെ പേര് അയോദ്ധ്യയെന്നാക്കി മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ണ് പേര് മാറ്റം പ്രഖ്യാപിച്ചത് . ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്ന്റെ ഭാര്യയുമായി…
Read More » - 7 November
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും; യോഗി ആദിത്യനാഥ്
ലക്നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനാ തത്വങ്ങള്‍ പാലിച്ച് ക്ഷേത്രം നിര്‍മ്മിക്കുമെന്നും രാമപ്രതിമ നിര്‍മ്മിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 7 November
ശ്രീധരന് പിള്ളയ്ക്കെതിരെ കേസെടുക്കാനാകില്ല- പോലീസ്
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയ്ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.പി.എസ്.ശ്രീധരന് പിള്ള സാമുദായിക ഐക്യം തര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും നിലയ്ക്കലില്‍…
Read More » - 7 November
ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി; മധുരം നൽകി ആഘോഷം സൈനികര്‍ക്കൊപ്പം
ന്യൂഡല്‍ഹി: രാജ്യത്തിന് ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി. ഉത്തരാഖണ്ഡില്‍ ഹര്‍സില്‍ മേഖലയില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഇതിനു മുന്നോടിയായി 2017ല്‍ തറക്കല്ലിട്ട കേദാര്‍പുരി പുനര്‍നിര്‍മാണ പ്രൊജക്ടിന്റെ പുരോഗതിയും…
Read More » - 7 November
കാണിക്ക ബഹിഷ്കരണം: ദേവസ്വം ബോർഡിന് തിരിച്ചടിയായി ഗുരുവായൂരിലെ വരുമാനത്തില്‍ ദശ ലക്ഷങ്ങളുടെ കുറവ്
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ 90 ലക്ഷം രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. മുമ്പ് എല്ലാ മാസവും നാല് കോടിയോളം രൂപയുടെ വരുമാനം ക്ഷേത്രത്തിന് ലഭിച്ചിരുന്നുവെന്നും…
Read More » - 7 November
‘സുന്ദരി’ എന്ന നരഭോജിക്കടുവയെ മയക്കുവെടിവെച്ച് പിടികൂടി
അംഗുല്‍: ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് സുന്ദരിയെ കണ്ടെത്തിയത്. ‘സുന്ദരി’ എന്ന നരഭോജിക്കടുവ സത്കോഷിയ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിന് സമീപമുള്ള ജനവാസ മേഖലയിലെത്തിയിരുന്നു. കടുവയുടെ അക്രമണത്തില്‍ കഴിഞ്ഞ കുറച്ചു…
Read More » - 7 November
കടുവയുടെ കൊലപാതകം: മേനകാ ഗാന്ധിയ്ക്കെതിരെ മഹാരാഷ്ട്ര മന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ നരഭോജി കടുവ അവ്നിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. അവ്നിയുടെ കൊലപാതകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതില്‍ ഒരാളായിരുന്നു കേന്ദ്ര മന്ത്രി മേനകാ ഗാന്ധി. എന്നാല്‍…
Read More » - 7 November
സാധരണക്കാര്‍ക്ക് എട്ടിന്റെ പണി; ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി. ബാങ്ക് ഓഫ് ബറോഡയാണ് വായ്പ്പാ പലിശനിരക്ക് 0.1ശതമാനം വരെ ഉയര്‍ത്തി. പുതിയ പലിശനിരക്ക് പ്രകാരം എച്ച്.ഡി.എഫ്.സി ബാങ്ക് നിക്ഷേപങ്ങളുടെ…
Read More » - 7 November
മദ്യലഹരിയില്‍ അജ്ഞാതന്‍ തീയിട്ടത് 18 വാഹനങ്ങള്‍ക്ക്; വിചിത്ര സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ അജ്ഞാതന്‍ തീയിട്ടത് 18 വാഹനങ്ങള്‍ക്ക്. തീപിടിത്തത്തില്‍ പത്ത് വാഹനങ്ങള്പൂര്ണ്ണമായും കത്തി നശിക്കുകയും എട്ട് വാഹനങ്ങള്‍ ഭാഗികമായി കത്തി നശിക്കുകയും ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ മദാന്‍ഗിറില്‍…
Read More » - 7 November
ഭരണത്തുടര്‍ച്ചയ്ക്കായി ബിജെപി: മധ്യപ്രദേശില്‍ പ്രചാരണത്തിനായി 40 പ്രമുഖ നേതാക്കള്‍
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപിയുടെ പടയൊരുക്കം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന 40 അംഗ നേതാക്കളുടെ പട്ടിക പാര്‍ട്ടി പുറത്തു വിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും…
Read More »