India
- Nov- 2018 -13 November
മകന് പെന്ഷന് പണം നല്‍കിയില്ല; അച്ഛനെ തല്ലിക്കൊന്നു
ഹൈദരാബാദ്: പെന്ഷന് പണം തുക നൽകാത്തതിൽ ക്ഷുപിതനായ മകന് അച്ഛനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുകൊന്നു. തെലങ്കാനയിലാണ് സംഭവം. ജൂണില്‍ വാട്ടര്‍വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് വിമരിച്ച കൃഷ്ണയ്ക്ക് റിട്ടയര്‍മെന്റ് ഫണ്ടായി…
Read More » - 13 November
ശബരിമല : മുഴുവൻ ഹർജികളും പരിഗണിച്ചു : ഉത്തരവ് ഉടൻ
ദില്ലി: ശബരിമല സ്ത്രി പ്രവേശനവിഷയത്തില്‍ ഉത്തരവ് ഉടനുണ്ടെന്നു റിപ്പോർട്ട്. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 49 പുന: പരിശോധനാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിച്ചു. നടപടികളെല്ലാം പോർത്തിയായതായാണ്…
Read More » - 13 November
റാഫേലിൽ കോൺഗ്രസിന്റെ ആരോപണങ്ങൾ പൊളിയുന്നു: റിലയൻസിനെ തെരഞ്ഞെടുത്തത് കമ്പനി നേരിട്ട്: ദസോ മേധാവിയുടെ അഭിമുഖം
ന്യൂഡൽഹി : റാഫേൽ ഇടപാടിൽ കോൺഗ്രസിന്റെ ആരോപണങ്ങൾ പൊളിച്ചടുക്കി ദസോ മേധാവിയുടെ അഭിമുഖം. റിലയൻസിനെ തെരഞ്ഞെടുത്തത് കമ്പനി നേരിട്ട് തന്നെയാണെന്ന് ദസോ മേധാവി എറിക്ക് ട്രാപ്പിയർ എ.എൻ.ഐക്ക്…
Read More » - 13 November
ശബരിമല; പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ചു തുടങ്ങി
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചു തുടങ്ങി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ…
Read More » - 13 November
ആന്ധ്രാ,തമിഴ്നാട് തീരങ്ങളില്‍ ഗജ ശക്തി പ്രാപിക്കുന്നു : കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് ആന്ധ്രാ,തമിഴ്നാട് തീരങ്ങളില്‍ ശക്തി പ്രാപിക്കുന്നതായി ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ശക്തമായ മഴ പെയ്യുമെന്ന…
Read More » - 13 November
ദ മമ്മി പരിചയപ്പെടുത്തിയ സ്കാറബ്സ് എന്ന് പേരുള്ള രാക്ഷസന് വണ്ട് യഥാര്‍ത്ഥത്തിലുണ്ടായിരുന്നു, തെളിവുകൾ പുറത്ത്
1999 ല്‍ പുറത്തിറങ്ങിയ ദ മമ്മി എന്ന സിനിമയിലാണ് ശരീരത്തിനകത്തെത്തി കണ്ണിലും മൂക്കിലും വായിലും കൂടി പുറത്തെത്തുന്ന മനുഷ്യനെ തുരന്നുതിന്നുന്ന വണ്ടുകളുടെ കഥ നമ്മള് ആദ്യമായി കണ്ടത്.…
Read More » - 13 November
തലയ്ക്ക് പ്രഷര്‍ കുക്കറിന്റെ അടിയേറ്റ് രക്തം വാര്‍ന്ന് വൃദ്ധന് ദാരുണാന്ത്യം
മുംബൈ: തലയ്ക്ക് പ്രഷര്‍ കുക്കറിന്റെ അടിയേറ്റ് രക്തം വാര്‍ന്ന് വൃദ്ധന് ദാരുണാന്ത്യം. മുംബൈയിലെ കൊപരഖൈറാനെയിലാണ് നാടിനെ നടുക്ക്ിയ സംഭവമുണ്ടായത്. വിജയകുമാര്‍ ദൊഹാത്രെയെന്ന് 62 കാരനാണ് പ്രഷര്‍ കുക്കറിന്റെ…
Read More » - 13 November
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഹൈക്കോടതി വിധി മാനിക്കാത്തതെന്ത്? ഹൈക്കോടതി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പരസ്യ ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി .പലതവണ ഉത്തരവിട്ടിട്ടും എന്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാത്തത് എന്ന് ഹൈക്കോടതി…
Read More » - 13 November
പട്ടേല്‍ പ്രതിമ പട്ടിണിമാറ്റും, ഖജനാവും നിറക്കും: പ്രതിമയെ ട്രോളിയവരെ തലകുനിപ്പിച്ച് വരുമാനക്കണക്കുകള്‍
ഡല്‍ഹി: ഗുജറാത്തില്‍ മൂവായിരം കോടി രൂപ ചിലവഴിച്ച് സ്ഥാപിച്ച പട്ടേല്‍ പ്രതിമ പട്ടിണി മാറ്റുമോ എന്ന് ചോദിച്ച് ട്രോളിയവരെ നിശ്ബദരാക്കുകയാണ് പട്ടേല്‍ പ്രതിമ മൂലമുണ്ടായ വരുമാനക്കണക്ക്. ആദ്യ…
Read More » - 13 November
രോഗം മൂര്‍ച്ഛിച്ച് തളര്‍ന്ന ഒമ്പതാംക്ലാസുകാരിക്ക് സ്വയം ചികിത്സ നൽകി പിതാവ്: ഒടുവിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
വടകര: മതിയായ ചികിത്സ ലഭിക്കാതെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നെന്ന്…
Read More » - 13 November
ശബരിമല പ്രതിഷേധം: പോലീസ് പിടിച്ചു കൊണ്ട് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
പാലക്കാട് : കഞ്ചിക്കോട് പോലീസ് പിടിച്ചു കൊണ്ടുപോയ യുവാവിനെ കാണാനില്ലെന്ന് കുടുംബം. നിലയ്ക്കലിലെ ലുക്ക് ഔട്ട് നോട്ടീസിലെ നാൽപ്പത്തി എട്ടാം നമ്പറുകാരനായ അനീഷിനെയാണ് കാണാനില്ലെന്ന് പരാതി. ജില്ലയിലെ…
Read More » - 13 November
മൂങ്ങയെക്കൊന്ന് ദുര്‍മന്ത്രവാദം; പിന്നിൽ സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ചതിക്കുഴി
ന്യൂഡല്‍ഹി: മൂങ്ങയെക്കൊന്ന് ദുര്‍മന്ത്രവാദം നടത്തി സ്ത്രീകളെ ആകര്‍ഷിച്ചിരുന്ന ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് അറസ്റ്റിലായത്. യൂടൂബ് വീഡിയോ കണ്ടാണ്…
Read More » - 13 November
‘കേരളത്തില്‍ ഒരേയൊരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉള്ളതെന്നായിരുന്നു ധാരണ’ ശബരിമല യുവതീ പ്രവേശനത്തിനായി പരാതി കൊടുത്ത നാലുപേരും വിധിയെ അംഗീകരിക്കുന്നില്ല
കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ചില്‍ നാലുപേരും സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നില്ല. മാധ്യമം പത്രത്തിന് നൽകിയ…
Read More » - 13 November
ശബരിമല : റിട്ട ഹർജികൾ പരിഗണിക്കുന്നത്, സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: ശബരിമല സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചു. പുനഃപരിശോധനാ ഹർജികൾ പരിശോധിച്ച ശേഷം മാത്രം റിട്ട് ഹർജികൾ പരിഗണിക്കുന്നതെന്നാണ് കോടതി ബോധിപ്പിച്ചത്. ചീഫ്…
Read More » - 13 November
ശബരിമല യുവതി പ്രവേശനം : സുപ്രീം കോടതി പുന: പരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോൾ സാദ്ധ്യതകൾ ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം എന്ന സുപ്രീംകോടതി ചരിത്ര വിധിയ്ക്കെതിരായ49 പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. ഇന്ന് വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറിലാണ് ഹരജികള്‍ (അടച്ചിട്ട കോടതിയില്‍) പരിശോധിക്കുന്നത്.…
Read More » - 13 November
അസൈന്മെന്റ് ചെയ്യാത്തതിന് അധ്യാപകന്റെ അടിയേറ്റ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖം തളര്‍ന്നു; സംഭവം പുറത്തറിയുന്നത് ഇങ്ങനെ
പൂനെ: അസൈന്മെന്റ് ചെയ്യാത്തതിന് അധ്യാപകന്റെ അടിയേറ്റ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖം തളര്‍ന്നു. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഛത്രപതി ശിവജി മഹാരാജ് മിലിറ്ററി സ്കൂളില്‍ ആറാം ക്ലാസ്…
Read More » - 13 November
റസ്സിങ് മത്സരത്തിനിടെ ഐറ്റം ഡാൻസുമായി ഗുസ്തി താരത്തിന് മുമ്പിലെത്തിയ നടി രാഖി സാവന്തിന് കിട്ടിയത് എട്ടിന്റെ പണി ; വീഡിയോ വൈറല്‍
ഡൽഹി : റസ്സിങ് മത്സരത്തിനിടെ ഐറ്റം ഡാൻസുമായി ഗുസ്തി താരത്തിന് മുമ്പിലെത്തിയ നടി രാഖി സവാന്തിന് നേരെ ആക്രമണം. ഹരിയാനയിലെ പഞ്ച്കുല ജില്ലയില്‍ നടന്ന കോണ്ടിനെന്റല് റസ്ലിങ്…
Read More » - 13 November
പതിനൊന്നു ദിവസം നീണ്ട തര്‍ക്കത്തിനൊടുവില്‍ 95 കാരന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചു
കായംകുളം: പതിനൊന്നു ദിവസം നീണ്ട തര്‍ക്കത്തിനൊടുവില്‍ യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതിനെ തുടര്‍ന്ന് വയോധികന്റെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ കട്ടച്ചിറയില്‍ യാക്കോബായ വൈദികര്‍…
Read More » - 13 November
കാൽവഴുതി നീന്തൽകുളത്തിൽ വീണയാളെ രക്ഷിച്ചത് ദുബായ് നിന്നെത്തിയ വിദ്യാർത്ഥികൾ
മുംബൈ : കാൽവഴുതി നീന്തൽകുളത്തിൽ വീണയാളെ രക്ഷിച്ചത് അവധി ആഘോഷിക്കാൻ ദുബായ് നിന്നെത്തിയ വിദ്യാർത്ഥികൾ. ആഗസ്ത് ഏഴിനായിരുന്നു സംഭവിച്ച നടന്നത്. ഫാറിയാസ് റിസോർട്ട് ലോണാവ്ല അലിഫിയ, 17,…
Read More » - 13 November
അമേരിക്കയില്‍ താമസം ഉറപ്പിക്കാന്‍ ഇന്ത്യയെ ഒറ്റ് കൊടുത്ത് അനേകം സിഖുകാര്‍ : സിഖ് മതത്തില്‍ വിശ്വസിച്ചാല്‍ ഹിന്ദു ഭീകരര്‍ കൊന്ന് കളയുമെന്ന് വ്യാജ പ്രചാരണം
വാഷിങ്ടണ്‍: അനധികൃതമായി അതിര്‍ത്തി ലംഘിച്ച് അമേരിക്കയിലെത്തി പിടികൂടപ്പെട്ട് അവിടുത്തെ ജയിലുകളില്‍ കഴിയുന്നത് 2400 ഇന്ത്യക്കാരാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവരില്‍ ഭൂരിപക്ഷം പേരും പഞ്ചാബികളാണ്. സിഖ്…
Read More » - 13 November
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം: മന്ത്രിയും അനുയായികളും പാര്‍ട്ടിവിട്ടു
ജയ്പൂര്‍•2018 രാജസ്ഥാന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടത്തിന് പിന്നാലെ സംസ്ഥാന മന്ത്രിയും അനുയായികളും ബി.ജെ.പിയില്‍ നിന്നും രാജി വച്ചു. ജലവിഭവ വകുപ്പ് മന്ത്രിയായ സുരേന്ദ്ര ഗോയലാണ് രാജിവച്ചത്. ബി.ജെ.പി…
Read More » - 13 November
ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഇന്നത്തെ ദിവസം നിര്‍ണായകമാണ്. കാരണം ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയെ ഉള്‍പ്പെടുത്തി…
Read More » - 12 November
ഗുര്‍മീത് റാം റഹീം സിംഗുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍
ന്യൂഡല്‍ഹി ; ഗുര്‍മീത് റാം റഹീം സിംഗുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍. ഗുര്‍മീതിനെ കണ്ടിട്ടേയില്ലെന്ന ട്വിറ്ററിലൂടെ സൂപ്പര്‍ താരം…
Read More » - 12 November
ജമ്മുവില്‍ ഗവര്‍ണ്ണര്‍ ഭരണത്തിന് വകുപ്പില്ല , രാഷ്ട്രപതി ഭരണത്തിനുളള ശുപാര്‍ശക്ക് സാധ്യത
ന്യൂഡല്‍ഹി: ഡിസംബര്‍ 19-ന് നിലവിലെ ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി തീരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിനുളള ശുപാര്‍ശ നല്കാന് സാധ്യത. ജമ്മു കാഷ്മീര്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍…
Read More » - 12 November
പാക് സൈന്യം നടത്തിയ വെടിവയ്പില്‍ മലയാളി സൈനികന് വീരമൃത്യു
ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ മലയാളി സൈനികന് വീരമൃത്യു.എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ഘട്ടി സെക്ടറില്‍ പാക്ക് സൈന്യം…
Read More »