India
- Nov- 2018 -21 November
ലാത്തികൊണ്ട് കുത്തിപൊക്കി എഴുന്നേല്‍പ്പിച്ച് വിട്ട് പോലിസിന്റെ ക്രൂരത: ഉറങ്ങാതെയിരുന്ന് നേരം വെളുപ്പിച്ച് കുട്ടികളും പ്രായമായവരും
ശബരിമല: നടപ്പന്തലില്‍ വിരിവച്ച കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരെ അര്‍ദ്ധരാത്രി ലാത്തികൊണ്ട് കുത്തിപൊക്കി എഴുന്നേല്‍പ്പിച്ച് വിട്ട് പോലിസിന്റെ ക്രൂരത. മലകയറി തളർന്നു വന്നവർ വിരി വെച്ച് ഉറങ്ങുമ്പോൾ ആണ്…
Read More » - 21 November
പോത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് പാളി; ഇല്ലാതായത് 12 ജീവനുകള്‍
കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നില്‍ ഡ്രൈവര്‍ പോത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് റിപ്പോര്‍ട്ട്. ബസ് ഓടിക്കൊണ്ടിരിക്കെ കുറുകെ വന്ന പോത്തിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍…
Read More » - 21 November
‘പ്രോട്ടോക്കോൾ ലംഘനം’ : എസ് പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാനൊരുങ്ങി ബിജെപി
പത്തനംതിട്ട : ശബരിമലയിൽ ദർശനം നടത്താനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് അപര്യാദയായി പെരുമാറിയ എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ കടുത്ത പ്രതിഷേധം. കേന്ദ്ര മന്ത്രിയോട് പ്രകോപനം…
Read More » - 21 November
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു: ഇന്നലെ എത്തിയവരുടെ എണ്ണം ഞെട്ടിക്കുന്നത്
ശബരിമല: ശബരിമല തീർത്ഥാടകരുടെ എന്നതിൽ ഞെട്ടിക്കുന്ന കുറവ്. ഇന്നലെ വന്ന തീർത്ഥാടകരുടെ എണ്ണം വെറും ഇരുപത്തിനായിരത്തിൽ താഴെയാണ്. പ്രതി ദിനം ഒരു ലക്ഷം തീർത്ഥാടകർ വന്നു പോകുന്നയിടത്താണ്…
Read More » - 21 November
കെ സുരേന്ദ്രനും 69 ഭക്തർക്കും ജാമ്യം
തിരുവനന്തപുരം: കെ സുരേന്ദ്രനും മാറ്റ് 69 ഭക്തർക്കും കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നൽകരുതെന്ന പോലീസിന്റെ വാദം കോടതി അനുവദിച്ചില്ല. രണ്ടു മാസത്തേക്ക് ഇവർക്ക് റാന്നിയിൽ പ്രവേശിക്കണമെങ്കിൽ…
Read More » - 21 November
കര്‍ഷകര്‍ക്ക് കൈത്താങ്ങായി ബച്ചന്; 1398 പേരുടെ കടം അടച്ചു തീര്‍ത്തു
ലക്നൗ: ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി ബിഗ്ബി. കടക്കെണിയിയില് കുടുങ്ങി ജീവിതം വഴിമുട്ടിയ സംസ്ഥാനത്തെ 1398 കര്‍ഷകരുടെ വായ്പ താന്‍ തിരിച്ചടച്ചാണ് അമിതാഭ് ബച്ചന് ഇവര്‍ക്ക് കൈത്താങ്ങായത്. തന്റെ…
Read More » - 21 November
ശബരിമലയിലെ നിരോധനാജ്ഞ: സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
തിരുവനന്തപുരം: ശബരിമലയിലെ പോലിസിന്റെ നിരോധനാജ്ഞ നീക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെയാണു നിങ്ങൾ തിരിച്ചറിയുക എന്ന് കോടതി ചോദിച്ചു. അതുകൊണ്ടു…
Read More » - 21 November
യുഡിഎഫ് നേതാക്കളോട് മര്യാദരാമനായി സംസാരിച്ച യതീഷ് ചന്ദ്ര കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ബിജെപി
നിലയ്ക്കൽ: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് രൂക്ഷമായ ഭാഷയില്‍ സംസാരിച്ച എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ആരോപണവുമായി ബിജെപി. മര്യാദയില്ലാത്ത ബഹുമാനമില്ലാത്ത…
Read More » - 21 November
ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് സിദ്ധരാമയ്യ
ബെംഗളൂരു: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ശബരിമലയില്‍ ബിജെപി രാഷ്ട്രീയം…
Read More » - 21 November
കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ നിലയ്ക്കലിൽ: യതീഷ് ചന്ദ്രനുമായി ചർച്ച നടത്തുന്നു
നിലയ്ക്കൽ: കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ നിലയ്ക്കലിലെത്തി. എസ് പി യതീഷ് ചന്ദ്രനുമായി ചർച്ച നടത്തിയ അദ്ദേഹം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരുടെ സ്വകാര്യ വാഹനങ്ങൾ കടത്തി…
Read More » - 21 November
കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു
ചണ്ഡീഗഡ്: കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. ഹരിയാനയിലെ ജിന്‍ഡാല്‍ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട്…
Read More » - 21 November
ഗീത ഇന്ത്യയുടെ മകൾ, തിരികെ അയക്കില്ല : വിവാഹാലോചനകൾ നടക്കുന്നു : സുഷമാ സ്വരാജ്
ഇൻഡോർ: ഇന്ത്യയുടെ മകളാണ് ഗീതയെന്നാവർത്തിച്ചു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. അവരെ തിരികെ പാക്കിസ്ഥാനിലേയ്ക്കയയ്ക്കില്ലെന്നും ഇന്ത്യ അവളുടെ വിവാഹം നടത്തി കൊടുക്കുമെന്നും സുഷമ പറഞ്ഞു. വളരെ ചെറുപ്പത്തിൽ…
Read More » - 21 November
സന്നിധാനത്ത് ഭക്തരോടൊപ്പം ശരണമന്ത്രം ചൊല്ലി വി മുരളീധരൻ എം പി: പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്തവരെ പോലീസ് വിട്ടയച്ചു
സന്നിധാനം : ശരണ മന്ത്രം ചൊല്ലിയവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നടയടക്കുന്നതിനു മുന്നേ ശരണമന്ത്രം നടത്തി. ശരണമന്ത്രം…
Read More » - 21 November
ശബരിമലയിലെ പോലീസിന്റെ കിരാത വാഴ്ച: തെലങ്കാനയിൽ വൻ പ്രതിഷേധം
ഹൈദരാബാദ് : ശബരിമലയിൽ ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം മറ്റു സംസ്ഥാനങ്ങളിലേക്കും. തെലങ്കാനയിൽ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ…
Read More » - 21 November
ശബരിമലയിൽ പൊലീസുകാർ തന്ത്രിയുടെ റോൾ ഏറ്റെടുക്കുകയാണ്, മുൻ ഡി ജിപി സെൻ കുമാർ
തിരുവനന്തപുരം : ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റെന്നു മുൻ ഡിജിപി സെൻ കുമാർ. ശബരിമലയിൽ പൊലീസുകാർ തന്ത്രിയുടെ റോൾ ഏറ്റെടുക്കുകയാണ്. കള്ളക്കേസ് എടുക്കാനറിയാവുന്ന ഉദ്യോഗസ്ഥർ…
Read More » - 21 November
ബസ് മറിഞ്ഞ് 12 പേര് മരിച്ചു; നാടിനെ നടുക്കിയ അപകടം ഇങ്ങനെ
കട്ടക്ക്: താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ ബസ് അപകടത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചു. ഒഡീഷയിലെ കട്ടക്കിലുണ്ടായ ബസപകടത്തില്‍ 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി നവീന്‍ പട്നായിക് രണ്ടരലക്ഷം…
Read More » - 21 November
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ഇന്ന് ശബരിമലയിലെത്തും
നാഗര്‍കോവില്‍: കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന് ശബരിമല ദര്‍ശനത്തിനായി നാഗര്‍കോവില്‍നിന്നു രാത്രി യാത്രതിരിച്ചു. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടിനിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിനെത്തുെമന്നാണ്…
Read More » - 21 November
ഗജ ചുഴലിക്കാറ്റ്; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 1000 കോടി
ചെന്നൈ: ഗജ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ സാധാര നിലയിലേക്കെത്തിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി അനുവദിച്ചു. വീടുകള്‍ തകര്‍ന്നു ദുരിതാശ്വാസ ക്യാംപുകളില്‍…
Read More » - 21 November
തെക്കന്‍ കാഷ്മീരില്‍ വിഘടനവാദി നേതാവ് വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: തെക്കന്‍ കാഷ്മീരില്‍ വിഘടനവാദി നേതാവ് വെടിയേറ്റു മരിച്ചു. അനന്ത്നാഗ് ജില്ലയിലെ തെഹ്രിക് ഇ ഹുറിയത്ത് പ്രസിഡന്റ് ഹഫീസുള്ള മിര്‍ ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ അച്ചാബാലില്‍…
Read More » - 21 November
ന്യൂനമര്‍ദം; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം
ചെന്നൈ: 24 മണിക്കൂറിനുള്ളില്‍ തമിഴ്നാ ട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പടിഞ്ഞാ റന് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം കനത്തമഴയ്ക്കു കാരണമാകുമെന്ന് ചെന്നൈ…
Read More » - 20 November
പോലീസുകാരന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
ജമ്മു: ഡിജിപിയുടെ വീടിന് മുന്നില്‍ സ്വയം ശരീരത്തേക്ക് വെടിയുതിര്‍ത്ത് പോലീസുകാരന് ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സുഭാഷ് ചന്ദര്‍ ആണ് ജീവനൊടുക്കിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍…
Read More » - 20 November
യേസ് ബാങ്ക് ; സ്വതന്ത്ര ഡയറക്ടർ രാജിവച്ചു
ന്യൂഡൽഹി: യേസ് ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടർ രന്താല ചന്ദ്രശേഖർ രാജിവച്ചു.. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി
Read More » - 20 November
ഭീകരസാന്നിധ്യം ഭീകരരുടെ ഫോട്ടോ അടങ്ങുന്ന ലുക്ക് ഒൗട്ട് നോട്ടീസ് ലഭിച്ചു (ചിത്രം)
ന്യൂഡല്‍ഹി: ഡല്‍ഹി, 360 കി.മീ, ഫിറോസ്പൂര്‍ 9 കി.മീ. എന്നെഴുതിയ മൈല്‍ക്കുറ്റിക്ക് സമീപം നില്ക്കുന്ന ഭീകരരുടെ പോലീസ് പുറത്ത് വിട്ട ലുക്ക് ഒൗട്ട് നോട്ടീസുകളാണ് ലഭിച്ചത്. രാജ്യതലസ്ഥാനത്ത്…
Read More » - 20 November
ഇ-വേ ബിൽ; വെട്ടിപ്പ് തടയാനായി കൂടുതൽ നടപടികൾ
സംസ്ഥാനാന്തര ചരക്ക് നീക്കത്തിനുള്ള ഇ വേ ബില്ലിനെ ദേശീയ പാതകളിലെ ഫാസ്ടാഗ്, ലോജിസ്റ്റിക് ഡേറ്റാ ബാങ്കുമായി ബന്ധിപ്പിക്കും. ഇത്തരമൊരു നീക്കംവഴി ജി എസ്ടി തട്ടിപ്പ് തടയാനാകുമെന്നും ചരക്ക്…
Read More » - 20 November
തലസ്ഥാനത്ത് തീപിടുത്തം
ന്യൂഡല്‍ഹി: തലസ്ഥാനത്ത് തീപിടുത്തം. വൈ.എം.സി.എ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈ.എം.സി.എ കെട്ടിടത്തിലെ 4ഉം 5ഉം നിലകളിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് 6.18ഓടെയാണ് സംഭവം. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്…
Read More »