Latest NewsIndia

അച്ഛനെ അന്വേഷിച്ചതിന് 7 വയസുകാരിയെ മരത്തടിക്ക് അടിച്ച്കൊന്ന അമ്മയ്ക്കും രണ്ടാം ഭർത്താവിനും ജീവപര്യന്തം

പിതാവിനെ തിരക്കിയതിനാണ് ക്രൂരക‍ൃത്യം നടത്തിയത്

7 വയസ് മാത്രം പ്രായമുള്ള മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയ അമ്മക്കും രണ്ടാം ഭർത്താവിനും കോടതി ജീവപര്യന്തം വിധിച്ചു, പിതാവിനെ തിരക്കിയതിനാണ് ക്രൂരക‍ൃത്യം നടത്തിയത്.

ബെം​ഗാൾ സ്വദേശികളായ മൊണ്ടാൽ(27), ബിദ്വത് (27) എന്നിവർക്കാണ് സിറ്റി സിവിൽ കോടതി ജീവപര്യന്തം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button