India
- Nov- 2018 -20 November
വരവരറാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളുരു: മനുഷ്യാവകാശ പ്രവർത്തകനും , തെലുങ്ക് കവിയുമായ വരവരറാവുവിനെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം 26 വരെ പുണെ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read More » - 20 November
ഒരു വാഴ പോലും രാഹുലിന് രാജ്യത്ത് നിന്ന് കിട്ടില്ലെന്ന് സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍ നിന്ന് വാഴവിത്തുപോലും കിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം. അമേത്തിയില്‍ കര്‍ഷകര്‍ക്ക് രാഹുല്‍ ഗാന്ധി വാഴവിത്ത് വിതരണം ചെയ്യുന്നെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു. രാഹുല്‍…
Read More » - 20 November
കർഷകരെ ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ല: കുമാരസ്വാമി
ബെംഗളുരു: കർഷകരെ ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ലെന്ന് കുമാരസ്വാമി പറഞ്ഞു. കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചിട്ടി്ല്ല പകരം സമാധാനപരമായി കർഷകരെ പ്രതിഷേധിക്കാൻ അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്തതെന്ന് കുമാരസ്വാമി…
Read More » - 20 November
ഒമാൻ സ്വദേശിനിയെയും 3 കുട്ടികളെയും കാണാതായതായി പരാതി
ബെംഗളുരു: ബെഗളുരു കെംപഗൗഡ വിമാനത്താവളത്തിൽ കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ വന്നിറങ്ങിയ ഒമാൻ സ്വദേശിനിയായ സബീറ ഷെയ്ഖ്, (30( മക്കളായ 7 വയസുകാരനെയും നാല് വയസുള്ള രണ്ട് പെൺമക്കളെയും…
Read More » - 20 November
ആര്‍ത്തവ അനാചാരം; 14 വയസുകാരിയുടെ ദാരുണാന്ത്യം ഇങ്ങനെ
ആര്‍ത്തവ അനാചാരങ്ങള്‍ രാജ്യത്ത് ഇപ്പോഴും നടക്കുന്നു. പതിനാല് വയസുകാരിക്ക് ദാരുണാന്ത്യം. ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വീടിന് പുറത്ത് ഓല ഷെഡില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയുടെ മേല്‍ തേങ്ങ വീണാണ്…
Read More » - 20 November
സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിര എന്നും സ്മരിക്കപ്പെടും; പരമേശ്വര
ബെംഗളുരു: വാണിജ്യ ബാങ്കുകളുടെ ദേശസാൽക്കരണം, ഹരിത വിപ്ലവം തുടങ്ങി സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിരാ ഗാന്ധിയെ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ഇന്ദിരാ ഗാന്ധിയുടെ101…
Read More » - 20 November
പ്രളയം: സംപാജെ ചുരം വഴി ഗതാഗതം പുനസ്ഥാപിച്ചു
മൈസുരു: കുടകിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തയും തുടർന്ന് തകർന്ന മടിക്കേരി- മൈസുരു പാതയിലെ സംപാജെ ചുരം വഴി ഗതാഗതം സ്ഥാപിച്ചു. ഒാഗസ്റ്റ് 15 ലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇത്…
Read More » - 20 November
1 കോടി ചിലവിട്ട് നവീകരിച്ച പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
ബെംഗളുരു: ഇൻഫോസിസ് ഫൗണ്ടേഷൻ 1 കോടി ചിലവിട്ട് നവീകരിച്ച തിലക് നഗര പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ജയനഗറിലെ നവീകരിച്ച പോലീസ് സ്റ്റേഷൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര…
Read More » - 20 November
താപവൈദ്യുത നിലയത്തിലെ ചാരം; തേടിയെത്തുന്നത് ഒട്ടനവധി പേർ
റായ്ച്ചൂർ: താപ വൈദ്യുതി നിലയത്തിൽ നിന്നുള്ള ചാരത്തിന് ഫ്ലൈ ആഷ് ആവശ്യക്കാരേറുന്നു. സിമന്റ് , ടൈൽ ഫാക്ടറിയിലെ ആവശ്യങ്ങൾക്കാണ് ഇവ വാങ്ങുന്നത്. റായ്ച്ചൂർ താപവൈദ്യുതി നിലയത്തിൽ നിന്ന്…
Read More » - 20 November
4 ദിന കൃഷി മേളയിലെത്തിയത് 13 ലക്ഷം സന്ദർശകർ
ബെംഗളുരു: ഗാന്ധി കൃഷി വിഞ്ജാൻ കേന്ദ്രത്തിൽ 4 ദിനം നീണ്ടുനിന്ന കൃഷി മേളയിലെത്തിയത് 13 ലക്ഷം സന്ദർശകർ. 650 സ്റ്റാളുകളും ഒരുക്കിയിരുന്നു. 5.82 കോടിയുടെ ഉൽപ്പന്നങ്ങളാണ് മേളയിൽ…
Read More » - 20 November
വിമാനത്താവളത്തിലേക്ക് സുരക്ഷിത യാത്രയൊരുക്കും ഷീ ടാക്സി
ബെംഗളുരു: കെംപഗൗഡ വിമാനതാവളത്തിലേക്ക് കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ വനിതാ വെബ് ടാക്സി സർവ്വീസ് ആരംഭിക്കുന്നു. വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാനാണ് 20 പിങ്ക് ടാക്സികൾ നിരത്തിലിറക്കുന്നത്. ജിപിഎസ്,…
Read More » - 20 November
പ്രശ്ന പരിഹാരത്തിന് 15 ദിവസം നൽകി കരിമ്പ് കർഷകർ
ബെംഗളുരു: കർണ്ണാടക സർക്കാരിന് കരിമ്പ് കർഷകർ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 15 ദിവസത്തെ സമയം അനുവദിച്ചു നൽകി. വടക്കൻ കർണ്ണാടകയിൽ നിന്നടക്കം എത്തിയ 5000 ത്തോളം കർഷകർ…
Read More » - 20 November
ഭീകരര്‍ എത്തിയതായി സംശയം ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരര്‍ കടന്ന് കൂടിയതായി പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇവരെ തിരിച്ചറിയുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. . താടി വച്ച ഇവര്‍…
Read More » - 20 November
പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു
ബെംഗളുരു: പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു. ബിബിഎംപി പരിധിയിടങ്ങളിൽ നടപ്പിലാക്കിയിരുന്ന പുകവലി നിരോധനം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നു. സർക്കാർ ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി യുടി…
Read More » - 20 November
ട്രെയിന്‍ വരുന്നതിനിടെ പാളത്തിൽ വീണ പിഞ്ചു കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന വീഡിയോ
മഥുര: ട്രെയിന്‍ വരുന്നതിനിടെ പാളത്തിൽ വീണ പിഞ്ചു കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഒരു വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് പാളത്തിലേക്ക് വീണത്.…
Read More » - 20 November
ഹോട്ടല്‍ ജീവനക്കാരന്റെ തലയറുത്ത് വെച്ചത് പ്ലാസ്റ്റിക് ബാഗില്‍ ; ഉടല് കനാലില്‍ ; കൊലപാതകത്തിന് പിന്നില്‍
മുംബൈ: 19 കാരനായ ഹോട്ടല്‍ ജീവനക്കാരന്റെ തല അരിഞ്ഞ് വെച്ചത് പ്ലാസ്റ്റിക്ക് കൂടിനുളളില്‍ പിന്നീട് ഉടല് ഉപേക്ഷിച്ചത് കനാലില്‍. മുംബെെയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്ന…
Read More » - 20 November
ഗജ ചുഴലിക്കാറ്റ് വിപ്ലവകരമായ തീരുമാനവുമായി കേരള മുഖ്യന്
തിരുവനന്തപുരം : ഗജ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് സഹായമേകാന്‍ കേരളവും. അവിടേക്ക് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാന…
Read More » - 20 November
അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണം എന്ന പൊതു വികാരമാണ് ഇപ്പോള്‍ ഇന്ത്യയിൽ ആകെയുള്ളത്; ലക്ഷ്മി നാരായണ്‍ ചൗധരി
ലക്നൗ: അയോധ്യയില്‍ കഴിയുന്നത്ര വേഗത്തിൽ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങണം എന്നുള്ള പൊതു വികാരമാണ് ഇപ്പോള്‍ ഇന്ത്യയിൽ ആകെയുള്ളത് എന്ന് ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. രാമക്ഷേത്രം…
Read More » - 20 November
നാല് വയസുകാരി പീഡനത്തിന് ഇരയായി; പ്രതി ഒന്പതാംക്ലാസുകാരന്
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നാല് വയസുകാരി പീഡനത്തിന് ഇരയായി. ഞായറാഴ്ച്ചയാണ് സംഭവം. ഡല്‍ഹി ടീനഗര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് പീഡനം ഏല്‍ക്കേണ്ടിവന്നത്. കുഞ്ഞിന് രക്തസ്രാവം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മയാണ് വിവരം…
Read More » - 20 November
മസ്തിഷ്ക മരണം: യുവാവ് പുതുജീവന്‍ നല്‍കിയത് ഏഴുപേര്‍ക്ക്
ബംഗളുരു: കര്‍ണ്ണാടക സ്വദേശിയായ 22 കാരന് ഈ ലോകത്തോട് വിട പറഞ്ഞത് 7 പേര്‍ക്ക് പുതുജീവന്‍ നല്കി. മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകള്‍ ദാനം ചെയ്തു.…
Read More » - 20 November
3000 ത്തോളം പേരെ കൂട്ടക്കുരുതിക്കിരയാക്കിയ സിഖ് കലാപത്തില്‍ ഒടുവില്‍ കോടതിവിധി !
ന്യൂഡല്‍ഹി: സിഖ് കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്ത എട്ട് കേസുകളില്‍ ഒരു കേസില്‍ കോടതി വിധി വന്നു. കലാപത്തില്‍ 2 പേര് കൊല്ലപ്പെടുന്നതിന് കാരണക്കാരനായ ആളെ…
Read More » - 20 November
ലൈംഗികാതിക്രമം ആരോപിച്ച് നടി സുസ്മിത സെന്‍ നല്കിയ പരാതിയില്‍ കോടതി വിധി ഇങ്ങനെ !
മുംബെെ : നടി സുസ്മിത സെന്നിന്റെ പക്കല്‍ നിന്നും ഈടാക്കാനിരുന്ന പിഴ പിന്‍വലിച്ച് കോടതി. ലെെംഗീക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുസ്മിത സെന്നിന് 95…
Read More » - 20 November
തൃപ്തി ദേശായിയെ തടഞ്ഞതിന് 500 പേർക്കെതിരെ കേസ് : ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന
കൊച്ചി : ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ തടഞ്ഞതിനെതിരെ ബിജെപി നേതാക്കൾ ഉൾപ്പെടെ 500 പേർക്കെതിരെ കേസെടുത്തു. ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.…
Read More » - 20 November
VIDEO: ജനം ടി വി ക്കെതിരെ തൃപ്തി ദേശായി കേസുകൊടുക്കും
https://youtu.be/bxcmQh_gpPQ ജനം ടി വിക്കെതിരെ ആഞ്ഞടിച്ച് തൃപ്തി ദേശായി. ശബരിമല പ്രവേശനത്തിനെത്തിയ തന്നെ ക്രിസ്ത്യാനിയായി ചിത്രീകരിച്ച ജനം ടീവിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് തൃപ്തി ദേശായി. തനിക്കെതിരെ…
Read More » - 20 November
തെര്‍മോകോള്‍ പെട്ടികളിലാക്കി പട്ടിയിറച്ചിക്കടത്ത്; ഹോട്ടൽ വ്യാപാരത്തിൽ ഇടിവ്
ചെന്നൈ: ചെന്നൈയില്‍ ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 1300 കിലോ പട്ടിയിറച്ച് പിടികൂടിയതിന് പിന്നാലെ ഹോട്ടൽ വ്യാപാരം കടുത്ത പ്രതിസന്ധിയിൽ. ആളുകൾ ഹോട്ടൽ കയറുന്നത് കുറഞ്ഞു. ഇതോടെ…
Read More »