യാത്രക്കാർക്ക് പേടി സ്വപ്നമായി മാറുകയാണ് ബെംഗളുരു- മൈസുരു ഹൈവേ.
ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണിവിടെ. യാത്രക്കാരെ ആക്രമിച് സ്വർണ്ണവും പണവും അടക്കം തട്ടിയെടുക്കുന്ന രീതിയാണിവരുടേത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൃത്രിമ അപകടം സൃഷ്ടിച്ച് സഹായിക്കാനെത്തുന്നവരെ കൊള്ളയടിക്കലാണ് പുത്തൻ രീതി.
Post Your Comments