India
- Nov- 2018 -12 November
മധ്യപ്രദേശില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയായി പുതിയ പാര്‍ട്ടി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയായി പുതിയ പാര്‍ട്ടി. പട്ടികജാതി സംവരണത്തിനെതിരെ മുന്നോക്ക സമുദായത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടി മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു. എല്ലാ…
Read More » - 12 November
ബിജെപിയെ കുറിച്ച് നിലപാട് വ്യക്തമാക്കി രജനികാന്ത്
ചെന്നൈ : ബിജെപിയെ കുറിച്ച് നിലപാട് വ്യക്തമാക്കി രജനികാന്ത് . ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് രജനീകാന്ത് തുറന്നടിച്ചു. ബി.ജെ.പിക്കെതിരെ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒരുമിച്ചു നില്ക്കുന്നു, അങ്ങനെ അപകടകാരിയായ…
Read More » - 12 November
ബിൽ കൗണ്ടർ സമയം കെഎസ്ഇബി ചുരുക്കുന്നു
കൊച്ചി: ബിൽ കൗണ്ടർ സമയം കെഎസ്ഇബി ചുരുക്കുന്നു, പകരം ഒാൺലൈൻ ബിൽ അടക്കൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ജനവരി ഒന്ന് മുതൽ നിലവിൽ വരുന്ന സമയക്രമം , 15000…
Read More » - 12 November
പൊതുനിരത്തിൽ തുപ്പിയാൽ തുടക്കേണ്ടി വരും; നിയമം കർക്കശമാക്കി പുണെ
പുണെ: പൊതുനിരത്തിൽ തുപ്പിയാൽ പിഴ മാത്രമല്ല , അത് തുടച്ച് വൃത്തിയാക്കിക്കുകയും ചെയ്യും, വ്യത്സ്തമായ നടപടികളുമായി രംഗത്ത വന്നിരിക്കുകയാണ് പുണെ. 150 രൂപ വീതമാണ് പിഴ ഈടാക്കുക.…
Read More » - 12 November
ചെറുനാരങ്ങാ വില കുത്തനെ ഉയർന്നു; വിപണി വില 100
ബെംഗളുരു; നഗരത്തിൽ ചെരു നാരങ്ങാവില മൊത്ത വിപണന കേന്ദ്രങ്ങളിൽ 90-100 എന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. ഏതാനും ആഴ്ച്ചകൾക്ക് മുൻപുവരെ 70 രൂപയിൽ താഴെ മാത്രമായിരുന്നു വില .…
Read More » - 12 November
രാമക്ഷേത്ര നിർമ്മാണം; 25 ന് സംസ്ഥാനത്ത് മൂന്ന് റാലികൾ
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് വിഎച്ച്പി 25 ന് സംസ്ഥാനത്ത് മൂന്ന് റാലി സംഘടിപ്പിക്കും . ബെംഗളുരു, മംഗളുരു,ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് റാലി സംഘടിപ്പിക്കുകയെന്ന് വിഎച്ച്പി ദക്ഷിണേന്ത്യൻ ഒാർഗനൈസിംങ്…
Read More » - 12 November
ശബരിമല യുവതീപ്രവേശനം; നാമജപ ഘോഷയാത്ര നടത്തി
ബെംഗളുരു: ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമന്വയയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഘോഷയാത്ര നടത്തി. കാടുഗോഡി അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. ബജ്റംഗദൾ രാഷ്ട്രീയ സഹ…
Read More » - 12 November
മാലിന്യ കൂമ്പാരമായി തടാകം; മീനുകൾ ചത്ത് പൊങ്ങുന്നത് പതിവ്കാഴ്ച്ച
ബെംഗളുരു: കൊമ്മഗട്ട തടാകത്തിലെ മീനുകൾ ചത്തുപൊങ്ങുന്നത് പതിവാകുന്നു. കെങ്കേരി കൊമ്മഗട്ട തടാകത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നത്. ഏകദേശം 37 ഏക്കറുള്ള തടാകത്തിനാണ് ഈ ദുർഗതി. സമീപത്തുള്ള…
Read More » - 12 November
ഡ്രൈവിംഗിനിടയിലെ ഫോൺവിളി ; ഫോൺ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടിയുമായി അധികൃതർ
ബെംഗളുരു: ഇനി മുതൽ ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടിവീഴും. ബിഎംടിസി ഡ്രൈവർമാർ ഡ്യൂട്ടിക്കിടയിൽ ഫോൺ ഉപയൊഗിച്ചാൽ സസ്പെൻഷൻ നൽകാനൊരുങ്ങി അധികൃതർ. ഫോൺ ഉപയോഗത്തെ തുടർന്ന് അപകടങ്ങൾ…
Read More » - 12 November
സുരക്ഷിത യാത്രയൊരുക്കും സൈക്കിൾ ട്രാക്ക്
ബെംഗളുരു: നഗരത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുന്നു. പരിസ്ഥിതി സൗഹാർദ്ദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബിബിഎംപി കബൺ റോഡിൽ നിർമ്മിക്കുന്ന സൈക്കിൾ ട്രാക്ക് അവസാന ഘട്ടത്തിലേക്ക്…
Read More » - 12 November
ബലാത്സംഗനിയമത്തില ലിംഗവിവേചനം; സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി•ബലാത്സംഗം കുറ്റകരമാക്കുന്ന ഐപിസി 375 ലുള്ള ലിംഗ വിവേചനം ഇല്ലാതാക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ട്രാന്‍സ് ജെന്‍ഡറുകളെ ബലാത്സംഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നായിരുന്നു ഹര്‍ജിയിലെ…
Read More » - 12 November
മദ്യലഹരിയിൽ കോളജ് വിദ്യാർഥിനി ഓടിച്ച കാർ മറ്റൊരു കാറിലിടിച്ചു; യുവതി മരിച്ചു
ദില്ലി: മദ്യലഹരിയിൽ കോളജ് വിദ്യാർഥിനി ഓടിച്ച കാർ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യാത്രികയായ വീട്ടമ്മ മരിച്ചു. ഇവരുടെ മകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കരാക്ക് ഗുരുതരമായി പരിക്കേറ്റു. ദില്ലിയിലെ…
Read More » - 12 November
അയോധ്യയായ ഫൈസാബാദില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയതിന് പിന്നാലെ ഇവിടെ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിക്കണമെന്നും ആവശ്യം. അയോധ്യ പരിശുദ്ധമായ നഗരമാണെന്നും അവിടെ…
Read More » - 12 November
വോട്ടെടുപ്പ് ചൂടിനിടെ ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ , 5 മാവോയ്സ്റ്റുകളെ വധിച്ചു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ 18 മണ്ഡലങ്ങളിലായി നടന്ന് വരുന്ന വോട്ടെടുപ്പിനിടെ മാവോയ്സ്റ്റുകള്‍ സ്ഥലത്ത് അക്രമണം അഴിച്ചുവിട്ടു. സെെന്യം നടത്തിയ ചെറുത്തു നില്പ്പിനിടയില് 5 മാവോയ്സ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലില്‍…
Read More » - 12 November
അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുലിനും അമ്മയ്ക്കും ആരുടേയും സത്യസന്ധതയെ അളക്കാനുള്ള അര്‍ഹതയില്ല; ആഞ്ഞടിച്ച് മോദി
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുലിനും അമ്മയ്ക്കും ആരുടേയും സത്യസന്ധതയെ അളക്കാനുള്ള അര്‍ഹതയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുനിരോധനം പരാജയമാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആരോപണത്തിന് ശക്തമായ ഭാഷയിലായിരുന്നു മോദിയുടെ…
Read More » - 12 November
റഫാലിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: റഫാലിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുദ്ധവിമാന ഇടപാടിന്റെ വില വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട്…
Read More » - 12 November
ന്യൂനമര്‍ദ്ദം ഗജാ ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലാവസ്ഥാ കേന്ദ്രം ; ജാഗ്രതാ നിര്‍ദ്ദേശം
ചെന്നൈ : ആന്‍ഡമാന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ധം ചുഴലിക്കാറ്റായി പരിണമിച്ചതിനെത്തുടര്ന്ന് കാരയ്ക്കല്‍, കടലൂര്‍, തഞ്ചാവൂര്‍, പുതുച്ചേരി, വിളുപുരം എന്നിവടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 14…
Read More » - 12 November
പുസ്തകങ്ങൾക്കൊപ്പം അമ്പും വില്ലുമായി സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍
റാഞ്ചി: അമ്പും വില്ലുമായി വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് പോകുന്ന ഒരു ഗ്രാമം. കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്ന് തോന്നുമെങ്കിലും പോച്ച്പാനിയെന്ന ഗ്രാമത്തില്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ തന്നെയാണ് കുട്ടികള്‍ സ്കൂളില്‍ പോകുന്നത്. ജംഷഡ്പൂരില്‍…
Read More » - 12 November
കോള്‍ വിപണി; സര്‍ക്കാരിനു ലഭിച്ചത് കോടികള്‍, ചോദ്യചിഹ്നത്തിലായി നിക്ഷേപകര്‍
ഇന്ത്യയ്ക്ക് വമ്പന്‍ നേട്ടമാകാനായി എട്ടു വര്‍ഷം മുമ്പ് എത്തിയ കോള്‍ വിപണിയില്‍ നേട്ടമൊന്നും ലഭിക്കാതെ നിക്ഷേപകര്‍. ഇഷ്യൂവിലയായ 245 രൂപയില്‍നിന്ന് ഒമ്പത് ശതമാനം നേട്ടത്തോടെയായിരുന്നു ഓഹരി ലിസ്റ്റ്…
Read More » - 12 November
ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ട്, അഹിന്ദുക്കളെ വിലക്കരുതെന്ന് കോടതിയിൽ സര്‍ക്കാര്‍
കൊച്ചി: ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെന്നും അതിനാല്‍ അഹിന്ദുക്കളെ വിലക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയില്‍…
Read More » - 12 November
ബലാത്സംഗനിയമത്തിലെ ലിംഗവിവേചനം; തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റെന്ന് സുപ്രീംകോടതി
ബലാത്സംഗം കുറ്റകരമാക്കുന്ന ഐപിസി 375 ലുള്ള ലിംഗ വിവേചനം ഇല്ലാതാക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ട്രാന്‍സ് ജെന്‍ഡറുകളെ ബലാത്സംഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.…
Read More » - 12 November
കേന്ദ്രമന്ത്രിയുടെ വിയോഗം; മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
ബംഗളൂരു: അനന്ത് കുമാറിന്റെ നിര്യാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അനന്ത് കുമാറിന്റെ അന്ത്യം.…
Read More » - 12 November
സോണിയയ്ക്കും രാഹുലിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിലാസ്പൂര്‍: സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബ വാഴ്ച്ചയിലാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കണ്ണു നട്ടിരിക്കുന്നത്. അതേ സമയം ബിജെപി…
Read More » - 12 November
സച്ചിൻ ഗോപാൽ വധക്കേസ് : പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വിമാനത്താവളത്തിൽ പിടിയിൽ
മലപ്പുറം : എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാൽ വധക്കേസ് പ്രതി കരിപ്പൂരിൽ പിടിയിലായി. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്.കേസിലെ പന്ത്രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ…
Read More » - 12 November
സ്കൂൾ വിട്ടപ്പോൾ കണ്മുന്നിൽ പ്രവാസിയായ അച്ഛൻ: കണ്ണ് നിറയ്ക്കുന്ന ഒരു സമാഗമ വീഡിയോ
സ്കൂൾ വിട്ടിറങ്ങിയ മകൻ കൺമുന്നിൽ ‘ഗൾഫിലുള്ള’ അച്ഛനെ കണ്ടു ആദ്യം സ്തബ്ധനായി. എങ്കിലും ഒറ്റ നിമിഷത്തെ വ്യത്യാസത്തിൽ ഓടിയെത്തി അച്ഛന്റെ തോളിലേറി കെട്ടിപ്പിടിച്ചു.സോഷ്യൽ ലോകം നെഞ്ചേറ്റുകയാണ് ഇൗ…
Read More »