ന്യൂഡല്‍ഹി: 2019ല്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍. പതിവിനു വിപരീതമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത്. വോട്ട് ഓണ്‍ അക്കൗണ്ടിനു പകരമായാണ് പൂര്‍ണ ബജറ്റ്.
ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. വീണ്ടും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും അതുകൊണ്ടാണ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ സൂചന. അതേസമയം നവംബര്‍ 30നകം ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം കത്തുകളയച്ചിട്ടുണ്ട്.
Post Your Comments