Latest NewsIndia

കോ​ണ്‍​ഗ്ര​സും ടി​ആ​ര്‍​എ​സും കു​ടും​ബ പാ​ര്‍​ട്ടി​യാ​ണ്; പ്ര​ധാ​ന​മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം 2022ല്‍ ​ഇ​ര​ട്ടി​യാ​കു​മെന്നും എ​ല്ലാ​വ​ര്‍​ക്കും സ്വ​ന്ത​മാ​യി വീ​ട് ഉ​ണ്ടാകു​മെ​ന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തെ​ലു​ങ്കാ​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോ​ണ്‍​ഗ്ര​സും ടി​ആ​ര്‍​എ​സും കു​ടും​ബ പാ​ര്‍​ട്ടി​യാ​ണ്. ഇ​രു​പാ​ര്‍​ട്ടി​ക​ളു​ടെ​യും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​മാ​ണെ​ന്നും മോദി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button